ഡിസംബർ 26-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഡിസംബർ 26-ന് ആരംഭിക്കുന്ന വാരം
ഗീതം 6, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 13 ¶1-8 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: യെശയ്യാവു 17–23 (10 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ. “രാജ്യഗീതങ്ങൾ ആസ്വദിക്കാം!” എന്ന ഭാഗം ചർച്ചചെയ്യുക.
15 മിനി: തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ ഉപയോഗിക്കേണ്ട വിധം. ന്യായവാദം പുസ്തകത്തിന്റെ 7-ഉം 8-ഉം പേജുകളെ ആസ്പദമാക്കിയുള്ള പ്രസംഗം. ഈ പുസ്തകത്തിന്റെ സവിശേഷതകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നു വിശദീകരിക്കുക. ഒന്നോ രണ്ടോ അവതരണങ്ങളും ഉൾപ്പെടുത്തുക.
15 മിനി: എന്തു പഠിക്കാം? ചർച്ച. പ്രവൃ. 10:1-35 വായിക്കുക. ഈ വിവരണം നമ്മെ ശുശ്രൂഷയിൽ എങ്ങനെ സഹായിക്കുമെന്ന് പരിചിന്തിക്കുക.
ഗീതം 63, പ്രാർഥന