വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ദൃശ്യാവിഷ്കാരം - യോഹന്നാൻ

  • യോഹന്നാൻ 1

  • യോഹ​ന്നാ​ന്റെ പുസ്‌തകം—ആമുഖ​വീ​ഡി​യോ

  • യോഹ​ന്നാൻ 1:1-ന്റെ സഹിദിക്ക്‌ കോപ്‌ടിക്‌ പരിഭാഷ

  • യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ രണ്ടാം നൂറ്റാ​ണ്ടി​ലെ കൈ​യെ​ഴു​ത്തു​പ്രതി

  • യോഹന്നാന്റെ സുവിശേഷം—ചില പ്രധാനസംഭവങ്ങൾ

  • യോഹന്നാൻ 2

  • കൽഭരണി

  • യോഹന്നാൻ 4

  • ഗരിസീം പർവതം

  • കൊയ്‌ത്തു​കാർ

  • യോഹന്നാൻ 5

  • ബേത്‌സഥ കുളം

  • യോഹന്നാൻ 6

  • കൊട്ടകൾ

  • യോഹന്നാൻ 9

  • ശിലോ​ഹാം കുളം

  • യോഹന്നാൻ 10

  • ആട്ടിൻതൊ​ഴുത്ത്‌

  • ചെന്നായ്‌

  • ശലോ​മോ​ന്റെ മണ്ഡപം

  • യോഹന്നാൻ 11

  • സൻഹെ​ദ്രിൻ

  • യോഹന്നാൻ 12

  • ഈന്തപ്പന

  • കഴുത​ക്കു​ട്ടി

  • യോഹന്നാൻ 18

  • കി​ദ്രോൻ താഴ്‌വര

  • ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ അറിയ​പ്പെ​ടു​ന്ന​തി​ലേ​ക്കും ഏറ്റവും പഴക്കമുള്ള ശകലം

  • യോഹന്നാൻ 19

  • ഉപ്പൂറ്റി​യി​ലെ അസ്ഥിയിൽ അടിച്ചു​ക​യ​റ്റിയ ആണി

  • ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ഈസോ​പ്പു​ചെടി

  • റോമാ​ക്കാ​രു​ടെ കുന്തങ്ങൾ

  • ശവക്കല്ലറ

  • യോഹന്നാൻ 21

  • ഒന്നാം നൂറ്റാ​ണ്ടി​ലെ മത്സ്യബ​ന്ധ​ന​വള്ളം

  • ഗലീല​യി​ലെ ഒരു മത്സ്യബ​ന്ധ​ന​വ​ള്ള​ത്തി​ന്റെ അവശിഷ്ടം

  • ഗലീല​ക്ക​ട​ലി​ലെ മീനുകൾ

ദൃശ്യാവിഷ്കാരം എന്ന ഭാഗത്തെ ചിത്രരചനകളും ത്രിമാന വീഡിയോകളും നന്നായി ഗവേഷണം ചെയ്ത് തയ്യാറാക്കിയതാണ്. എന്നാൽ അവയെല്ലാം കലാകാരന്റെ ഭാവന മാത്രമാണ്. അവയിൽ ചിലതു മറ്റു രീതിയിലും ചിത്രീകരിക്കാനായേക്കും.

കഴുത​ക്കു​ട്ടി

കഴുത​ക്കു​ട്ടി

കുതി​ര​യു​ടെ കുടും​ബ​ത്തിൽപ്പെട്ട മൃഗമാ​ണു കഴുത. നല്ല കട്ടിയുള്ള കുളമ്പു​ക​ളാണ്‌ അതി​ന്റേത്‌. കുതി​ര​യിൽനിന്ന്‌ അതിനെ വ്യത്യ​സ്‌ത​മാ​ക്കു​ന്നത്‌ അതിന്റെ വലുപ്പ​ക്കു​റ​വും ചെറിയ കുഞ്ചി​രോ​മ​വും നീണ്ട ചെവി​ക​ളും താരത​മ്യേന നീളം കുറഞ്ഞ വാൽരോ​മ​വും ആണ്‌. വാലിന്റെ താഴത്തെ പകുതി​യിൽ മാത്രമേ അൽപ്പ​മെ​ങ്കി​ലും നീണ്ട രോമങ്ങൾ കാണു​ന്നു​ള്ളൂ. കഴുതയെ ബുദ്ധി​യി​ല്ലാ​യ്‌മ​യു​ടെ​യും മർക്കട​മു​ഷ്ടി​യു​ടെ​യും ഒരു പര്യാ​യ​മാ​യി പറയാ​റു​ണ്ടെ​ങ്കി​ലും അതിനു കുതി​ര​യെ​ക്കാൾ ബുദ്ധി​യു​ണ്ടെന്നു പറയ​പ്പെ​ടു​ന്നു. ഇവ പൊതു​വേ ശാന്തസ്വ​ഭാ​വി​ക​ളു​മാണ്‌. സ്‌ത്രീ​ക​ളും പുരു​ഷ​ന്മാ​രും ഇസ്രാ​യേ​ല്യ​രിൽപ്പെട്ട പ്രമു​ഖർപോ​ലും കഴുത​പ്പു​റത്ത്‌ സഞ്ചരി​ച്ചി​ട്ടുണ്ട്‌. (യോശ 15:18; ന്യായ 5:10; 10:3, 4; 12:14; 1ശമു 25:42) ദാവീ​ദി​ന്റെ മകനായ ശലോ​മോൻ അഭി​ഷേ​ക​ത്തിന്‌ എത്തിയത്‌ പിതാ​വി​ന്റെ കോവർക​ഴു​ത​പ്പു​റത്ത്‌ (ആൺകഴു​ത​യ്‌ക്കു പെൺകു​തി​ര​യിൽ ഉണ്ടാകുന്ന സങ്കരസ​ന്താ​നം) ആയിരു​ന്നു. (1രാജ 1:33-40) അതു​കൊ​ണ്ടു​തന്നെ ശലോ​മോ​നെ​ക്കാൾ വലിയ​വ​നായ യേശു സെഖ 9:9-ലെ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യാ​യി, കുതി​ര​പ്പു​റത്ത്‌ വരാതെ കഴുത​ക്കു​ട്ടി​യു​ടെ പുറത്ത്‌ വന്നത്‌ എന്തു​കൊ​ണ്ടും ഉചിത​മാ​യി​രു​ന്നു.

ബന്ധപ്പെട്ട തിരുവെഴുത്ത്

മത്ത 21:5; മർ 11:7; ലൂക്ക 19:30; യോഹ 12:14
യോഹന്നാൻ 1
യോഹന്നാൻ 2
യോഹന്നാൻ 4
യോഹന്നാൻ 5
യോഹന്നാൻ 6
യോഹന്നാൻ 9
യോഹന്നാൻ 10
യോഹന്നാൻ 11
യോഹന്നാൻ 12
യോഹന്നാൻ 18
യോഹന്നാൻ 19
യോഹന്നാൻ 21
മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക