56 യേശു ചെല്ലുന്ന ഗ്രാമങ്ങളിലും നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും ഒക്കെ ആളുകൾ രോഗികളെ കൊണ്ടുവന്ന് ചന്തസ്ഥലങ്ങളിൽ കിടത്തിയിട്ട് യേശുവിന്റെ പുറങ്കുപ്പായത്തിന്റെ അറ്റത്തെങ്കിലും തൊടാൻ അനുവദിക്കണമെന്നു യാചിക്കുമായിരുന്നു.+ അതിൽ തൊട്ടവരുടെയെല്ലാം രോഗം ഭേദമായി.