ജൂൺ 30-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 30-ന് ആരംഭിക്കുന്ന വാരം
ഗീതം 116, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
jl ഭാഗം 3-4 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ലേവ്യപുസ്തകം 14-16 (10 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം (20 മിനി.)
❑ സേവനയോഗം:
10 മിനി: “പ്രവർത്തനത്തിനുള്ള വലിയ വാതിൽ തുറന്നിരിക്കുന്നു.” പ്രസംഗം. ആവശ്യം അധികമുള്ളിടത്ത് സേവിക്കുന്നതിനെക്കുറിച്ചു തീരുമാനിക്കാനായി തങ്ങളുടെ സാഹചര്യം പ്രാർഥനാപൂർവം ചിന്തിക്കാൻ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുക.
20 മിനി: വ്യക്തിപരമായ പഠനം ശക്തരായ ശുശ്രൂഷകരെ ഉളവാക്കുന്നു. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ പേജ് 27-32-നെ അടിസ്ഥാനമാക്കിയുളള ചർച്ച. അറിയപ്പെടുന്ന നല്ല പഠന ശീലമുള്ള ഒരു പ്രസാധകനെ അഭിമുഖം നടത്തുക.
ഗീതം 69, പ്രാർഥന