വയൽസേവനത്തിനു വേണ്ടിയുളള യോഗങ്ങൾ
മാർച്ച് 5-11
ബൈബിൾകൊണ്ടുളള സാക്ഷീകരണം
1. എന്തുകൊണ്ട് ബൈബിൾ ഉപയോഗിക്കുന്നു?
2. നിങ്ങൾക്കെങ്ങനെ വീട്ടുകാരനെ ബൈബിൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാൻ കഴിയും?
3. നിങ്ങൾ ബൈബിളിന്റെ ഏതു സവിശേഷതകൾ ഉപയോഗിക്കുന്നു?
മാർച്ച് 12-18
അനൗപചാരിക സാക്ഷീകരണം
1. അത്തരം പ്രവർത്തനം പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
2. അത് എവിടെ ചെയ്യാൻ കഴിഞ്ഞേക്കും?
3. എന്തു വിവേചനം പ്രകടമാക്കണം?
മാർച്ച് 19-25
ഇപ്രകാരം പറയുന്നവരോട് നമുക്ക് നയപൂർവം എങ്ങനെ പ്രതിവചിക്കാൻ കഴിയും:
1. “എനിക്കു തിരക്കാണ്”?
2. “എനിക്കു താൽപര്യമില്ല”?
3. “ഞങ്ങൾക്ക് ഞങ്ങളുടെ സ്വന്തം മതമുണ്ട്”?
മാർച്ച് 26-ഏപ്രിൽ 1
മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ എങ്ങനെ സഹായിക്കാൻ കഴിയും
1. മാസികാപ്രവർത്തനത്തിനുവേണ്ടി തയ്യാറാകുന്നതിന്?
2. വീട്ടുകാരനുമായി ഒരു തിരുവെഴുത്താശയം പങ്കിടുന്നതിന്?
3. വയൽസേവനത്തിൽ ഉചിതമായ നടത്ത പാലിക്കുന്നതിന്?