സെപ്റ്റംബർ 28-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
സെപ്റ്റംബർ 28-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സംഖ്യാപുസ്തകം 33-36
നമ്പർ 1: സംഖ്യാപുസ്തകം 33:1-23
നമ്പർ 2: അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നത് മത്സരത്തെ തടഞ്ഞേക്കാം (fy പേ. 82-85 ¶14-18)
നമ്പർ 3: ദൈവരാജ്യം സകലമാനുഷിക ഭരണങ്ങളെക്കാളും ശ്രേഷ്ഠമായിരിക്കുന്ന വിധങ്ങൾ
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ഒക്ടോബർ-ഡിസംബർ ലക്കം വീക്ഷാഗോപുരവും ഒക്ടോബർ-ഡിസംബർ ലക്കം ഉണരുക!യും സമർപ്പിക്കാൻ തയ്യാറാകുക. മാസികകളുടെ ഹ്രസ്വമായ അവലോകനം നടത്തിയശേഷം, ഏതു ലേഖനങ്ങൾ പ്രദേശത്തെ ആളുകൾക്ക് ഏറെ താത്പര്യജനകമായിരിക്കുമെന്ന് സദസ്സിനോടു ചോദിക്കുക. ഫലകരമായ അവതരണങ്ങൾ ഉപയോഗിക്കുന്നതിൽ അനുഭവപരിചയമുള്ള ഒരു പയനിയറുമായി അഭിമുഖം നടത്തുക. അദ്ദേഹം ഉണരുക! സമർപ്പിക്കുന്ന ഒരു വിധം അവതരിപ്പിച്ചുകാണിക്കട്ടെ.
20 മിനി: “അർഹതയുള്ളവരെ അന്വേഷിക്കുവിൻ.” ചോദ്യോത്തര ചർച്ച. സാക്ഷീകരണത്തിന് വ്യത്യസ്ത മാർഗങ്ങൾ അവലംബിക്കുന്നതിൽ നല്ല മാതൃകവെച്ചിട്ടുള്ള ഒന്നോ രണ്ടോ പ്രസാധകരുമായുള്ള അഭിമുഖം.