സങ്കീർത്തനം 44:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 യഹോവേ, എഴുന്നേൽക്കേണമേ. അങ്ങ് എന്താണ് ഇങ്ങനെ ഉറങ്ങുന്നത്?+ ഉണരേണമേ. എന്നേക്കുമായി ഞങ്ങളെ തള്ളിക്കളയരുതേ.+ യശയ്യ 64:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 യഹോവേ, ഇതെല്ലാം കണ്ടിട്ടും അങ്ങ് അടങ്ങിയിരിക്കുമോ? ഞങ്ങൾ ഇങ്ങനെ കഷ്ടപ്പെടുന്നതു കണ്ട്+ അങ്ങ് നിശ്ശബ്ദനായിരിക്കുമോ? വിലാപങ്ങൾ 2:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 കടുത്ത കോപത്തിൽ ദൈവം ഇസ്രായേലിന്റെ ശക്തി* ഇല്ലാതാക്കിയിരിക്കുന്നു. ശത്രു വന്നപ്പോൾ ദൈവം തന്റെ വലതുകൈ പിൻവലിച്ചു.+ചുറ്റുമുള്ള സകലവും ദഹിപ്പിക്കുന്ന ഒരു തീപോലെ ദൈവം യാക്കോബിൽ ജ്വലിച്ചുകൊണ്ടിരുന്നു.+
23 യഹോവേ, എഴുന്നേൽക്കേണമേ. അങ്ങ് എന്താണ് ഇങ്ങനെ ഉറങ്ങുന്നത്?+ ഉണരേണമേ. എന്നേക്കുമായി ഞങ്ങളെ തള്ളിക്കളയരുതേ.+
12 യഹോവേ, ഇതെല്ലാം കണ്ടിട്ടും അങ്ങ് അടങ്ങിയിരിക്കുമോ? ഞങ്ങൾ ഇങ്ങനെ കഷ്ടപ്പെടുന്നതു കണ്ട്+ അങ്ങ് നിശ്ശബ്ദനായിരിക്കുമോ?
3 കടുത്ത കോപത്തിൽ ദൈവം ഇസ്രായേലിന്റെ ശക്തി* ഇല്ലാതാക്കിയിരിക്കുന്നു. ശത്രു വന്നപ്പോൾ ദൈവം തന്റെ വലതുകൈ പിൻവലിച്ചു.+ചുറ്റുമുള്ള സകലവും ദഹിപ്പിക്കുന്ന ഒരു തീപോലെ ദൈവം യാക്കോബിൽ ജ്വലിച്ചുകൊണ്ടിരുന്നു.+