സുഭാഷിതങ്ങൾ 15:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 യഹോവ ദുഷ്ടനിൽനിന്ന് ഏറെ അകലെയാണ്;എന്നാൽ ദൈവം നീതിമാന്റെ പ്രാർഥന കേൾക്കുന്നു.+ യശയ്യ 1:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 നിങ്ങൾ കൈകൾ വിരിച്ചുപിടിക്കുമ്പോൾഞാൻ എന്റെ കണ്ണ് അടച്ചുകളയും.+ നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും+ഞാൻ ശ്രദ്ധിക്കില്ല;+നിങ്ങളുടെ കൈകളിൽ രക്തം നിറഞ്ഞിരിക്കുന്നു.+ യിരെമ്യ 11:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 അതുകൊണ്ട്, യഹോവ പറയുന്നത് ഇതാണ്: ‘ഇതാ, ഞാൻ അവരുടെ മേൽ ദുരന്തം വരുത്തുന്നു;+ അവർ അതിൽനിന്ന് രക്ഷപ്പെടില്ല. സഹായത്തിനുവേണ്ടി അവർ എന്നെ വിളിക്കും; പക്ഷേ ഞാൻ വിളി കേൾക്കില്ല.+
15 നിങ്ങൾ കൈകൾ വിരിച്ചുപിടിക്കുമ്പോൾഞാൻ എന്റെ കണ്ണ് അടച്ചുകളയും.+ നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും+ഞാൻ ശ്രദ്ധിക്കില്ല;+നിങ്ങളുടെ കൈകളിൽ രക്തം നിറഞ്ഞിരിക്കുന്നു.+
11 അതുകൊണ്ട്, യഹോവ പറയുന്നത് ഇതാണ്: ‘ഇതാ, ഞാൻ അവരുടെ മേൽ ദുരന്തം വരുത്തുന്നു;+ അവർ അതിൽനിന്ന് രക്ഷപ്പെടില്ല. സഹായത്തിനുവേണ്ടി അവർ എന്നെ വിളിക്കും; പക്ഷേ ഞാൻ വിളി കേൾക്കില്ല.+