വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 ജൂലൈ പേ. 8
  • സാധാരണ മുൻനിരസേവനത്തിനുള്ള പട്ടികകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സാധാരണ മുൻനിരസേവനത്തിനുള്ള പട്ടികകൾ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • സമാനമായ വിവരം
  • സഹായ പയനിയർ പട്ടിക
    നമ്മുടെ രാജ്യ ശുശ്രൂഷ—1997
  • പയനിയർ സേവനത്തിലേക്കുള്ള വാതിൽ നിങ്ങൾക്കായി ഇപ്പോൾ തുറന്നിരിക്കുന്നുവോ?
    നമ്മുടെ രാജ്യ ശുശ്രൂഷ—1999
  • സ്‌മാരകകാലം​—⁠വർധിച്ച പ്രവർത്തനത്തിന്റെ സമയം
    നമ്മുടെ രാജ്യ ശുശ്രൂഷ—2005
  • നാം അതു വീണ്ടും ചെയ്യുമോ?—സഹായ പയനിയറിങ്ങിനുള്ള ആഹ്വാനം ഒരിക്കൽക്കൂടി
    നമ്മുടെ രാജ്യ ശുശ്രൂഷ—1998
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 ജൂലൈ പേ. 8

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

സാധാരണ മുൻനി​ര​സേ​വ​ന​ത്തി​നുള്ള പട്ടികകൾ

മുൻനിരസേവകർ ഒരാളോടു സാക്ഷീകരിക്കുന്നു

സാധാരണ മുൻനി​ര​സേ​വനം ചെയ്യാൻ നല്ല ഒരു പട്ടിക ആവശ്യ​മാണ്‌. ആഴ്‌ച​യിൽ 18 മണിക്കൂർ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടാ​നാ​യാൽ നിങ്ങൾക്കു മുൻനി​ര​സേ​വനം ചെയ്യാ​നാ​കും—അപ്പോ​ഴും വിനോ​ദ​ങ്ങൾക്കാ​യി സമയം ബാക്കി​യു​ണ്ടാ​കും! അങ്ങനെ ഒരു പട്ടിക തയാറാ​ക്കി​യാൽ, രോഗ​മോ മോശ​മായ കാലാ​വ​സ്ഥ​യോ പോലുള്ള ചില അപ്രതീ​ക്ഷിത സംഭവങ്ങൾ ഉണ്ടായാ​ലും മുൻനി​ര​സേ​വ​നത്തെ അതു ബാധി​ക്കില്ല. അംശകാ​ല​മോ മുഴു​സ​മ​യ​മോ ജോലി ചെയ്യു​ന്ന​വർക്കും മോശ​മായ ആരോ​ഗ്യ​മോ ഉന്മേഷ​ക്കു​റ​വോ അനുഭ​വ​പ്പെ​ടു​ന്ന​വർക്കും മണിക്കൂർവ്യ​വ​സ്ഥ​യിൽ എത്തി​ച്ചേ​രാൻ സഹായി​ക്കുന്ന ഒരു ചാർട്ടാണ്‌ താഴെ കൊടു​ത്തി​രി​ക്കു​ന്നത്‌. നമ്മുടെ ചിട്ടക​ളിൽ അല്‌പം മാറ്റം വരുത്തു​ന്നെ​ങ്കിൽ കുടും​ബ​ത്തിൽ ഒരാൾക്കെ​ങ്കി​ലും ഈ സെപ്‌റ്റം​ബർ മാസം​മു​തൽ മുൻനി​ര​സേ​വനം ചെയ്യാ​നാ​കും. എന്തു​കൊണ്ട്‌ ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ അടുത്ത കുടും​ബാ​രാ​ധ​ന​യിൽ ചർച്ച ചെയ്‌തു​കൂ​ടാ?

എനിക്ക്‌ അംശകാ​ല​ജോ​ലി​യാണ്‌

തിങ്കൾ

ജോലി

ചൊവ്വ

ജോലി

ബുധൻ

ജോലി

വ്യാഴം

6 മണിക്കൂർ

വെള്ളി

6 മണിക്കൂർ

ശനി

4 മണിക്കൂർ

ഞായർ

2 മണിക്കൂർ

എനിക്ക്‌ മുഴു​സ​മ​യ​ജോ​ലി​യാണ്‌

തിങ്കൾ

2 മണിക്കൂർ

ചൊവ്വ

2 മണിക്കൂർ

ബുധൻ

മധ്യവാരയോഗം

വ്യാഴം

2 മണിക്കൂർ

വെള്ളി

2 മണിക്കൂർ

ശനി

6 മണിക്കൂർ

ഞായർ

4 മണിക്കൂർ

എനിക്ക്‌ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളുണ്ട്‌

തിങ്കൾ

വിശ്രമം

ചൊവ്വ

3 മണിക്കൂർ

ബുധൻ

3 മണിക്കൂർ

വ്യാഴം

3 മണിക്കൂർ

വെള്ളി

3 മണിക്കൂർ

ശനി

3 മണിക്കൂർ

ഞായർ

3 മണിക്കൂർ

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക