വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • scl പേ. 59-60
  • നിരാശ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിരാശ
  • ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
scl പേ. 59-60

നിരാശ

മറ്റുള്ളവർ നമ്മളെ ചതിക്കു​മ്പോൾ, മുറി​പ്പെ​ടു​ത്തു​മ്പോൾ ഉണ്ടാകുന്ന നിരാശ

സങ്ക 55:12-14; ലൂക്ക 22:21, 48

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ശമു 8:1-6—ഒരു രാജാ​വി​നെ വേണ​മെന്ന്‌ ഇസ്രാ​യേ​ല്യർ വാശി​പി​ടി​ച്ച​പ്പോൾ ശമുവേൽ പ്രവാ​ച​കനു വിഷമ​വും നിരാ​ശ​യും തോന്നി

    • 1ശമു 20:30-34—ശൗൽ രാജാവ്‌ മകനായ യോനാ​ഥാ​നോ​ടു ദേഷ്യ​പ്പെ​ട്ട​പ്പോൾ യോനാ​ഥാ​നു വിഷമ​വും സങ്കടവും തോന്നി

  • ആശ്വാസം തരുന്ന വാക്യങ്ങൾ:

    • സങ്ക 27:10; യശ 49:15; റോമ 3:3, 4

    • സുഭ 19:11; ഫിലി 4:8 കൂടെ കാണുക

  • ആശ്വാസം തരുന്ന ബൈബിൾ വിവര​ണങ്ങൾ:

    • സങ്ക 55:12-14, 16-18, 22—ഉറ്റസു​ഹൃ​ത്തായ അഹി​ഥോ​ഫെൽ ദാവീദ്‌ രാജാ​വി​നെ വഞ്ചിച്ച​പ്പോൾ രാജാവ്‌ സങ്കടം മുഴുവൻ യഹോ​വ​യിൽ അർപ്പിച്ച്‌ ആശ്വാസം നേടി

    • 2തിമ 4:16-18—പരി​ശോ​ധ​ന​യി​ലൂ​ടെ കടന്നു​പോ​യ​പ്പോൾ പൗലോസ്‌ അപ്പോ​സ്‌ത​ലനെ മനുഷ്യർ കൈവി​ട്ടു; എങ്കിലും യഹോ​വ​യിൽനി​ന്നും യഹോവ നൽകിയ പ്രത്യാ​ശ​യിൽനി​ന്നും അദ്ദേഹം ആശ്വാസം നേടി

നമ്മു​ടെ​തന്നെ അപൂർണ​ത​യും പാപവും വരുത്തുന്ന നിരാശ

ഇയ്യ 14:4; റോമ 3:23; 5:12

  • ബൈബിൾ വിവര​ണങ്ങൾ:

    • സങ്ക 51:1-5—യഹോ​വ​യ്‌ക്കെ​തി​രെ പാപം ചെയ്‌ത​തു​കൊണ്ട്‌ ദാവീദ്‌ രാജാ​വിന്‌ വല്ലാത്ത വിഷമം തോന്നി

    • റോമ 7:19-24—പൗലോസ്‌ അപ്പോ​സ്‌ത​ലനു സ്വന്തം ബലഹീ​ന​ത​ക​ളോ​ടു പോരാ​ടേ​ണ്ടി​വ​ന്ന​തു​കൊണ്ട്‌ നിരാശ തോന്നി

  • ആശ്വാസം തരുന്ന വാക്യങ്ങൾ:

    • സങ്ക 103:12; 130:3; യശ 43:25; 1യോഹ 1:9

  • ആശ്വാസം തരുന്ന ബൈബിൾ വിവര​ണങ്ങൾ:

    • 1രാജ 9:2-5—ദാവീദ്‌ രാജാവ്‌ ഗുരു​ത​ര​മായ തെറ്റുകൾ ചെയ്‌ത ഒരാളാ​യി​രു​ന്നു; എന്നിട്ടും അദ്ദേഹം നിഷ്‌ക​ള​ങ്ക​മായ ഹൃദയ​മു​ള്ള​വ​നാണ്‌ എന്ന്‌ യഹോവ പറഞ്ഞു

    • 1തിമ 1:12-16—പൗലോസ്‌ അപ്പോ​സ്‌തലൻ മുമ്പ്‌ ഗുരു​ത​ര​മായ തെറ്റുകൾ ചെയ്‌തി​ട്ടു​ണ്ടെ​ങ്കി​ലും യഹോവ തന്നോട്‌ ക്ഷമിക്കു​മെന്നു വിശ്വ​സി​ച്ചു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക