ജൂലൈ 21-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 21-ന് ആരംഭിക്കുന്ന വാരം
ഗീതം 122, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
jl ഭാഗം 11-13 (30 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ലേവ്യപുസ്തകം 25-27 (10 മിനി.)
നമ്പർ 1: ലേവ്യപുസ്തകം 26:1-17 (4 മിനിട്ടുവരെ)
നമ്പർ 2: എല്ലാ മനുഷ്യരും അവസാനം രക്ഷിക്കപ്പെടുമോ? (rs പേ. 357 ¶1) (5 മിനി.)
നമ്പർ 3: ഒരു നല്ല മകനും ഒരു ദുഷ്ട മകനും (Smy കഥ 6) (5 മിനി.)
❑ സേവനയോഗം:
10 മിനി: “ജനത്തെ വിളിച്ചുകൂട്ടുക.” ചോദ്യോത്തര പരിചിന്തനം.
10 മിനി: “ഒരു പ്രത്യേക ക്ഷണം.” ചോദ്യോത്തര പരിചിന്തനം. ലഭ്യമെങ്കിൽ സദസ്സിലെ എല്ലാവർക്കും ക്ഷണക്കത്ത് നൽകുക, അതിലെ വിവരങ്ങൾ ചർച്ച ചെയ്യുക. പ്രചാരണം എന്ന് ആരംഭിക്കുമെന്നു പറയുക. പ്രദേശം മുഴുവനായി പ്രവർത്തിച്ചു തീർക്കാനുള്ള ക്രമീകരണവും സഭയെ അറിയിക്കുക. ഒരു ഹ്രസ്വ അവതരണം ഉൾപ്പെടുത്തുക.
10 മിനി: “വിജാതീയരുടെ ഇടയിൽ നിങ്ങളുടെ നടപ്പ് നന്നായിരിക്കട്ടെ.” ചോദ്യോത്തര പരിചിന്തനം. “2014-ലെ കൺവെൻഷൻ ഓർമിപ്പിക്കലുകൾ” എന്ന ഭാഗത്തെ ബാധകമാക്കേണ്ട വിവരങ്ങളും ആത്മീയ പരിപാടികൾക്കു ഹാജരാകുമ്പോഴുള്ള സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് എല്ലാ സഭകൾക്കുമുള്ള 2013 ആഗസ്റ്റ് 3-ലെ കത്തും ചർച്ച ചെയ്യുക.
ഗീതം 125, പ്രാർഥന