സംഖ്യ 22:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 41 രാവിലെ ബാലാക്ക് ബിലെയാമിനെയും കൂട്ടി ബാമോത്ത്-ബാലിലേക്കു പോയി. അവിടെ നിന്നാൽ അയാൾക്കു ജനത്തെ മുഴുവൻ കാണാനാകുമായിരുന്നു.+ സംഖ്യ 23:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 അപ്പോൾ ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഇവിടെ ഏഴു യാഗപീഠം പണിയുക;+ ഏഴു കാളയെയും ഏഴ് ആൺചെമ്മരിയാടിനെയും എനിക്കുവേണ്ടി ഒരുക്കുക.” സംഖ്യ 23:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 അങ്ങനെ ബാലാക്ക് ബിലെയാമിനെ സോഫീം പ്രദേശത്തേക്ക്, പിസ്‌ഗയുടെ+ മുകളിലേക്ക്, കൊണ്ടുപോയി. അവിടെ ബിലെയാം ഏഴു യാഗപീഠം പണിത് ഓരോന്നിലും ഒരു കാളയെയും ഒരു ആൺചെമ്മരിയാടിനെയും അർപ്പിച്ചു.+
41 രാവിലെ ബാലാക്ക് ബിലെയാമിനെയും കൂട്ടി ബാമോത്ത്-ബാലിലേക്കു പോയി. അവിടെ നിന്നാൽ അയാൾക്കു ജനത്തെ മുഴുവൻ കാണാനാകുമായിരുന്നു.+
23 അപ്പോൾ ബിലെയാം ബാലാക്കിനോടു പറഞ്ഞു: “ഇവിടെ ഏഴു യാഗപീഠം പണിയുക;+ ഏഴു കാളയെയും ഏഴ് ആൺചെമ്മരിയാടിനെയും എനിക്കുവേണ്ടി ഒരുക്കുക.”
14 അങ്ങനെ ബാലാക്ക് ബിലെയാമിനെ സോഫീം പ്രദേശത്തേക്ക്, പിസ്‌ഗയുടെ+ മുകളിലേക്ക്, കൊണ്ടുപോയി. അവിടെ ബിലെയാം ഏഴു യാഗപീഠം പണിത് ഓരോന്നിലും ഒരു കാളയെയും ഒരു ആൺചെമ്മരിയാടിനെയും അർപ്പിച്ചു.+