വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ദൃശ്യാവിഷ്കാരം - യോഹന്നാൻ

  • യോഹന്നാൻ 1

  • യോഹ​ന്നാ​ന്റെ പുസ്‌തകം—ആമുഖ​വീ​ഡി​യോ

  • യോഹ​ന്നാൻ 1:1-ന്റെ സഹിദിക്ക്‌ കോപ്‌ടിക്‌ പരിഭാഷ

  • യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ രണ്ടാം നൂറ്റാ​ണ്ടി​ലെ കൈ​യെ​ഴു​ത്തു​പ്രതി

  • യോഹന്നാന്റെ സുവിശേഷം—ചില പ്രധാനസംഭവങ്ങൾ

  • യോഹന്നാൻ 2

  • കൽഭരണി

  • യോഹന്നാൻ 4

  • ഗരിസീം പർവതം

  • കൊയ്‌ത്തു​കാർ

  • യോഹന്നാൻ 5

  • ബേത്‌സഥ കുളം

  • യോഹന്നാൻ 6

  • കൊട്ടകൾ

  • യോഹന്നാൻ 9

  • ശിലോ​ഹാം കുളം

  • യോഹന്നാൻ 10

  • ആട്ടിൻതൊ​ഴുത്ത്‌

  • ചെന്നായ്‌

  • ശലോ​മോ​ന്റെ മണ്ഡപം

  • യോഹന്നാൻ 11

  • സൻഹെ​ദ്രിൻ

  • യോഹന്നാൻ 12

  • ഈന്തപ്പന

  • കഴുത​ക്കു​ട്ടി

  • യോഹന്നാൻ 18

  • കി​ദ്രോൻ താഴ്‌വര

  • ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ അറിയ​പ്പെ​ടു​ന്ന​തി​ലേ​ക്കും ഏറ്റവും പഴക്കമുള്ള ശകലം

  • യോഹന്നാൻ 19

  • ഉപ്പൂറ്റി​യി​ലെ അസ്ഥിയിൽ അടിച്ചു​ക​യ​റ്റിയ ആണി

  • ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ഈസോ​പ്പു​ചെടി

  • റോമാ​ക്കാ​രു​ടെ കുന്തങ്ങൾ

  • ശവക്കല്ലറ

  • യോഹന്നാൻ 21

  • ഒന്നാം നൂറ്റാ​ണ്ടി​ലെ മത്സ്യബ​ന്ധ​ന​വള്ളം

  • ഗലീല​യി​ലെ ഒരു മത്സ്യബ​ന്ധ​ന​വ​ള്ള​ത്തി​ന്റെ അവശിഷ്ടം

  • ഗലീല​ക്ക​ട​ലി​ലെ മീനുകൾ

ദൃശ്യാവിഷ്കാരം എന്ന ഭാഗത്തെ ചിത്രരചനകളും ത്രിമാന വീഡിയോകളും നന്നായി ഗവേഷണം ചെയ്ത് തയ്യാറാക്കിയതാണ്. എന്നാൽ അവയെല്ലാം കലാകാരന്റെ ഭാവന മാത്രമാണ്. അവയിൽ ചിലതു മറ്റു രീതിയിലും ചിത്രീകരിക്കാനായേക്കും.

ഈന്തപ്പന

ഈന്തപ്പന

ബൈബിൾക്കാ​ല​ങ്ങ​ളിൽ ഇസ്രാ​യേ​ലി​ലും സമീപ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഈന്തപ്പന (ഫീനി​ക്‌സ്‌ ഡാക്‌റ്റി​ലി​ഫെറ) ധാരാളം ഉണ്ടായി​രു​ന്നു. ഗലീല​ക്ക​ട​ലി​ന്റെ തീരങ്ങ​ളി​ലും ചൂടുള്ള യോർദാൻ താഴ്‌​വര​യു​ടെ താഴ്‌ന്ന പ്രദേ​ശ​ങ്ങ​ളി​ലും ഇവ തഴച്ചു​വ​ളർന്നി​രു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു. യരീ​ഹൊ​യി​ലും സമീപ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഇവ കൂടു​ത​ലാ​യി കണ്ടിരു​ന്നു. അതു​കൊ​ണ്ടു​തന്നെ യരീഹൊ, ‘ഈന്തപ്പ​ന​ക​ളു​ടെ നഗരം’ എന്നാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌. (ആവ 34:3; ന്യായ 1:16; 3:13; 2ദിന 28:15) ഒരു ഈന്തപ്പന 30 മീറ്റർവരെ (100 അടിവരെ) ഉയരത്തിൽ വളർന്നേ​ക്കാം. ഈന്തപ്പ​ന​യോ​ല​യ്‌ക്ക്‌ 3 മുതൽ 5 മീറ്റർവരെ (10 മുതൽ 16 അടിവരെ) നീളം വരും. കൂടാ​രോ​ത്സ​വ​ത്തി​ന്റെ സമയത്ത്‌ ജൂതന്മാർ ഈന്തപ്പ​ന​യോ​ലകൾ ശേഖരി​ച്ചി​രു​ന്നു. (ലേവ 23:39-43; നെഹ 8:14, 15) യേശു​വി​നെ ‘ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​യി’ വാഴ്‌ത്തിയ ജനക്കൂ​ട്ട​ത്തി​ന്റെ കൈയിൽ ഈന്തപ്പ​ന​യോ​ലകൾ ഉണ്ടായി​രു​ന്ന​താ​യി വിവരണം പറയുന്നു. അവർ യേശു​വി​ന്റെ രാജസ്ഥാ​നത്തെ വാഴ്‌ത്തു​ന്ന​തി​ന്റെ​യും അതിനു കീഴ്‌പെ​ടു​ന്ന​തി​ന്റെ​യും ഒരു പ്രതീ​ക​മാ​യി​രു​ന്നി​രി​ക്കാം അത്‌. (യോഹ 12:12, 13) വെളി 7:9, 10-ൽ “മഹാപു​രു​ഷാ​ര​ത്തെ​ക്കു​റിച്ച്‌” പറയു​മ്പോ​ഴും അവരുടെ ‘കൈയിൽ ഈന്തപ്പ​ന​യു​ടെ ഓലയു​ള്ള​താ​യി’ പറഞ്ഞി​രി​ക്കു​ന്നു. രക്ഷ ദൈവ​ത്തിൽനി​ന്നും കുഞ്ഞാ​ടിൽനി​ന്നും വരു​ന്നെന്ന്‌ അവർ അംഗീ​ക​രി​ക്കു​ന്ന​തി​ന്റെ തെളി​വാ​യി​രു​ന്നു അത്‌.

ബന്ധപ്പെട്ട തിരുവെഴുത്ത്

യോഹ 12:13
യോഹന്നാൻ 1
യോഹന്നാൻ 2
യോഹന്നാൻ 4
യോഹന്നാൻ 5
യോഹന്നാൻ 6
യോഹന്നാൻ 9
യോഹന്നാൻ 10
യോഹന്നാൻ 11
യോഹന്നാൻ 12
യോഹന്നാൻ 18
യോഹന്നാൻ 19
യോഹന്നാൻ 21
മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക