വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 1:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 “‘അതേസ​മയം, പക്ഷിക​ളിൽനി​ന്നാണ്‌ യഹോ​വ​യ്‌ക്കു ദഹനയാ​ഗം അർപ്പി​ക്കു​ന്നതെ​ങ്കിൽ, അതു ചെങ്ങാ​ലിപ്രാ​വോ നാട്ടുപ്രാവിൻകുഞ്ഞോ+ ആയിരി​ക്കണം.

  • ലേവ്യ 5:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 “‘പക്ഷേ ഒരു ആടിനെ അർപ്പി​ക്കാൻ അവനു വകയില്ലെ​ങ്കിൽ, അപരാ​ധ​യാ​ഗ​മാ​യി രണ്ടു ചെങ്ങാ​ലിപ്രാ​വിനെ​യോ രണ്ടു പ്രാവിൻകുഞ്ഞിനെയോ+ യഹോ​വ​യു​ടെ മുന്നിൽ കൊണ്ടു​വ​രണം; ഒന്നു പാപയാ​ഗ​ത്തി​നും മറ്റേതു ദഹനയാ​ഗ​ത്തി​നും.+

  • ലേവ്യ 12:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 എന്നാൽ ആടിനെ അർപ്പി​ക്കാൻ അവൾക്കു വകയില്ലെ​ങ്കിൽ അവൾ രണ്ടു ചെങ്ങാ​ലിപ്രാ​വിനെ​യോ രണ്ടു പ്രാവിൻകു​ഞ്ഞിനെ​യോ കൊണ്ടു​വ​രണം.+ ഒന്നു ദഹനയാ​ഗ​ത്തി​നും മറ്റേതു പാപയാ​ഗ​ത്തി​നും. പുരോ​ഹി​തൻ അവൾക്കു പാപപ​രി​ഹാ​രം വരുത്തും. അങ്ങനെ അവൾ ശുദ്ധയാ​കും.’”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക