വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
ഒക്ടോബർ 1-7
സംഭാഷണവിഷയം
1. ഉപയോഗിച്ചിരിക്കുന്ന തിരുവെഴുത്തുകളും നിങ്ങൾ പറയാൻപോകുന്നതും പുനരവലോകനം ചെയ്യുക.
2. നിങ്ങൾ സൃഷ്ടിപ്പുസ്തകം എങ്ങനെ അവതരിപ്പിക്കും?
ഒക്ടോബർ 8-14
നിങ്ങൾ താഴെ പറയുന്നവയിൽ വിശ്വസിക്കുന്നവരിൽ എങ്ങനെ താത്പര്യമുളവാക്കും
1. സൃഷ്ടിയിൽ?
2. പരിണാമത്തിൽ? (ന്യായവാദം പേ. 126-8)
ഒക്ടോബർ 15-21
നിങ്ങൾ എങ്ങനെ ബൈബിളദ്ധ്യയനങ്ങൾ തുടങ്ങുന്നു
1. പ്രാരംഭസന്ദർശനത്തിൽ?
2. ഒരു മടക്കസന്ദർശനത്തിൽ?
ഒക്ടോബർ 22-28
ഒടുവിലത്തെ മാസികകൾ സമർപ്പിക്കുക
1. നിങ്ങൾ ഏതു ലേഖനങ്ങൾ വിശേഷവൽക്കരിക്കും?
2. ഏതു പ്രത്യേക ആശയങ്ങൾ നിങ്ങൾ ഉപയോഗിക്കും?
3. താത്പര്യമുണ്ടോയെന്ന് നിങ്ങൾക്ക് എങ്ങനെ തീരുമാനിക്കാം?
ഒക്ടോബർ 29-നവംബർ 4
നിങ്ങൾ എപ്പോൾ മടക്കസന്ദർശനം നടത്തും
1. ഈ മാസത്തിൽ ഇതുവരെ കണ്ട താത്പര്യക്കാർക്ക്.
2. പ്രസിദ്ധീകരണങ്ങൾ സ്വീകരിക്കാമെന്നു വാഗ്ദാനംചെയ്തിട്ടുളളവർക്ക്.