വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ദൃശ്യാവിഷ്കാരം - യോഹന്നാൻ

  • യോഹന്നാൻ 1

  • യോഹ​ന്നാ​ന്റെ പുസ്‌തകം—ആമുഖ​വീ​ഡി​യോ

  • യോഹ​ന്നാൻ 1:1-ന്റെ സഹിദിക്ക്‌ കോപ്‌ടിക്‌ പരിഭാഷ

  • യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ രണ്ടാം നൂറ്റാ​ണ്ടി​ലെ കൈ​യെ​ഴു​ത്തു​പ്രതി

  • യോഹന്നാന്റെ സുവിശേഷം—ചില പ്രധാനസംഭവങ്ങൾ

  • യോഹന്നാൻ 2

  • കൽഭരണി

  • യോഹന്നാൻ 4

  • ഗരിസീം പർവതം

  • കൊയ്‌ത്തു​കാർ

  • യോഹന്നാൻ 5

  • ബേത്‌സഥ കുളം

  • യോഹന്നാൻ 6

  • കൊട്ടകൾ

  • യോഹന്നാൻ 9

  • ശിലോ​ഹാം കുളം

  • യോഹന്നാൻ 10

  • ആട്ടിൻതൊ​ഴുത്ത്‌

  • ചെന്നായ്‌

  • ശലോ​മോ​ന്റെ മണ്ഡപം

  • യോഹന്നാൻ 11

  • സൻഹെ​ദ്രിൻ

  • യോഹന്നാൻ 12

  • ഈന്തപ്പന

  • കഴുത​ക്കു​ട്ടി

  • യോഹന്നാൻ 18

  • കി​ദ്രോൻ താഴ്‌വര

  • ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ അറിയ​പ്പെ​ടു​ന്ന​തി​ലേ​ക്കും ഏറ്റവും പഴക്കമുള്ള ശകലം

  • യോഹന്നാൻ 19

  • ഉപ്പൂറ്റി​യി​ലെ അസ്ഥിയിൽ അടിച്ചു​ക​യ​റ്റിയ ആണി

  • ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ഈസോ​പ്പു​ചെടി

  • റോമാ​ക്കാ​രു​ടെ കുന്തങ്ങൾ

  • ശവക്കല്ലറ

  • യോഹന്നാൻ 21

  • ഒന്നാം നൂറ്റാ​ണ്ടി​ലെ മത്സ്യബ​ന്ധ​ന​വള്ളം

  • ഗലീല​യി​ലെ ഒരു മത്സ്യബ​ന്ധ​ന​വ​ള്ള​ത്തി​ന്റെ അവശിഷ്ടം

  • ഗലീല​ക്ക​ട​ലി​ലെ മീനുകൾ

ദൃശ്യാവിഷ്കാരം എന്ന ഭാഗത്തെ ചിത്രരചനകളും ത്രിമാന വീഡിയോകളും നന്നായി ഗവേഷണം ചെയ്ത് തയ്യാറാക്കിയതാണ്. എന്നാൽ അവയെല്ലാം കലാകാരന്റെ ഭാവന മാത്രമാണ്. അവയിൽ ചിലതു മറ്റു രീതിയിലും ചിത്രീകരിക്കാനായേക്കും.

ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ഈസോ​പ്പു​ചെടി

ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ഈസോ​പ്പു​ചെടി

പല ബൈബിൾപ​രി​ഭാ​ഷ​ക​ളും “ഈസോ​പ്പു​ചെടി” എന്നു തർജമ ചെയ്‌തി​രി​ക്കുന്ന എബ്രായ, ഗ്രീക്ക്‌ പദങ്ങൾക്കു (എബ്രാ​യ​യിൽ ഏസോവ്‌, ഗ്രീക്കിൽ ഹുസ്സോ​പൊസ്‌) പല തരം ചെടി​കളെ കുറി​ക്കാ​നാ​കും. ഏസോവ്‌ എന്ന എബ്രാ​യ​പേര്‌ കുറി​ക്കു​ന്നത്‌, ഇവിടെ കാണി​ച്ചി​രി​ക്കുന്ന മാർജോ​രം (ഒറിഗാ​നം മേരു; ഒറിഗാ​നം സിറി​യാ​ക്കം) എന്ന ചെടി​യെ​യാ​ണെന്നു പല പണ്ഡിത​ന്മാ​രും കരുതു​ന്നു. മധ്യപൂർവ​ദേ​ശത്ത്‌ സാധാ​ര​ണ​യാ​യി കാണുന്ന ഈ ചെടി പുതിന വർഗത്തിൽപ്പെ​ട്ട​താണ്‌. അനുകൂ​ല​കാ​ലാ​വ​സ്ഥ​യിൽ ഇത്‌ 0.5 മീ. (1.5 അടി) മുതൽ 0.9 മീ. (3 അടി) വരെ ഉയരത്തിൽ വളരും. ബൈബി​ളിൽ പലപ്പോ​ഴും ഈസോ​പ്പു​ചെ​ടി​യെ ശുദ്ധി​യു​മാ​യി ബന്ധപ്പെ​ടു​ത്തി​യാ​ണു പറഞ്ഞി​ട്ടു​ള്ളത്‌. (പുറ 12:21, 22; ലേവ 14:2-7; സംഖ 19:6, 9, 18; സങ്ക 51:7) ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ രണ്ടിടത്ത്‌ മാത്രമേ ‘ഈസോ​പ്പു​ചെ​ടി​യെ​ക്കു​റിച്ച്‌’ പറഞ്ഞി​ട്ടു​ള്ളൂ. അതിൽ ഒന്ന്‌ എബ്ര 9:19-ലാണ്‌. അവിടെ പഴയ ഉടമ്പടി പ്രാബ​ല്യ​ത്തിൽ വന്നതി​നെ​ക്കു​റിച്ച്‌ പറയു​മ്പോ​ഴാണ്‌ ഈ ചെടി​യെ​ക്കു​റിച്ച്‌ പരാമർശി​ച്ചി​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ എബ്ര 9:19-ലേത്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​രി​ക്കുന്ന ‘ഈസോ​പ്പു​ചെ​ടി​തന്നെ’ ആയിരി​ക്കാം. ഇനി, യോഹ 19:29-ൽ പുളിച്ച വീഞ്ഞിൽ മുക്കിയ നീർപ്പഞ്ഞി “ഈസോ​പ്പു​ത​ണ്ടിൽ വെച്ച്‌” യേശു​വി​ന്റെ വായോട്‌ അടുപ്പി​ച്ച​താ​യി പറഞ്ഞി​രി​ക്കു​ന്നു. ഇവിടെ പറഞ്ഞി​രി​ക്കുന്ന ഹുസ്സോ​പൊസ്‌ എന്ന ഗ്രീക്കു​പദം ഏതു ചെടി​യെ​യാ​ണു കുറി​ക്കു​ന്നത്‌ എന്നതി​നെ​ക്കു​റിച്ച്‌ പണ്ഡിത​ന്മാർക്കി​ട​യിൽ പല അഭി​പ്രാ​യ​ങ്ങ​ളുണ്ട്‌. യേശു​വി​ന്റെ വായോട്‌ അടുപ്പി​ക്കാൻ മാത്രം നീളം മാർജോ​ര​ത്തി​ന്റെ തണ്ടിന്‌ ഇല്ലാത്ത​തു​കൊണ്ട്‌ അതി​നെ​ക്കാൾ നീണ്ട തണ്ടുള്ള മറ്റൊരു ചെടി​യെ​ക്കു​റി​ച്ചാ​യി​രി​ക്കാം ഇവിടെ പറഞ്ഞി​രി​ക്കു​ന്ന​തെന്നു ചിലർ കരുതു​ന്നു. ഒരുപക്ഷേ ഇതു മണി​ച്ചോ​ള​ത്തി​ന്റെ (സോർഗം വൾഗേർ) വർഗത്തിൽപ്പെട്ട ഡ്യൂറ ചെടി​യാ​യി​രി​ക്കാം എന്നാണ്‌ അവരുടെ അഭി​പ്രാ​യം. എന്നാൽ മാർജോ​രം ചെടി​യെ​ക്കു​റി​ച്ചു​ത​ന്നെ​യാണ്‌ ഇവി​ടെ​യും പറഞ്ഞി​രി​ക്കു​ന്ന​തെന്നു ചിന്തി​ക്കു​ന്ന​വ​രു​മുണ്ട്‌. മത്തായി​യും മർക്കോ​സും പറഞ്ഞി​രി​ക്കുന്ന “ഈറ്റത്ത​ണ്ടിൽ,” മാർജോ​ര​ത്തി​ന്റെ ഒരു കെട്ട്‌ പിടി​പ്പി​ച്ചി​രു​ന്നി​രി​ക്കാം എന്നാണ്‌ അവർ പറയു​ന്നത്‌.​—മത്ത 27:48; മർ 15:36.

ബന്ധപ്പെട്ട തിരുവെഴുത്ത്

യോഹ 19:29
യോഹന്നാൻ 1
യോഹന്നാൻ 2
യോഹന്നാൻ 4
യോഹന്നാൻ 5
യോഹന്നാൻ 6
യോഹന്നാൻ 9
യോഹന്നാൻ 10
യോഹന്നാൻ 11
യോഹന്നാൻ 12
യോഹന്നാൻ 18
യോഹന്നാൻ 19
യോഹന്നാൻ 21
മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക