-
പ്രവൃത്തികൾ 9:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 എന്നാൽ കർത്താവ് അനന്യാസിനോടു പറഞ്ഞു: “നീ ചെല്ലുക; ജനതകളുടെയും+ രാജാക്കന്മാരുടെയും+ ഇസ്രായേൽമക്കളുടെയും മുമ്പാകെ എന്റെ പേര് വഹിക്കാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന ഒരു പാത്രമാണ്* ആ മനുഷ്യൻ.+ 16 എന്റെ പേരിനുവേണ്ടി അവൻ എന്തെല്ലാം സഹിക്കേണ്ടതാണെന്നു ഞാൻ അവനു വ്യക്തമായി കാണിച്ചുകൊടുക്കും.”+
-