വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 94
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ദൈവം പ്രതി​കാ​രം ചെയ്യാൻവേ​ണ്ടി​യുള്ള ഒരു പ്രാർഥന

        • “ദുഷ്ടന്മാർ എത്ര കാലം​കൂ​ടെ?” (3)

        • യാഹിന്റെ തിരുത്തൽ സന്തോഷം തരും (12)

        • ദൈവം തന്റെ ജനത്തെ ഉപേക്ഷി​ക്കില്ല (14)

        • ‘നിയമ​ത്തി​ന്റെ പേരും പറഞ്ഞ്‌ കുഴപ്പങ്ങൾ ഉണ്ടാക്കു​ന്നു’ (20)

സങ്കീർത്തനം 94:1

ഒത്തുവാക്യങ്ങള്‍

  • +ആവ 32:35; നഹൂ 1:2; റോമ 12:19

സങ്കീർത്തനം 94:2

ഒത്തുവാക്യങ്ങള്‍

  • +ഉൽ 18:25; പ്രവൃ 17:31
  • +സങ്ക 31:23

സങ്കീർത്തനം 94:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 73:3; 74:10

സങ്കീർത്തനം 94:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 14:4

സങ്കീർത്തനം 94:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പിതാ​വി​ല്ലാത്ത കുട്ടി​കളെ.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/1/1995, പേ. 30

സങ്കീർത്തനം 94:7

ഒത്തുവാക്യങ്ങള്‍

  • +സങ്ക 59:2, 7; യഹ 8:12
  • +സങ്ക 10:4, 11; 73:3, 11; യശ 29:15

സങ്കീർത്തനം 94:8

ഒത്തുവാക്യങ്ങള്‍

  • +സുഭ 1:22

സങ്കീർത്തനം 94:9

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “നട്ടവന്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 34:15

സങ്കീർത്തനം 94:10

ഒത്തുവാക്യങ്ങള്‍

  • +സങ്ക 9:5; യശ 10:12
  • +സങ്ക 25:8; യശ 28:26; യോഹ 6:45

സങ്കീർത്തനം 94:11

ഒത്തുവാക്യങ്ങള്‍

  • +1കൊ 3:20

സങ്കീർത്തനം 94:12

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:71; സുഭ 3:11; 1കൊ 11:32; എബ്ര 12:5, 6
  • +സങ്ക 19:8

സങ്കീർത്തനം 94:13

ഒത്തുവാക്യങ്ങള്‍

  • +സങ്ക 55:23; 2പത്ര 2:9

സങ്കീർത്തനം 94:14

ഒത്തുവാക്യങ്ങള്‍

  • +1ശമു 12:22; സങ്ക 37:28; എബ്ര 13:5
  • +ആവ 32:9

സങ്കീർത്തനം 94:17

ഒത്തുവാക്യങ്ങള്‍

  • +സങ്ക 124:2, 3; 2കൊ 1:10

സങ്കീർത്തനം 94:18

ഒത്തുവാക്യങ്ങള്‍

  • +1ശമു 2:9; സങ്ക 37:24; 121:3; വില 3:22

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 8

സങ്കീർത്തനം 94:19

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഉത്‌ക​ണ്‌ഠകൾ.”

  • *

    അഥവാ “എന്റെ ഉള്ളിൽ പെരു​കി​യ​പ്പോൾ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 86:17; ഫിലി 4:6, 7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2024, പേ. 25

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 189

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 8

    വീക്ഷാഗോപുരം,

    7/15/2006, പേ. 13

    3/15/2003, പേ. 9

    9/1/2001, പേ. 16-17

സങ്കീർത്തനം 94:20

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഉത്തരവു​ക​ളാൽ.”

  • *

    അഥവാ “ദുഷ്ടഭ​ര​ണാ​ധി​കാ​രി​കൾക്ക്‌; ദുഷ്ടന്യാ​യാ​ധി​പ​ന്മാർക്ക്‌.”

ഒത്തുവാക്യങ്ങള്‍

  • +യശ 10:1; ദാനി 6:7; പ്രവൃ 5:27, 28

സങ്കീർത്തനം 94:21

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “നിരപ​രാ​ധി​യു​ടെ രക്തം കുറ്റമു​ള്ളത്‌ (ദുഷ്ടം) എന്ന്‌ അവർ പ്രഖ്യാ​പി​ക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 59:3
  • +1രാജ 21:13

സങ്കീർത്തനം 94:22

ഒത്തുവാക്യങ്ങള്‍

  • +സങ്ക 18:2

സങ്കീർത്തനം 94:23

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “നിശ്ശബ്ദ​രാ​ക്കും.”

  • *

    അക്ഷ. “നിശ്ശബ്ദ​രാ​ക്കും.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 5:22; 2തെസ്സ 1:6
  • +1ശമു 26:9, 10

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 94:1ആവ 32:35; നഹൂ 1:2; റോമ 12:19
സങ്കീ. 94:2ഉൽ 18:25; പ്രവൃ 17:31
സങ്കീ. 94:2സങ്ക 31:23
സങ്കീ. 94:3സങ്ക 73:3; 74:10
സങ്കീ. 94:5സങ്ക 14:4
സങ്കീ. 94:7സങ്ക 59:2, 7; യഹ 8:12
സങ്കീ. 94:7സങ്ക 10:4, 11; 73:3, 11; യശ 29:15
സങ്കീ. 94:8സുഭ 1:22
സങ്കീ. 94:9സങ്ക 34:15
സങ്കീ. 94:10സങ്ക 9:5; യശ 10:12
സങ്കീ. 94:10സങ്ക 25:8; യശ 28:26; യോഹ 6:45
സങ്കീ. 94:111കൊ 3:20
സങ്കീ. 94:12സങ്ക 119:71; സുഭ 3:11; 1കൊ 11:32; എബ്ര 12:5, 6
സങ്കീ. 94:12സങ്ക 19:8
സങ്കീ. 94:13സങ്ക 55:23; 2പത്ര 2:9
സങ്കീ. 94:141ശമു 12:22; സങ്ക 37:28; എബ്ര 13:5
സങ്കീ. 94:14ആവ 32:9
സങ്കീ. 94:17സങ്ക 124:2, 3; 2കൊ 1:10
സങ്കീ. 94:181ശമു 2:9; സങ്ക 37:24; 121:3; വില 3:22
സങ്കീ. 94:19സങ്ക 86:17; ഫിലി 4:6, 7
സങ്കീ. 94:20യശ 10:1; ദാനി 6:7; പ്രവൃ 5:27, 28
സങ്കീ. 94:21സങ്ക 59:3
സങ്കീ. 94:211രാജ 21:13
സങ്കീ. 94:22സങ്ക 18:2
സങ്കീ. 94:23സുഭ 5:22; 2തെസ്സ 1:6
സങ്കീ. 94:231ശമു 26:9, 10
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 94:1-23

സങ്കീർത്ത​നം

94 പ്രതി​കാ​ര​ത്തി​ന്റെ ദൈവ​മായ യഹോവേ,+

പ്രതികാരത്തിന്റെ ദൈവമേ, പ്രകാ​ശി​ക്കേ​ണമേ.

 2 ഭൂമിയുടെ ന്യായാ​ധി​പനേ, എഴു​ന്നേൽക്കേ​ണമേ.+

ധാർഷ്ട്യമുള്ളവർക്ക്‌ അർഹി​ക്കു​ന്നതു പകരം കൊടു​ക്കേ​ണമേ.+

 3 യഹോവേ, ദുഷ്ടന്മാർ എത്ര കാലം​കൂ​ടെ ഉല്ലസി​ച്ചു​ന​ട​ക്കും?+

ദൈവമേ, ഇനി എത്ര കാലം​കൂ​ടെ?

 4 അവർ അഹങ്കാ​ര​ത്തോ​ടെ വിടു​വാ​ക്കു പൊഴി​ക്കു​ന്നു;

ദുഷ്‌പ്രവൃത്തിക്കാരെല്ലാം പൊങ്ങച്ചം പറയുന്നു.

 5 യഹോവേ, അവർ അങ്ങയുടെ ജനത്തെ ഞെരു​ക്കു​ന്നു,+

അങ്ങയ്‌ക്ക്‌ അവകാ​ശ​പ്പെ​ട്ട​വരെ അടിച്ച​മർത്തു​ന്നു.

 6 വിധവയെയും വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​യെ​യും അവർ കൊല്ലു​ന്നു;

അനാഥരെ* അവർ വകവരു​ത്തു​ന്നു.

 7 അവർ പറയുന്നു: “യാഹ്‌ ഇതൊ​ന്നും കാണു​ന്നില്ല;+

യാക്കോബിൻദൈവം ഒന്നും ശ്രദ്ധി​ക്കു​ന്നില്ല.”+

 8 ബുദ്ധിയില്ലാത്തവരേ, ഇതു മനസ്സി​ലാ​ക്കി​ക്കൊ​ള്ളുക;

വിഡ്‌ഢികളേ, എന്നാണു നിങ്ങൾ അൽപ്പം ഉൾക്കാ​ഴ്‌ച കാണി​ക്കുക?+

 9 ചെവി ഉണ്ടാക്കിയവനു* കേൾക്കാ​നാ​കി​ല്ലെ​ന്നോ?

കണ്ണു നിർമി​ച്ച​വനു കാണാ​നാ​കി​ല്ലെ​ന്നോ?+

10 ജനതകളെ തിരു​ത്തു​ന്ന​വനു ശാസി​ക്കാ​നാ​കി​ല്ലെ​ന്നോ?+

ആളുകൾക്ക്‌ അറിവ്‌ പകർന്നു​കൊ​ടു​ക്കു​ന്നത്‌ ആ ദൈവ​മാണ്‌!+

11 മനുഷ്യരുടെ ചിന്തകൾ യഹോ​വ​യ്‌ക്ക്‌ അറിയാം;

അവ വെറും ശ്വാസം​പോ​ലെ​യെന്നു ദൈവം അറിയു​ന്നു.+

12 യാഹേ, അങ്ങയുടെ തിരുത്തൽ ലഭിക്കുന്ന മനുഷ്യൻ,+

അങ്ങ്‌ നിയമം പഠിപ്പി​ക്കു​ന്നവൻ, സന്തുഷ്ടൻ!+

13 അങ്ങനെ, അവനു ദുരി​ത​ദി​ന​ങ്ങ​ളിൽ പ്രശാന്തത ലഭിക്കു​ന്നു;

ദുഷ്ടന്‌ ഒരു കുഴി ഒരുങ്ങു​ന്ന​തു​വരെ അവൻ അങ്ങനെ കഴിയു​ന്നു.+

14 കാരണം, യഹോവ തന്റെ ജനത്തെ ഉപേക്ഷി​ക്കില്ല;+

തന്റെ അവകാ​ശത്തെ ദൈവം കൈ​വെ​ടി​യില്ല.+

15 വിധികൾ വീണ്ടും നീതി​യു​ള്ള​താ​കും;

ഹൃദയശുദ്ധിയുള്ളവരെല്ലാം അവ അനുസ​രി​ക്കും.

16 ദുഷ്ടന്മാർക്കെതിരെ ആർ എനിക്കു​വേണ്ടി എഴു​ന്നേൽക്കും?

ദുഷ്‌പ്രവൃത്തിക്കാർക്കെതിരെ ആർ എനിക്കു​വേണ്ടി നിലയു​റ​പ്പി​ക്കും?

17 സഹായിയായി യഹോവ കൂടെ​യി​ല്ലാ​യി​രു​ന്നെ​ങ്കിൽ

ഞാൻ എപ്പോഴേ ഇല്ലാതാ​യേനേ.+

18 “കാലുകൾ തെന്നി​പ്പോ​കു​ന്നു” എന്നു ഞാൻ പറഞ്ഞ​പ്പോൾ

യഹോവേ, അങ്ങയുടെ അചഞ്ചല​സ്‌നേഹം എന്നെ താങ്ങി​നി​റു​ത്തി.+

19 ആകുലചിന്തകൾ* എന്നെ വരിഞ്ഞുമുറുക്കിയപ്പോൾ*

അങ്ങ്‌ എന്നെ ആശ്വസി​പ്പി​ച്ചു, എന്നെ സാന്ത്വ​ന​പ്പെ​ടു​ത്തി.+

20 നിയമത്തിന്റെ പേരും പറഞ്ഞ്‌* കുഴപ്പങ്ങൾ ഉണ്ടാക്കുന്ന

ദുഷ്ടസിംഹാസനത്തിന്‌* അങ്ങയു​മാ​യി സഖ്യം ചേരാ​നാ​കു​മോ?+

21 നീതിമാനെ അവർ നിർദയം ആക്രമി​ക്കു​ന്നു,+

നിരപരാധിയെ മരണത്തി​നു വിധി​ക്കു​ന്നു.*+

22 എന്നാൽ, യഹോവ എനിക്ക്‌ ഒരു സുരക്ഷി​ത​സ​ങ്കേ​ത​മാ​കും;

എന്റെ ദൈവം എനിക്ക്‌ അഭയ​മേ​കുന്ന പാറ.+

23 അവരുടെ ദുഷ്ടത തിരികെ അവരുടെ തലയിൽത്തന്നെ പതിക്കാൻ ദൈവം ഇടയാ​ക്കും.+

അവരുടെ ദുഷ്ടത​യാൽത്തന്നെ ദൈവം അവരെ ഇല്ലാതാ​ക്കും.*

നമ്മുടെ ദൈവ​മായ യഹോവ അവരെ തുടച്ചു​നീ​ക്കും.*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക