വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
ഡിസംബർ 9-15: നിങ്ങൾ എങ്ങനെ ബൈബിളിലേക്ക് ശ്രദ്ധ തിരിക്കും
(എ) തിരുവെഴുത്തുകൾക്കുളള നിങ്ങളുടെ മുഖവുരകളിൽ?
(ബി) തിരുവെഴുത്തുകളുടെ പ്രായോഗികത കാട്ടുന്നതിൽ?
ഡിസംബർ 16-22: നേരിട്ടുളള സമീപനത്താൽ ബൈബിളദ്ധ്യയനം തുടങ്ങുന്നതെങ്ങനെയെന്ന് ചർച്ച ചെയ്യുക
(എ) ഒരു ലഘുലേഖ ഉപയോഗിച്ചുകൊണ്ട്.
(ബി) ദൈവത്തിന്റെ വചനം പുസ്തകം ഉപയോഗിച്ചുകൊണ്ട്.
ഡിസംബർ 23-29: വീടുതോറുമുളള വേലയുടെ പ്രയോജനങ്ങൾ
(എ) നാം ഈ രീതി ഉപയോഗിക്കുന്നതെന്തുകൊണ്ട്?
(ബി) നിങ്ങൾ അടുത്ത കാലത്ത് ഏതനുഭവങ്ങൾ ആസ്വദിച്ചിട്ടുണ്ട്?
ഡിസംബർ 30-ജനുവരി 5: താഴെ പറയുന്നവരോടുകൂടെ പ്രവർത്തിക്കുന്നതിൽ എന്തു പ്രയോജനങ്ങൾ ഉണ്ട്?
(എ) മദ്ധ്യവാര കൂട്ടങ്ങളോടൊത്ത്.
(ബി) നിങ്ങളുടെ പുസ്തകാദ്ധ്യയന കൂട്ടത്തിലെ മററുളളവരോടൊത്ത് വാരാന്തങ്ങളിൽ.
(സി) സായാഹ്ന സാക്ഷീകരണ കൂട്ടത്തിൽ.