വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
ഏപ്രിൽ 1-7
സംഭാഷണ വിഷയം
1. ഉപയോഗിച്ചിരിക്കുന്ന തിരുവെഴുത്തുകൾ പുനരവലോകനം ചെയ്യുക.
2. നിങ്ങൾ എന്നേക്കും ജീവിക്കാൻ പുസ്തകം എങ്ങനെ അവതരിപ്പിക്കും?
ഏപ്രിൽ 8-14
നിങ്ങളുടെ സേവനപ്പട്ടിക
1. സേവനത്തിനുവേണ്ടിയുളള ഒരു പട്ടികയുടെ പ്രയോജനങ്ങൾ ചർച്ച ചെയ്യുക.
2. നിങ്ങൾ എന്ത് പ്രായോഗികമാണെന്ന് കണ്ടെത്തിയിരിക്കുന്നു?
3. നിങ്ങളുടെ സേവന പട്ടികയോട് പററിനിൽക്കാൻ നിങ്ങളെ സഹായിക്കുന്നത് എന്ത്?
ഏപ്രിൽ 15-21
നമുക്ക് നമ്മുടെ അവതരണങ്ങളെ എങ്ങനെ
1. കാലാനുസൃതമാക്കി അവതരിപ്പിക്കാൻ കഴിയും?
2. ചിന്തിക്കുന്ന ആളുകൾക്ക് ആകർഷകമായി അവതരിപ്പിക്കാൻ കഴിയും?
3. മററുളളവരോട് പരിഗണന കാണിക്കുന്നതാക്കി അവതരിപ്പിക്കാൻ കഴിയും?
ഏപ്രിൽ 22-28
ബൈബിളദ്ധ്യയനങ്ങൾ നിർവഹിക്കുമ്പോൾ
1. ബൈബിൾവിദ്യാർത്ഥികളെ മീററിംഗുകളിൽ സംബന്ധിക്കുന്നതിന് പ്രോത്സാഹിപ്പിക്കേണ്ടതെന്തുകൊണ്ട്?
2. ചിലപ്പോൾ മററു പ്രസാധകരെ നിങ്ങളോടൊത്ത് വരാൻ ക്ഷണിക്കേണ്ടതെന്തുകൊണ്ട്?
ഏപ്രിൽ 29-മെയ് 5
പുതിയ സംഭാഷണ വിഷയം
1. തിരുവെഴുത്തുവാക്യങ്ങൾ പുനരവലോകനം ചെയ്യുക.
2. നിങ്ങൾ മാസികകളിലെ ഏതു ആശയങ്ങൾ പ്രദീപ്തമാക്കും?
3. ഒരു വരിക്കാരനാകുന്നതിന്റെ മൂല്യം നിങ്ങൾ എങ്ങനെ കാണിച്ചുകൊടുക്കും?