വയൽസേവനത്തിനു വേണ്ടിയുള്ള യോഗങ്ങൾ
ജനുവരി 8-14
ജനുവരിയിലെ പുതിയ സമർപ്പണം
1. അവതരിപ്പിക്കുന്ന പ്രധാന ആശയങ്ങൾ എന്തെല്ലാമാണ്?
2. അത് പ്രദേശത്തെ ആളുകളുടെ ആവശ്യങ്ങൾക്ക് എങ്ങനെ പരിഹാരമാകും?
ജനുവരി 15-21
യഥാർത്ഥ സമാധാനം പുസ്തകം കൊണ്ട്
1. ഉളളടക്കത്തിൽനിന്ന് നിങ്ങൾ ഏതു ഭാഗങ്ങൾ അഥവാ അദ്ധ്യായങ്ങൾ വിശേഷവൽക്കരിച്ചിട്ടുണ്ട്?
2. നിങ്ങൾ ഏതു കൃത്യമായ ആശയങ്ങൾ അഥവാ ചിത്രങ്ങൾ പ്രദീപ്തമാക്കിയിരിക്കുന്നു?
ജനുവരി 22-28
ഉൽസാഹം പ്രകടമാക്കുക
1. അതു പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
2. അത് എങ്ങനെ കാണിക്കാൻ കഴിയും?
ജനുവരി 29-ഫെബ്രുവരി 4
പഴയ പുസ്തകങ്ങൾ സമർപ്പിക്കുമ്പോൾ
1. നിങ്ങൾ ഏതു ചിത്രങ്ങൾ പരാമർശിക്കും?
2. നിങ്ങൾ ഏതു കൃത്യമായ ആശയം പ്രദീപ്തമാക്കും?