വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
ഫെബ്രുവരി 5-11
നിങ്ങൾ എങ്ങനെ
1. പുതിയ സംഭാഷണവിഷയം അവതരിപ്പിക്കും?
2. സംഭാഷണത്തിൽനിന്ന് നിലവിലുളള സമർപ്പണത്തിലേക്ക് മാറും?
ഫെബ്രുവരി 12-18
നിങ്ങളെ എന്തു സഹായിക്കും
1. ബൈബിൾ സാഹിത്യം സമർപ്പിക്കുന്നതിൽ കൂടുതൽ ജാഗ്രതയുളളവരായിരിക്കുന്നതിന്?
2. അനൗപചാരികമായി പ്രസിദ്ധീകരണങ്ങൾ സമർപ്പിക്കുന്നതിന്?
ഫെബ്രുവരി 19-25
ലഘുലേഖകൾ കാര്യക്ഷമമായി ഉപയോഗിക്കുക
1. നമ്മുടെ രാജ്യശുശ്രൂഷയുടെ ഈ ലക്കത്തിൽ ഏതു നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നു?
2. നിങ്ങൾ ഏതു ലഘുലേഖകൾ വിശേഷവൽക്കരിക്കും?
ഫെബ്രുവരി 26-മാർച്ച് 4
വയലിൽ നമ്മുടെ ഫലപ്രദത്വം മെച്ചപ്പെടുത്തൽ
1. വയലിലെ ഫലപ്രദത്വത്തെക്കുറിച്ച് തൽപ്പരരായിരിക്കേണ്ടതെന്തുകൊണ്ട്?
2. ഏതു വിധങ്ങളിൽ നമുക്ക് അഭിവൃദ്ധിപ്പെടാവുന്നതാണ്?