യോശുവ 18:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 ഇപ്പോൾ, ദേശം അധീനതയിലായതുകൊണ്ട്+ ഇസ്രായേല്യസമൂഹം മുഴുവൻ ശീലോയിൽ+ ഒന്നിച്ചുകൂടി അവിടെ സാന്നിധ്യകൂടാരം* സ്ഥാപിച്ചു.+
18 ഇപ്പോൾ, ദേശം അധീനതയിലായതുകൊണ്ട്+ ഇസ്രായേല്യസമൂഹം മുഴുവൻ ശീലോയിൽ+ ഒന്നിച്ചുകൂടി അവിടെ സാന്നിധ്യകൂടാരം* സ്ഥാപിച്ചു.+