വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
ജൂൺ 4-10
നമുക്ക് എങ്ങനെ ഫലപ്രദമായി
1. മടക്കസന്ദർശനങ്ങൾ നടത്താൻ കഴിയും?
2. മാസികാറൂട്ടുകൾ തുടങ്ങാൻ കഴിയും?
3. നമ്മുടെ പ്രദേശം പൂർത്തിയാക്കാൻ കഴിയും?
ജൂൺ 11-17
എങ്ങനെ ഒരു ബൈബിൾ അദ്ധ്യയനം ആരംഭിക്കാം
1. നിങ്ങളുടെ മാസികാറൂട്ടിൽ ഉളള ഒരാൾക്ക്?
2. ധാരാളം സാഹിത്യം സമർപ്പിച്ച പ്രദേശത്ത്?
3. ബൈബിൾമാത്രം ഉപയോഗിച്ച്?
ജൂൺ 18-24
വീട്ടുകാരൻ ഇപ്രകാരം പറഞ്ഞാൽ നാം എങ്ങനെ മറുപടി പറയും:
1. “എനിക്ക് നിങ്ങളുടെ വേല പരിചിതമാണ്”? (ന്യായവാദം പേ. 20)
2. “നിങ്ങൾ സമൂഹത്തെ സഹായിക്കുന്നതിൽ ഉൾപ്പെടാത്തതെന്തുകൊണ്ട്?” (ന്യായവാദം പേ. 207-8)
3. “ദൈവം അത്തരം ദുഷ്ടത അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്?” (ന്യായവാദം പേ. 430)
ജൂൺ 25-ജൂലൈ 1
ഒരു വീട്ടുകാരനോട് സംസാരിക്കുമ്പോൾ എങ്ങനെ
1. അയാളെ സംഭാഷണത്തിൽ ഉൾപ്പെടുത്താൻ ചോദ്യങ്ങൾ ഉപയോഗിക്കാൻ കഴിയും?
2. അയാളുടെ താൽപ്പര്യം ഉണർത്തുന്നതിന് ചിത്രങ്ങൾ ഉപയോഗിക്കാൻ കഴിയും?
3. നമുക്ക് വിവേചന ഉപയോഗിക്കുന്നതിനും അയാളുടെ സമയത്തോട് ആദരവു കാണിക്കുന്നതിനും കഴിയും?