വയൽസേവനം
2014 ഡിസംബർ
ഡിസംബർ മാസത്തിൽ 41,560 പേർ ശുശ്രൂഷയിൽ ഏർപ്പെട്ടു. ഇത് ശുശ്രൂഷയിലെ നമ്മുടെ പ്രവർത്തനത്തിന്മേലുള്ള യഹോവയുടെ അനുഗ്രഹത്തിന്റെ തെളിവാണ്. നിരന്തര മുൻനിരസേവകരുടെ എണ്ണം 5,706 ആയി. ഭവന ബൈബിളധ്യയനങ്ങളുടെ എണ്ണവും 54,430-ൽ എത്തി.