വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 76:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 അങ്ങ്‌ മാത്ര​മാ​ണു ഭയാദ​രവ്‌ ഉണർത്തു​ന്നവൻ.+

      അങ്ങയുടെ ഉഗ്ര​കോ​പ​ത്തി​നു മുന്നിൽ പിടി​ച്ചു​നിൽക്കാൻ ആർക്കാ​കും?+

  • യിരെമ്യ 50:44-46
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 44 “യോർദാ​നു സമീപത്തെ ഇടതൂർന്ന കുറ്റി​ക്കാ​ടു​ക​ളിൽനി​ന്നുള്ള സിംഹ​ത്തെ​പ്പോ​ലെ ഒരാൾ സുരക്ഷി​ത​മായ മേച്ചിൽപ്പു​റ​ങ്ങ​ളി​ലേക്കു കയറി​വ​രും. പക്ഷേ ഞൊടി​യി​ട​യിൽ ഞാൻ അവരെ അവളുടെ അടുത്തു​നിന്ന്‌ ഓടി​ച്ചു​ക​ള​യും. എന്നിട്ട്‌, ഞാൻ തിര​ഞ്ഞെ​ടുത്ത ഒരാളെ അവളുടെ മേൽ നിയമി​ക്കും.+ കാരണം, എന്നെ​പ്പോ​ലെ മറ്റാരു​മി​ല്ല​ല്ലോ. എന്നെ വെല്ലു​വി​ളി​ക്കാൻ ആർക്കു കഴിയും? ഏത്‌ ഇടയന്‌ എന്റെ മുന്നിൽ നിൽക്കാ​നാ​കും?+ 45 അതുകൊണ്ട്‌ പുരു​ഷ​ന്മാ​രേ, ബാബി​ലോ​ണിന്‌ എതിരെ യഹോവ തീരുമാനിച്ചതും*+ കൽദയ​ദേ​ശ​ത്തിന്‌ എതിരെ ആസൂ​ത്രണം ചെയ്‌ത​തും എന്തെന്നു കേൾക്കൂ:

      ആട്ടിൻപ​റ്റ​ത്തി​ലെ കുഞ്ഞു​ങ്ങളെ ഉറപ്പാ​യും വലിച്ചി​ഴ​യ്‌ക്കും.

      അവർ കാരണം അവരുടെ താമസ​സ്ഥ​ലങ്ങൾ അവൻ ശൂന്യ​മാ​ക്കും.+

      46 ബാബിലോണിനെ പിടി​ച്ച​ട​ക്കുന്ന ശബ്ദം ഭൂമിയെ പ്രകമ്പ​നം​കൊ​ള്ളി​ക്കും.

      ജനതക​ളു​ടെ ഇടയിൽ ഒരു നിലവി​ളി കേൾക്കും.”+

  • നഹൂം 1:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 ദൈവക്രോധത്തിനു മുന്നിൽ പിടി​ച്ചു​നിൽക്കാൻ ആർക്കാ​കും?+

      ദൈവ​കോ​പ​ത്തി​ന്റെ ചൂട്‌ ആർക്കു താങ്ങാ​നാ​കും?+

      ദൈവം തീപോ​ലെ ക്രോധം ചൊരി​യും,

      ദൈവം നിമിത്തം പാറകൾ തകർന്നു​ത​രി​പ്പ​ണ​മാ​കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക