വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 1/12 പേ. 4
  • മാതൃകാവതരണങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാതൃകാവതരണങ്ങൾ
  • 2012 നമ്മുടെ രാജ്യശുശ്രൂഷ
  • സമാനമായ വിവരം
  • മാതൃകാവതരണങ്ങൾ
    2013 നമ്മുടെ രാജ്യശുശ്രൂഷ
  • മാതൃകാവതരണങ്ങൾ
    2014 നമ്മുടെ രാജ്യശുശ്രൂഷ
  • മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
    2011 നമ്മുടെ രാജ്യശുശ്രൂഷ
  • മാതൃകാവതരണങ്ങൾ
    2011 നമ്മുടെ രാജ്യശുശ്രൂഷ
കൂടുതൽ കാണുക
2012 നമ്മുടെ രാജ്യശുശ്രൂഷ
km 1/12 പേ. 4

മാതൃ​കാ​വ​ത​ര​ണങ്ങൾ

ഫെബ്രുവരിയിലെ ആദ്യ ശനിയാഴ്‌ച ബൈബി​ള​ധ്യ​യനം ആരംഭി​ക്കാൻ

“ഇന്നുള്ള പ്രശ്‌ന​ങ്ങ​ളെ​ല്ലാം ഉടൻ ഇല്ലാതാ​കു​മെ​ന്നും ഒരു നല്ല കാലം വരു​മെ​ന്നും പലരും വിചാ​രി​ക്കു​ന്നു. അങ്ങനെ സംഭവി​ക്കു​മെന്ന്‌ താങ്കൾക്ക്‌ തോന്നു​ന്നു​ണ്ടോ? [പ്രതി​ക​രി​ക്കാൻ അനുവ​ദി​ക്കുക.] ഈ ചോദ്യ​ത്തിന്‌ ഉത്തരം നൽകുന്ന ഒരു ബൈബിൾ വാക്യം ഞാൻ വായി​ച്ചു​കേൾപ്പി​ക്കട്ടെ?” വീട്ടു​കാ​രനു താത്‌പ​ര്യ​മെ​ങ്കിൽ സങ്കീർത്തനം 37:10, 11 വായി​ക്കുക. അതിനു​ശേഷം വീട്ടു​കാ​രന്‌ ജനുവരി - മാർച്ച്‌ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ഒരു പ്രതി നൽകി​യിട്ട്‌ പേജ്‌ 13-ലെ അവസാന ഉപതല​ക്കെ​ട്ടി​നു കീഴി​ലുള്ള വിവരങ്ങൾ വായിച്ചു ചർച്ച​ചെ​യ്യുക. മാസി​കകൾ സമർപ്പി​ച്ചിട്ട്‌, മടങ്ങി​ച്ചെ​ല്ലു​ന്ന​തി​നും 4-ാം ചോദ്യ​ത്തി​ന്റെ ഉത്തരം ചർച്ച​ചെ​യ്യു​ന്ന​തി​നും ഉള്ള ക്രമീ​ക​രണം ചെയ്യുക.

വീക്ഷാഗോപുരം ജനുവരി – മാർച്ച്‌

പേജ്‌ 24-ലെ ലേഖന​ത്തി​ന്റെ ശീർഷകം കാണി​ച്ചിട്ട്‌ ഇങ്ങനെ ചോദി​ക്കുക: “ഈ ചോദ്യ​ത്തി​ന്റെ ഉത്തരം അറിയാ​മോ? [പ്രതി​ക​രി​ക്കാൻ അനുവ​ദി​ക്കുക.] ബൈബിൾ നൽകുന്ന ഉത്തരം ഞാൻ താങ്കളെ വായി​ച്ചു​കേൾപ്പി​ക്കട്ടെ? [വീട്ടു​കാ​രനു താത്‌പ​ര്യ​മെ​ങ്കിൽ 1 യോഹ​ന്നാൻ 5:19 വായി​ക്കുക.] ഈ വാക്യം പറയു​ന്ന​ത​നു​സ​രിച്ച്‌ ‘ദുഷ്ടൻ’ അഥവാ പിശാ​ചാണ്‌ ലോകത്തെ ഭരിക്കു​ന്നത്‌. ഇപ്പോൾ, ഇത്‌ നിങ്ങളിൽ ചില സംശയങ്ങൾ ഉണർത്തി​യേ​ക്കാം. പിശാച്‌ എങ്ങനെ ഉണ്ടായി? അവൻ ഒരു യഥാർഥ വ്യക്തി​തന്നെ ആണോ? അവന്റെ ഭരണം ദൈവം എത്രനാൾ അനുവ​ദി​ക്കും? ബൈബിൾ ഇതേക്കു​റിച്ച്‌ എന്തു പറയുന്നു എന്ന്‌ ഈ മാസിക കാണി​ച്ചു​ത​രു​ന്നു.”

ഉണരുക! ജനുവരി – മാർച്ച്‌

“സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റു​കൾ ഇന്ന്‌ സർവസാ​ധാ​ര​ണ​മാണ്‌. ഇത്തരം സൈറ്റു​കൾ ഉപയോ​ഗി​ക്കു​മ്പോൾ എന്തൊക്കെ ശ്രദ്ധി​ക്കണം എന്നാണ്‌ താങ്കൾ കരുതു​ന്നത്‌? [പ്രതി​ക​രി​ക്കാൻ അനുവ​ദി​ക്കുക.] ഇക്കാര്യ​ത്തിൽ നമ്മെ സഹായി​ക്കുന്ന ഒരു തിരു​വെ​ഴു​ത്തു​ത​ത്ത്വം ഞാൻ കാണി​ച്ചു​ത​രട്ടെ? [വീട്ടു​കാ​രനു താത്‌പ​ര്യ​മെ​ങ്കിൽ സദൃശ​വാ​ക്യ​ങ്ങൾ 3:21 വായി​ക്കുക. 14-ാം പേജി​ലുള്ള ലേഖനം കാണി​ക്കുക.] ഈ വിഷയം വിശദ​മാ​യി വിവരി​ക്കുന്ന ഒരു ലേഖന​മാണ്‌ ഇത്‌.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക