വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
ഡിസംബർ 4-10
പുതിയലോക ഭാഷാന്തരം സമർപ്പിക്കുക
1. സംഭാഷണ വിഷയം പുനരവലോകനം ചെയ്യുക.
2. നിങ്ങൾ ഏതു സവിശേഷതകൾ പ്രദീപ്തമാക്കും?
ഡിസംബർ 11-17
നിങ്ങൾക്കെങ്ങനെ ഗവൺമെൻറ് ലഘുപത്രിക ഉപയോഗിക്കാൻ കഴിയും
1. ബൈബിൾ സമർപ്പണത്തോടുളള ബന്ധത്തിൽ?
2. സമർപ്പണം നിരസിക്കുമ്പോൾ?
ഡിസംബർ 18-24
അവധിക്കാലങ്ങളിലെ സാക്ഷീകരണം
1. നിങ്ങൾ എങ്ങനെ സാഹിത്യ സമർപ്പണം അവതരിപ്പിക്കും?
2. നിങ്ങൾ ഏതു മാസികാ ലേഖനം വിശേഷവൽക്കരിക്കും?
ഡിസംബർ 25-31
മുഖവുരകൾ
1. നമുക്ക് എങ്ങനെ സൗഹൃദം കാണിക്കാൻ കഴിയും?
2. പ്രദേശത്തെ വീട്ടുകാർക്ക് ഏതു വിഷയങ്ങൾ താൽപ്പര്യജനകമാണ്?
3. നിങ്ങൾക്ക് ഒരു വ്യക്തിയുടെ താൽപര്യം വിവേചിച്ചറിയാൻ എങ്ങനെ പഠിക്കാൻ കഴിയും?
ജനുവരി 1-7
എങ്ങനെ നല്ല ശീലങ്ങൾ പ്രകടമാക്കാം
1. വീട്ടുവാതിൽക്കൽ ആയിരിക്കുമ്പോൾ?
2. ഒരു വീട്ടിൽ നിന്ന് അടുത്തതിലേക്ക് നടക്കുമ്പോൾ?