ഒക്ടോബർ 5-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 5-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ആവർത്തനപുസ്തകം 1-3
നമ്പർ 1: ആവർത്തനപുസ്തകം 2:1-15
നമ്പർ 2: ഭൂമിയിലെ നിത്യജീവൻ സംബന്ധിച്ച് “പുതിയനിയമം” എന്തു പറയുന്നു? (rs പേ. 165 ¶1–പേ. 166 ¶2)
നമ്പർ 3: കുട്ടികൾ വിഷമതകളിലകപ്പെടുമ്പോൾ (fy പേ. 85-87 ¶19-23)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? സദസ്യചർച്ച. ലഘുലേഖയിലെ ഏതെല്ലാം ചോദ്യങ്ങളാണ് തങ്ങളുടെ പ്രദേശത്ത് ഏറ്റവും ഫലകരമായിരുന്നത് എന്ന് സദസ്സിനോടു ചോദിക്കുക. ബൈബിളധ്യയനം ആരംഭിക്കാൻ ഈ ലഘുലേഖ എങ്ങനെ ഉപയോഗിക്കാം എന്ന് അവതരിപ്പിക്കുക.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
10 മിനി: മറ്റൊരു ഭാഷ സംസാരിക്കുന്നവരോടു സാക്ഷീകരിക്കുക. സദസ്യ ചർച്ച. സകല ജനതകൾക്കും വേണ്ടിയുള്ള സുവാർത്ത എന്ന ചെറുപുസ്തകത്തിന്റെ 2-ാം പേജിൽ വിവരിച്ചിരിക്കുന്ന 3 പടികൾ വിശദീകരിക്കുക. തങ്ങളുടെ പ്രദേശത്ത് ഈ ചെറുപുസ്തകം എങ്ങനെ ഉപയോഗിക്കാമെന്ന് ഒരു പ്രസാധകൻ അവതരിപ്പിക്കട്ടെ.