വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 22:41
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 41 രാവിലെ ബാലാക്ക്‌ ബിലെ​യാ​മി​നെ​യും കൂട്ടി ബാമോ​ത്ത്‌-ബാലി​ലേക്കു പോയി. അവിടെ നിന്നാൽ അയാൾക്കു ജനത്തെ മുഴുവൻ കാണാ​നാ​കു​മാ​യി​രു​ന്നു.+

  • സംഖ്യ 23:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 അപ്പോൾ ബിലെ​യാം ബാലാ​ക്കി​നോ​ടു പറഞ്ഞു: “ഇവിടെ ഏഴു യാഗപീ​ഠം പണിയുക;+ ഏഴു കാള​യെ​യും ഏഴ്‌ ആൺചെ​മ്മ​രി​യാ​ടി​നെ​യും എനിക്കു​വേണ്ടി ഒരുക്കുക.”

  • സംഖ്യ 23:28, 29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അങ്ങനെ ബാലാക്ക്‌ ബിലെ​യാ​മി​നെ യശീമോന്‌*+ അഭിമു​ഖ​മാ​യുള്ള പെയോ​രി​ന്റെ മുകളി​ലേക്കു കൂട്ടി​ക്കൊ​ണ്ടു​പോ​യി. 29 ബിലെയാം ബാലാ​ക്കി​നോ​ടു പറഞ്ഞു: “ഈ സ്ഥലത്ത്‌ ഏഴു യാഗപീ​ഠം പണിത്‌ ഏഴു കാള​യെ​യും ഏഴ്‌ ആൺചെ​മ്മ​രി​യാ​ടി​നെ​യും എനിക്കാ​യി ഒരുക്കുക.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക