8 എന്നാൽ ആടിനെ അർപ്പിക്കാൻ അവൾക്കു വകയില്ലെങ്കിൽ അവൾ രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ കൊണ്ടുവരണം.+ ഒന്നു ദഹനയാഗത്തിനും മറ്റേതു പാപയാഗത്തിനും. പുരോഹിതൻ അവൾക്കു പാപപരിഹാരം വരുത്തും. അങ്ങനെ അവൾ ശുദ്ധയാകും.’”
22 കൂടാതെ അവനു വകയുള്ളതുപോലെ രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗത്തിനും മറ്റേതിനെ ദഹനയാഗത്തിനും കൊണ്ടുവരാവുന്നതാണ്.+