വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 24
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സുഭാഷിതങ്ങൾ ഉള്ളടക്കം

    • ശലോ​മോ​ന്റെ ജ്ഞാന​മൊ​ഴി​കൾ (10:1–24:34)

സുഭാഷിതങ്ങൾ 24:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 26:5; സുഭ 1:10

സുഭാഷിതങ്ങൾ 24:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കുടും​ബം.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 9:1; 14:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2006, പേ. 27-28

    3/15/1997, പേ. 14

    ശുശ്രൂഷാസ്‌കൂൾ, പേ. 31-32

സുഭാഷിതങ്ങൾ 24:4

ഒത്തുവാക്യങ്ങള്‍

  • +1രാജ 10:23; സുഭ 15:6

സൂചികകൾ

  • ഗവേഷണസഹായി

    ‘ദൈവസ്‌നേഹം’, പേ. 148-151

    വീക്ഷാഗോപുരം,

    9/15/2006, പേ. 27-28

    8/1/1997, പേ. 26

    3/15/1997, പേ. 14

സുഭാഷിതങ്ങൾ 24:5

ഒത്തുവാക്യങ്ങള്‍

  • +സുഭ 8:14; 21:22

സുഭാഷിതങ്ങൾ 24:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ജ്ഞാനമുള്ള ഉപദേ​ശ​ത്തി​ന്‌.”

  • *

    അഥവാ “മന്ത്രി​മാ​രു​ള്ള​പ്പോൾ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 20:18; ലൂക്ക 14:31, 32
  • +സുഭ 11:14; 13:10; 15:22; പ്രവൃ 15:5, 6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/2012, പേ. 31

സുഭാഷിതങ്ങൾ 24:7

ഒത്തുവാക്യങ്ങള്‍

  • +സുഭ 14:6; 1കൊ 2:14

സുഭാഷിതങ്ങൾ 24:8

ഒത്തുവാക്യങ്ങള്‍

  • +സുഭ 6:12-14

സുഭാഷിതങ്ങൾ 24:9

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മണ്ടൻ പദ്ധതികൾ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 22:10

സുഭാഷിതങ്ങൾ 24:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    2/2021, പേ. 30-31

    ഉണരുക!,

    നമ്പർ 3 2019, പേ. 12

    വീക്ഷാഗോപുരം,

    8/1/2005, പേ. 4

സുഭാഷിതങ്ങൾ 24:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 82:4

സുഭാഷിതങ്ങൾ 24:12

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആന്തരം.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 5:21; 17:3; 21:2
  • +സങ്ക 62:12; മത്ത 16:27; റോമ 2:5, 6

സുഭാഷിതങ്ങൾ 24:13

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തേനീ​ച്ച​ക്കൂ​ട്ടി​ലെ.”

സുഭാഷിതങ്ങൾ 24:14

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മധുര​മാ​ണ്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 19:9, 10; 119:103
  • +സുഭ 23:18

സുഭാഷിതങ്ങൾ 24:16

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കാലി​ട​റി​യാ​ലും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 34:19; 2കൊ 1:10
  • +1ശമു 26:9, 10; എസ്ഥ 7:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 15

    ഉണരുക!,

    നമ്പർ 3 2016, പേ. 4

    വീക്ഷാഗോപുരം,

    3/15/2013, പേ. 4-5

    10/15/2003, പേ. 22

    8/1/1997, പേ. 11

    1/1/1989, പേ. 25

സുഭാഷിതങ്ങൾ 24:17

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 31:29; സുഭ 17:5; 25:21, 22

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 195

സുഭാഷിതങ്ങൾ 24:18

ഒത്തുവാക്യങ്ങള്‍

  • +യഹ 26:2, 3; സെഖ 1:15

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 195

സുഭാഷിതങ്ങൾ 24:19

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കോപി​ക്ക​രു​ത്‌.”

സുഭാഷിതങ്ങൾ 24:20

ഒത്തുവാക്യങ്ങള്‍

  • +സങ്ക 73:18, 27; സുഭ 10:7
  • +സുഭ 13:9

സുഭാഷിതങ്ങൾ 24:21

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മാറ്റം ആഗ്രഹി​ക്കു​ന്ന​വ​രു​ടെ.”

ഒത്തുവാക്യങ്ങള്‍

  • +1ശമു 24:6, 7; 1പത്ര 2:17
  • +2ശമു 15:12

സുഭാഷിതങ്ങൾ 24:22

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, യഹോ​വ​യും രാജാ​വും.

ഒത്തുവാക്യങ്ങള്‍

  • +സംഖ 16:2, 31
  • +സുഭ 20:2

സുഭാഷിതങ്ങൾ 24:23

ഒത്തുവാക്യങ്ങള്‍

  • +ലേവ 19:15; ആവ 1:16, 17; 16:19; 2ദിന 19:7; 1തിമ 5:21

സുഭാഷിതങ്ങൾ 24:24

ഒത്തുവാക്യങ്ങള്‍

  • +സുഭ 17:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/1/1991, പേ. 5

സുഭാഷിതങ്ങൾ 24:25

ഒത്തുവാക്യങ്ങള്‍

  • +ലേവ 19:17; 1തിമ 5:20
  • +സുഭ 28:23

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/1/1991, പേ. 5

സുഭാഷിതങ്ങൾ 24:26

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “വളച്ചു​കെ​ട്ടാ​തെ മറുപടി പറയു​ന്നതു ചുംബി​ക്കു​ന്ന​തു​പോ​ലെ​യാ​ണ്‌.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 27:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/1/1991, പേ. 5

സുഭാഷിതങ്ങൾ 24:27

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കുടും​ബം.”

സൂചികകൾ

  • ഗവേഷണസഹായി

    ദൈവസ്‌നേഹത്തിൽ നിലനിൽക്കുക, പേ. 137

    ‘ദൈവസ്‌നേഹം’, പേ. 132-133

    വീക്ഷാഗോപുരം,

    10/15/2009, പേ. 12

    8/15/1997, പേ. 17

സുഭാഷിതങ്ങൾ 24:28

ഒത്തുവാക്യങ്ങള്‍

  • +പുറ 20:16
  • +എഫ 4:25

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 36

സുഭാഷിതങ്ങൾ 24:29

ഒത്തുവാക്യങ്ങള്‍

  • +സുഭ 20:22; റോമ 12:17, 19; 1തെസ്സ 5:15

സൂചികകൾ

  • ഗവേഷണസഹായി

    മഹാനായ അധ്യാപകൻ, പേ. 103

സുഭാഷിതങ്ങൾ 24:30

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ബുദ്ധി​ശൂ​ന്യ​ന്റെ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 6:10, 11

സുഭാഷിതങ്ങൾ 24:31

ഒത്തുവാക്യങ്ങള്‍

  • +സുഭ 20:4; 22:13; സഭ 10:18

സുഭാഷിതങ്ങൾ 24:34

ഒത്തുവാക്യങ്ങള്‍

  • +സുഭ 10:4; 23:21

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സുഭാ. 24:1സങ്ക 26:5; സുഭ 1:10
സുഭാ. 24:3സുഭ 9:1; 14:1
സുഭാ. 24:41രാജ 10:23; സുഭ 15:6
സുഭാ. 24:5സുഭ 8:14; 21:22
സുഭാ. 24:6സുഭ 20:18; ലൂക്ക 14:31, 32
സുഭാ. 24:6സുഭ 11:14; 13:10; 15:22; പ്രവൃ 15:5, 6
സുഭാ. 24:7സുഭ 14:6; 1കൊ 2:14
സുഭാ. 24:8സുഭ 6:12-14
സുഭാ. 24:9സുഭ 22:10
സുഭാ. 24:11സങ്ക 82:4
സുഭാ. 24:12സുഭ 5:21; 17:3; 21:2
സുഭാ. 24:12സങ്ക 62:12; മത്ത 16:27; റോമ 2:5, 6
സുഭാ. 24:14സങ്ക 19:9, 10; 119:103
സുഭാ. 24:14സുഭ 23:18
സുഭാ. 24:16സങ്ക 34:19; 2കൊ 1:10
സുഭാ. 24:161ശമു 26:9, 10; എസ്ഥ 7:10
സുഭാ. 24:17ഇയ്യ 31:29; സുഭ 17:5; 25:21, 22
സുഭാ. 24:18യഹ 26:2, 3; സെഖ 1:15
സുഭാ. 24:20സങ്ക 73:18, 27; സുഭ 10:7
സുഭാ. 24:20സുഭ 13:9
സുഭാ. 24:211ശമു 24:6, 7; 1പത്ര 2:17
സുഭാ. 24:212ശമു 15:12
സുഭാ. 24:22സംഖ 16:2, 31
സുഭാ. 24:22സുഭ 20:2
സുഭാ. 24:23ലേവ 19:15; ആവ 1:16, 17; 16:19; 2ദിന 19:7; 1തിമ 5:21
സുഭാ. 24:24സുഭ 17:15
സുഭാ. 24:25ലേവ 19:17; 1തിമ 5:20
സുഭാ. 24:25സുഭ 28:23
സുഭാ. 24:26സുഭ 27:5
സുഭാ. 24:28പുറ 20:16
സുഭാ. 24:28എഫ 4:25
സുഭാ. 24:29സുഭ 20:22; റോമ 12:17, 19; 1തെസ്സ 5:15
സുഭാ. 24:30സുഭ 6:10, 11
സുഭാ. 24:31സുഭ 20:4; 22:13; സഭ 10:18
സുഭാ. 24:34സുഭ 10:4; 23:21
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സുഭാഷിതങ്ങൾ 24:1-34

സുഭാ​ഷി​തങ്ങൾ

24 ദുഷ്ടന്മാ​രോ​ട്‌ അസൂയ തോന്ന​രുത്‌;

അവരുടെ ചങ്ങാത്തം കൊതി​ക്ക​രുത്‌.+

 2 അവർ ഹൃദയ​ത്തിൽ അക്രമ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നു;

അവരുടെ വായ്‌ ദ്രോഹം സംസാ​രി​ക്കു​ന്നു.

 3 ജ്ഞാനംകൊണ്ട്‌ വീടു* പണിയു​ന്നു;+

വകതി​രി​വു​കൊണ്ട്‌ അതു സുരക്ഷി​ത​മാ​ക്കു​ന്നു.

 4 അറിവുകൊണ്ട്‌ അതിന്റെ മുറി​ക​ളിൽ

മനോ​ഹ​ര​മാ​യ അമൂല്യ​വ​സ്‌തു​ക്ക​ളെ​ല്ലാം നിറയ്‌ക്കു​ന്നു.+

 5 ജ്ഞാനി ശക്തനാണ്‌;+

അറിവ്‌ ഒരുവന്റെ ശക്തി വർധി​പ്പി​ക്കു​ന്നു.

 6 വിദഗ്‌ധമാർഗനിർദേശത്തിനു* ചേർച്ച​യിൽ നീ യുദ്ധം ചെയ്യും.+

ധാരാളം ഉപദേശകരുള്ളപ്പോൾ* വിജയം നേടാ​നാ​കു​ന്നു.+

 7 യഥാർഥജ്ഞാനം വിഡ്‌ഢി​യു​ടെ എത്തുപാ​ടി​ലല്ല;+

നഗരവാ​തിൽക്കൽ അവന്‌ ഒന്നും പറയാ​നു​ണ്ടാ​കില്ല.

 8 ദുഷ്ടത ചെയ്യാൻ പദ്ധതി​യി​ടു​ന്ന​വൻ

കുത​ന്ത്ര​ങ്ങ​ളു​ടെ സൂത്ര​ധാ​രൻ എന്ന്‌ അറിയ​പ്പെ​ടും.+

 9 വിഡ്‌ഢിയുടെ തന്ത്രങ്ങൾ* പാപപൂർണ​മാണ്‌;

പരിഹാ​സി​യെ ആളുകൾ വെറു​ക്കു​ന്നു.+

10 കഷ്ടതയുടെ ദിവസം* നീ തളർന്നു​പോ​യാൽ

നിന്റെ ശക്തി​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല.

11 മരണത്തിലേക്കു ബന്ദിക​ളാ​യി പോകു​ന്ന​വരെ രക്ഷിക്കുക;

വിറയ​ലോ​ടെ കൊല​ക്ക​ള​ത്തി​ലേക്കു പോകു​ന്ന​വരെ രക്ഷപ്പെ​ടു​ത്തുക.+

12 “ഞങ്ങൾക്ക്‌ ഇത്‌ അറിയി​ല്ലാ​യി​രു​ന്നു” എന്നു നീ പറഞ്ഞാൽ

ഹൃദയങ്ങൾ* പരി​ശോ​ധി​ക്കുന്ന ദൈവം അതു തിരി​ച്ച​റി​യി​ല്ലേ?+

നിന്നെ നിരീ​ക്ഷി​ക്കുന്ന ദൈവം ഉറപ്പാ​യും അതു മനസ്സി​ലാ​ക്കും;

ഓരോ​രു​ത്തർക്കും അവരവ​രു​ടെ പ്രവൃ​ത്തി​കൾക്കു പകരം കൊടു​ക്കു​ക​യും ചെയ്യും.+

13 മകനേ, തേൻ കുടി​ക്കുക, അതു നല്ലതാണ്‌;

തേനടയിലെ* തേനിനു നല്ല മധുര​മാണ്‌.

14 അതുപോലെ, ജ്ഞാനവും നിനക്കു നല്ലതാണ്‌.*+

അതു നേടി​യാൽ നിന്റെ ഭാവി ശോഭ​ന​മാ​കും;

നിന്റെ പ്രത്യാശ അറ്റു​പോ​കില്ല.+

15 നീതിമാനെ ദ്രോ​ഹി​ക്കാ​നാ​യി അവന്റെ വീടിന്‌ അരികെ പതിയി​രി​ക്ക​രുത്‌;

അവന്റെ വിശ്ര​മ​സ്ഥലം നശിപ്പി​ക്ക​രുത്‌.

16 നീതിമാൻ ഏഴു പ്രാവ​ശ്യം വീണാലും* എഴു​ന്നേൽക്കും;+

എന്നാൽ ദുഷ്ടൻ ആപത്തു വന്ന്‌ നിലം​പ​തി​ക്കും.+

17 നിന്റെ ശത്രു​വി​ന്റെ വീഴ്‌ച​യിൽ ആനന്ദി​ക്ക​രുത്‌;

അവന്റെ കാലി​ട​റു​മ്പോൾ നിന്റെ ഹൃദയം സന്തോ​ഷി​ക്ക​രുത്‌.+

18 നീ സന്തോ​ഷി​ച്ചാൽ, അതു കണ്ട്‌ യഹോ​വ​യ്‌ക്ക്‌ ഇഷ്ടക്കേടു തോന്നു​ക​യും

അവനോ​ടു കോപി​ക്കു​ന്നതു മതിയാ​ക്കു​ക​യും ചെയ്യും.+

19 ദുഷ്ടന്മാർ കാരണം നീ നിരാ​ശ​പ്പെ​ട​രുത്‌;*

ദ്രോ​ഹി​ക​ളോ​ടു നിനക്ക്‌ അസൂയ തോന്ന​രുത്‌.

20 ദുഷ്ടന്റെ ഭാവി ഇരുള​ട​ഞ്ഞ​താണ്‌;+

ദ്രോ​ഹി​ക​ളു​ടെ വിളക്കു കെട്ടു​പോ​കും.+

21 മകനേ, യഹോ​വ​യെ​യും രാജാ​വി​നെ​യും ഭയപ്പെ​ടുക.+

ധിക്കാരികളുടെ* കൂട്ടത്തിൽ കൂടരു​ത്‌;+

22 അവർ പെട്ടെന്നു നശിച്ചു​പോ​കും.+

അവരെ അവർ രണ്ടും* നശിപ്പി​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ ആർക്ക്‌ അറിയാം?+

23 ഇതും ജ്ഞാനി​ക​ളു​ടെ വാക്കു​ക​ളാണ്‌:

ന്യായം വിധി​ക്കു​മ്പോൾ പക്ഷപാതം കാണി​ക്കു​ന്നതു ശരിയല്ല.+

24 “നീ നീതി​മാ​നാണ്‌” എന്നു ദുഷ്ട​നോ​ടു പറയുന്നവനെ+

ജനങ്ങൾ ശപിക്കും, ജനതകൾ കുറ്റം വിധി​ക്കും.

25 എന്നാൽ അവനെ ശാസി​ക്കു​ന്ന​വർക്കു നന്മ വരും;+

അവർ നന്മകളാൽ അനുഗൃ​ഹീ​ത​രാ​കും.+

26 സത്യസന്ധമായി മറുപടി പറയു​ന്ന​വന്റെ ചുണ്ടിൽ ആളുകൾ ചുംബി​ക്കും.*+

27 വെളിയിലെ പണികൾ ചെയ്യുക, വയലിൽ എല്ലാം സജ്ജമാ​ക്കുക;

പിന്നെ നിന്റെ വീടു* പണിയുക.

28 കാരണമില്ലാതെ നിന്റെ അയൽക്കാ​രന്‌ എതിരെ സാക്ഷി പറയരു​ത്‌.+

വഞ്ചിക്കാ​നാ​യി നിന്റെ വായ്‌ ഉപയോ​ഗി​ക്ക​രുത്‌.+

29 “അവൻ എന്നോടു ചെയ്‌ത​തു​പോ​ലെ ഞാൻ അവനോ​ടും ചെയ്യും;

അവൻ ചെയ്‌ത​തി​നു ഞാൻ പകരം ചെയ്യും” എന്നു നീ പറയരു​ത്‌.+

30 ഒരിക്കൽ ഞാൻ മടിയന്റെ വയലിന്‌ അരികി​ലൂ​ടെ പോയി;+

സാമാന്യബോധമില്ലാത്തവന്റെ* മുന്തി​രി​ത്തോ​ട്ട​ത്തിന്‌ അരികി​ലൂ​ടെ ഞാൻ നടന്നു.

31 അതു കാടു പിടിച്ച്‌ കിടക്കു​ന്നതു ഞാൻ കണ്ടു;

അതിൽ നിറയെ ചൊറി​യണം വളർന്നി​രു​ന്നു;

അതിന്റെ കൻമതിൽ ഇടിഞ്ഞു​കി​ടന്നു.+

32 ഞാൻ അതു ശ്രദ്ധിച്ചു, എന്റെ ഹൃദയ​ത്തിൽ സൂക്ഷിച്ചു;

അതു കണ്ട്‌ ഞാൻ ഈ പാഠം പഠിച്ചു:

33 അൽപ്പം ഉറക്കം, അൽപ്പം മയക്കം,

കൈ കെട്ടി​ക്കി​ടന്ന്‌ അൽപ്പം വിശ്രമം.

34 അപ്പോൾ ദാരി​ദ്ര്യം കൊള്ള​ക്കാ​ര​നെ​പ്പോ​ലെ വരും;

ഇല്ലായ്‌മ ആയുധ​ധാ​രി​യെ​പ്പോ​ലെ എത്തും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക