നവംബർ 23-ന് ആരംഭിക്കുന്ന വാരം
നവംബർ 23-ന് തുടങ്ങുന്ന ആഴ്ച
ഗീതം 131, പ്രാർഥന
സഭാ ബൈബിളധ്യയനം:
Smy കഥ 82 (30 മിനി.)
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 ദിനവൃത്താന്തം 1–5 (8 മിനി.)
നമ്പർ 1: 2 ദിനവൃത്താന്തം 3:14–4:6 (3 മിനിട്ടുവരെ)
നമ്പർ 2: ഹാനോക്ക്—വിഷയം: യഹോവയോടുകൂടെ നടക്കുക (ഉല്പ 4:17, 18; 5:18-24; എബ്രാ 11:5; 12:1; യൂദാ 14, 15) (5 മിനി.)
നമ്പർ 3: അന്ത്യനാളുകളുടെ അടയാളങ്ങൾക്ക് ഉണർന്നിരിക്കേണ്ടതുണ്ട് (td 24ബി) (5 മിനി.)
സേവനയോഗം:
പ്രതിമാസ വിഷയം: “ഞാൻ നട്ടു; അപ്പൊല്ലോസ് നനച്ചു; എന്നാൽ ദൈവമത്രേ വളരുമാറാക്കിയത്.”—1 കൊരി. 3:6.
15 മിനി: “വൈദഗ്ധ്യത്തോടെ പഠിപ്പിക്കാൻ തയ്യാറാകൽ ആവശ്യം.” പ്രസംഗം.
15 മിനി: “ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിന്റെ സവിശേഷതകൾ ഫലപ്രദമായി ഉപയോഗിക്കുക.” ചർച്ച. ഒരു ഹ്രസ്വ അവതരണം ഉൾപ്പെടുത്തുക.
ഗീതം 123, പ്രാർഥന