വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 21
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സുഭാഷിതങ്ങൾ ഉള്ളടക്കം

    • ശലോ​മോ​ന്റെ ജ്ഞാന​മൊ​ഴി​കൾ (10:1–24:34)

സുഭാഷിതങ്ങൾ 21:1

ഒത്തുവാക്യങ്ങള്‍

  • +പുറ 14:4; എസ്ര 7:27
  • +നെഹ 2:7, 8; യശ 44:28; വെളി 17:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2020, പേ. 15

സുഭാഷിതങ്ങൾ 21:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആന്തരത്തെ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 36:1, 2; സുഭ 16:2
  • +1ശമു 16:6, 7; സുഭ 24:12; യിര 17:10

സുഭാഷിതങ്ങൾ 21:3

ഒത്തുവാക്യങ്ങള്‍

  • +1ശമു 15:22, 23; ഹോശ 6:6; മീഖ 6:7, 8; മത്ത 12:7

സുഭാഷിതങ്ങൾ 21:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 10:4

സുഭാഷിതങ്ങൾ 21:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നേട്ടങ്ങ​ളി​ലേക്കു നയിക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 13:4
  • +സുഭ 14:29

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 60

    ഉണരുക!,

    നമ്പർ 3 2019, പേ. 10

സുഭാഷിതങ്ങൾ 21:6

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “മരണം അന്വേ​ഷി​ക്കു​ന്ന​വർക്ക്‌, മാഞ്ഞു​പോ​കുന്ന മഞ്ഞു​പോ​ലെ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 1:19; 20:21

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/1988, പേ. 26

    ഉണരുക!,

    8/8/1988, പേ. 16

സുഭാഷിതങ്ങൾ 21:7

ഒത്തുവാക്യങ്ങള്‍

  • +സങ്ക 7:14-16

സുഭാഷിതങ്ങൾ 21:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:37; സുഭ 16:17; 1പത്ര 1:22

സുഭാഷിതങ്ങൾ 21:9

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സ്വൈരം കെടു​ത്തുന്ന.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 17:1; 21:19; 25:24; 27:15

സുഭാഷിതങ്ങൾ 21:10

ഒത്തുവാക്യങ്ങള്‍

  • +ഉൽ 6:5; സങ്ക 36:1, 4
  • +1ശമു 25:10, 11

സുഭാഷിതങ്ങൾ 21:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എന്തു ചെയ്യണ​മെന്ന്‌ അവൻ തിരി​ച്ച​റി​യു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 9:9; 19:25

സുഭാഷിതങ്ങൾ 21:12

ഒത്തുവാക്യങ്ങള്‍

  • +ഉൽ 19:29; സങ്ക 37:10, 20; 2പത്ര 2:4; 3:5, 6

സുഭാഷിതങ്ങൾ 21:13

ഒത്തുവാക്യങ്ങള്‍

  • +ആവ 15:9; സുഭ 28:27; യാക്ക 5:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    10/2021, പേ. 12

സുഭാഷിതങ്ങൾ 21:14

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “മാർവി​ട​ത്തി​ലെ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 18:16

സുഭാഷിതങ്ങൾ 21:15

ഒത്തുവാക്യങ്ങള്‍

  • +സങ്ക 106:3

സുഭാഷിതങ്ങൾ 21:16

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മരിച്ച്‌ അശക്തരാ​യ​വ​രോ​ടൊ​പ്പം.”

ഒത്തുവാക്യങ്ങള്‍

  • +യാക്ക 1:15; 2പത്ര 2:21

സുഭാഷിതങ്ങൾ 21:17

ഒത്തുവാക്യങ്ങള്‍

  • +സഭ 7:4; ലൂക്ക 15:13, 14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/1997, പേ. 27

സുഭാഷിതങ്ങൾ 21:18

ഒത്തുവാക്യങ്ങള്‍

  • +എസ്ഥ 7:10

സൂചികകൾ

  • ഗവേഷണസഹായി

    സമാധാനം, പേ. 40-41

സുഭാഷിതങ്ങൾ 21:19

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സ്വൈരം കെടു​ത്തുന്ന.”

  • *

    അഥവാ “വിജന​ഭൂ​മി​യിൽ.” പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +സുഭ 17:1; 21:9; 25:24; 27:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2006, പേ. 28

സുഭാഷിതങ്ങൾ 21:20

ഒത്തുവാക്യങ്ങള്‍

  • +സുഭ 15:6; സഭ 5:19
  • +ലൂക്ക 15:13, 14

സുഭാഷിതങ്ങൾ 21:21

ഒത്തുവാക്യങ്ങള്‍

  • +സുഭ 15:9; 22:4; മത്ത 5:6; റോമ 2:6, 7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/2010, പേ. 25

സുഭാഷിതങ്ങൾ 21:22

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നഗരം ജയിച്ച​ട​ക്കും.”

ഒത്തുവാക്യങ്ങള്‍

  • +സഭ 7:19; 2കൊ 10:4

സുഭാഷിതങ്ങൾ 21:23

ഒത്തുവാക്യങ്ങള്‍

  • +സങ്ക 141:3; സുഭ 10:19; സഭ 10:20

സുഭാഷിതങ്ങൾ 21:24

ഒത്തുവാക്യങ്ങള്‍

  • +സംഖ 14:44; എസ്ഥ 6:4

സുഭാഷിതങ്ങൾ 21:25

ഒത്തുവാക്യങ്ങള്‍

  • +സുഭ 6:6-11; 13:4; 19:24

സുഭാഷിതങ്ങൾ 21:26

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:25, 26; 112:9; ലൂക്ക 6:30

സുഭാഷിതങ്ങൾ 21:27

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നാണം​കെട്ട പെരു​മാ​റ്റ​ത്തോ​ടെ.”

ഒത്തുവാക്യങ്ങള്‍

  • +1ശമു 15:22, 23; സുഭ 15:8; യശ 1:11

സുഭാഷിതങ്ങൾ 21:28

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ശ്രദ്ധി​ച്ചു​കേൾക്കു​ന്നവൻ എന്നും സംസാ​രി​ക്കും.”

ഒത്തുവാക്യങ്ങള്‍

  • +ആവ 19:18, 19; സുഭ 19:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/1987, പേ. 28

സുഭാഷിതങ്ങൾ 21:29

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നേരു​ള്ള​വ​നാ​ണു തന്റെ വഴി സുസ്ഥി​ര​മാ​ക്കു​ന്നത്‌.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 28:14; 29:1
  • +സുഭ 11:5

സുഭാഷിതങ്ങൾ 21:30

ഒത്തുവാക്യങ്ങള്‍

  • +സംഖ 23:7, 8; സുഭ 19:21; പ്രവൃ 5:38, 39

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/1997, പേ. 15-16

സുഭാഷിതങ്ങൾ 21:31

ഒത്തുവാക്യങ്ങള്‍

  • +സങ്ക 20:7; 33:17; യശ 31:1
  • +2ദിന 20:15, 17; സങ്ക 68:20; വെളി 7:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1998, പേ. 10

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സുഭാ. 21:1പുറ 14:4; എസ്ര 7:27
സുഭാ. 21:1നെഹ 2:7, 8; യശ 44:28; വെളി 17:17
സുഭാ. 21:2സങ്ക 36:1, 2; സുഭ 16:2
സുഭാ. 21:21ശമു 16:6, 7; സുഭ 24:12; യിര 17:10
സുഭാ. 21:31ശമു 15:22, 23; ഹോശ 6:6; മീഖ 6:7, 8; മത്ത 12:7
സുഭാ. 21:4സങ്ക 10:4
സുഭാ. 21:5സുഭ 13:4
സുഭാ. 21:5സുഭ 14:29
സുഭാ. 21:6സുഭ 1:19; 20:21
സുഭാ. 21:7സങ്ക 7:14-16
സുഭാ. 21:8സങ്ക 37:37; സുഭ 16:17; 1പത്ര 1:22
സുഭാ. 21:9സുഭ 17:1; 21:19; 25:24; 27:15
സുഭാ. 21:10ഉൽ 6:5; സങ്ക 36:1, 4
സുഭാ. 21:101ശമു 25:10, 11
സുഭാ. 21:11സുഭ 9:9; 19:25
സുഭാ. 21:12ഉൽ 19:29; സങ്ക 37:10, 20; 2പത്ര 2:4; 3:5, 6
സുഭാ. 21:13ആവ 15:9; സുഭ 28:27; യാക്ക 5:4
സുഭാ. 21:14സുഭ 18:16
സുഭാ. 21:15സങ്ക 106:3
സുഭാ. 21:16യാക്ക 1:15; 2പത്ര 2:21
സുഭാ. 21:17സഭ 7:4; ലൂക്ക 15:13, 14
സുഭാ. 21:18എസ്ഥ 7:10
സുഭാ. 21:19സുഭ 17:1; 21:9; 25:24; 27:15
സുഭാ. 21:20സുഭ 15:6; സഭ 5:19
സുഭാ. 21:20ലൂക്ക 15:13, 14
സുഭാ. 21:21സുഭ 15:9; 22:4; മത്ത 5:6; റോമ 2:6, 7
സുഭാ. 21:22സഭ 7:19; 2കൊ 10:4
സുഭാ. 21:23സങ്ക 141:3; സുഭ 10:19; സഭ 10:20
സുഭാ. 21:24സംഖ 14:44; എസ്ഥ 6:4
സുഭാ. 21:25സുഭ 6:6-11; 13:4; 19:24
സുഭാ. 21:26സങ്ക 37:25, 26; 112:9; ലൂക്ക 6:30
സുഭാ. 21:271ശമു 15:22, 23; സുഭ 15:8; യശ 1:11
സുഭാ. 21:28ആവ 19:18, 19; സുഭ 19:5
സുഭാ. 21:29സുഭ 28:14; 29:1
സുഭാ. 21:29സുഭ 11:5
സുഭാ. 21:30സംഖ 23:7, 8; സുഭ 19:21; പ്രവൃ 5:38, 39
സുഭാ. 21:31സങ്ക 20:7; 33:17; യശ 31:1
സുഭാ. 21:312ദിന 20:15, 17; സങ്ക 68:20; വെളി 7:10
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സുഭാഷിതങ്ങൾ 21:1-31

സുഭാ​ഷി​തങ്ങൾ

21 രാജാ​വി​ന്റെ ഹൃദയം യഹോ​വ​യു​ടെ കൈക​ളിൽ അരുവി​പോ​ലെ.+

തനിക്ക്‌ ഇഷ്ടമു​ള്ളി​ട​ത്തേക്കു ദൈവം അതു തിരി​ച്ചു​വി​ടു​ന്നു.+

 2 മനുഷ്യനു തന്റെ വഴിക​ളെ​ല്ലാം ശരി​യെന്നു തോന്നു​ന്നു,+

എന്നാൽ യഹോവ ഹൃദയങ്ങളെ* പരി​ശോ​ധി​ക്കു​ന്നു.+

 3 ബലികളെക്കാൾ യഹോ​വ​യ്‌ക്ക്‌ ഇഷ്ടം

നീതി​യോ​ടെ​യും ന്യായ​ത്തോ​ടെ​യും പ്രവർത്തി​ക്കു​ന്ന​താണ്‌.+

 4 അഹങ്കാരമുള്ള കണ്ണുക​ളും അഹംഭാ​വം നിറഞ്ഞ ഹൃദയ​വും ദുഷ്ടന്മാ​രെ നയിക്കുന്ന വിളക്ക്‌;

അവ പാപമാ​ണ്‌.+

 5 പരിശ്രമശാലിയുടെ പദ്ധതികൾ വിജയി​ക്കും;*+

എന്നാൽ എടുത്തു​ചാ​ട്ട​ക്കാ​രെ​ല്ലാം ദാരി​ദ്ര്യ​ത്തി​ലേക്കു നീങ്ങുന്നു.+

 6 നുണ പറയുന്ന നാവു​കൊണ്ട്‌ ഉണ്ടാക്കുന്ന സമ്പത്ത്‌

മാഞ്ഞു​പോ​കു​ന്ന മഞ്ഞു​പോ​ലെ; അത്‌ ഒരു മരണ​ക്കെ​ണി​യാണ്‌.*+

 7 ദുഷ്ടന്മാരെ അവരുടെ അക്രമം തൂത്തെ​റി​യും;+

അവർ നീതി​യോ​ടെ പ്രവർത്തി​ക്കാൻ വിസമ്മ​തി​ക്കു​ന്ന​ല്ലോ.

 8 കുറ്റം ചെയ്യു​ന്ന​വന്റെ വഴികൾ വക്രത​യു​ള്ളത്‌;

എന്നാൽ ശുദ്ധനായ മനുഷ്യ​ന്റെ പ്രവൃ​ത്തി​കൾ നേരുള്ളവ.+

 9 വഴക്കടിക്കുന്ന* ഭാര്യയോടൊപ്പം+ ഒരേ വീട്ടിൽ കഴിയു​ന്ന​തി​നെ​ക്കാൾ

പുരമു​ക​ളി​ലെ ഒരു മൂലയിൽ കഴിയു​ന്ന​താ​ണു നല്ലത്‌.

10 ദുഷ്ടൻ തിന്മയ്‌ക്കാ​യി കൊതി​ക്കു​ന്നു;+

അവൻ അയൽക്കാ​ര​നോട്‌ ഒരു കരുണ​യും കാണി​ക്കു​ന്നില്ല.+

11 പരിഹാസിയെ ശിക്ഷി​ക്കു​ന്നതു കണ്ട്‌ അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്തവൻ ജ്ഞാനി​യാ​കു​ന്നു;

ജ്ഞാനിക്ക്‌ ഉൾക്കാ​ഴ്‌ച ലഭിക്കു​മ്പോൾ അവൻ അറിവ്‌ നേടുന്നു.*+

12 നീതിമാനായ ദൈവം ദുഷ്ടന്മാ​രു​ടെ ഭവനം നിരീ​ക്ഷി​ക്കു​ന്നു;

ദൈവം ദുഷ്ടന്മാ​രെ നാശത്തി​ലേക്കു വലി​ച്ചെ​റി​യു​ന്നു.+

13 എളിയവന്റെ നിലവി​ളി കേൾക്കാ​തെ ആരെങ്കി​ലും ചെവി പൊത്തി​യാൽ

അവൻ നിലവി​ളി​ക്കു​മ്പോ​ഴും ആരും ശ്രദ്ധി​ക്കില്ല.+

14 രഹസ്യത്തിൽ കൊടു​ക്കുന്ന സമ്മാനം കോപം ശമിപ്പി​ക്കു​ന്നു;+

രഹസ്യ​മാ​യി കൊടുക്കുന്ന* കൈക്കൂ​ലി ഉഗ്ര​കോ​പം തണുപ്പി​ക്കു​ന്നു.

15 ന്യായത്തോടെ പ്രവർത്തി​ക്കു​ന്നതു നീതി​മാ​നു സന്തോഷം;+

എന്നാൽ ദുഷ്ടത പ്രവർത്തി​ക്കു​ന്ന​വന്‌ അത്‌ അങ്ങേയറ്റം ഭയമാണ്‌.

16 ഉൾക്കാഴ്‌ചയുടെ വഴിയിൽനി​ന്ന്‌ മാറി​ന​ട​ക്കു​ന്ന​വൻ

മരിച്ചവരോടൊപ്പം* വിശ്ര​മി​ക്കും.+

17 ഉല്ലാസപ്രിയൻ ദരി​ദ്ര​നാ​കും;+

വീഞ്ഞും എണ്ണയും ഇഷ്ടപ്പെ​ടു​ന്നവൻ സമ്പന്നനാ​കില്ല.

18 ദുഷ്ടൻ നീതി​മാ​ന്റെ മോച​ന​വില;

നേരു​ള്ള​വ​നു പകരം വഞ്ചകനെ പിടി​ച്ചു​കൊ​ണ്ടു​പോ​കും.+

19 വഴക്കടിക്കുന്ന,* ശല്യക്കാ​രി​യായ ഭാര്യ​യോ​ടൊ​പ്പം ജീവി​ക്കു​ന്ന​തി​നെ​ക്കാൾ

മരുഭൂമിയിൽ* കഴിയു​ന്ന​താ​ണു നല്ലത്‌.+

20 ബുദ്ധിയുള്ളവന്റെ വീട്ടിൽ അമൂല്യ​വ​സ്‌തു​ക്ക​ളും എണ്ണയും ഉണ്ട്‌;+

എന്നാൽ വിഡ്‌ഢി തനിക്കു​ള്ളതു ധൂർത്ത​ടി​ക്കു​ന്നു.+

21 നീതിയും അചഞ്ചല​സ്‌നേ​ഹ​വും കാണി​ക്കു​ന്ന​വന്‌

ജീവനും നീതി​യും മഹത്ത്വ​വും ലഭിക്കും.+

22 ബുദ്ധിമാൻ കരുത്ത​രു​ടെ നഗരത്തി​ലേക്കു കയറും;*

അവർ ആശ്രയി​ക്കുന്ന ശക്തി അവൻ തകർത്തു​ക​ള​യും.+

23 വായും നാവും സൂക്ഷി​ക്കു​ന്ന​വൻ

കുഴപ്പ​ങ്ങ​ളിൽ ചെന്ന്‌ ചാടില്ല.+

24 അഹങ്കാരത്തോടെ എടുത്തു​ചാ​ടു​ന്ന​വനെ

അഹംഭാ​വി​യെ​ന്നും ധിക്കാ​രി​യെ​ന്നും പൊങ്ങ​ച്ച​ക്കാ​ര​നെ​ന്നും വിളി​ക്കും.+

25 മടിയൻ കൊതി​ക്കു​ന്നത്‌ അവനെ മരണത്തിൽ കൊ​ണ്ടെ​ത്തി​ക്കും;

അവന്റെ കൈകൾ അധ്വാ​നി​ക്കാൻ തയ്യാറാ​യി​ല്ല​ല്ലോ.+

26 ദിവസം മുഴുവൻ അവൻ അത്യാ​ഗ്ര​ഹ​ത്തോ​ടും കൊതി​യോ​ടും കൂടെ​യി​രി​ക്കു​ന്നു;

എന്നാൽ നീതി​മാൻ കൈ അയച്ച്‌ ദാനം ചെയ്യുന്നു.+

27 ദുഷ്ടന്റെ ബലി അറപ്പു​ള​വാ​ക്കു​ന്ന​താണ്‌;+

അങ്ങനെ​യെ​ങ്കിൽ, ദുഷ്ടമായ ലക്ഷ്യത്തോടെ* അവൻ അത്‌ അർപ്പി​ക്കു​മ്പോ​ഴോ?

28 നുണയനായ സാക്ഷി ഇല്ലാതാ​കും,+

എന്നാൽ ശ്രദ്ധി​ച്ചു​കേൾക്കു​ന്ന​വനു നന്നായി സാക്ഷി പറയാ​നാ​കും.*

29 ദുഷ്ടൻ പുച്ഛ​ത്തോ​ടെ നോക്കു​ന്നു;+

എന്നാൽ നേരു​ള്ള​വന്റെ വഴി സുസ്ഥി​ര​മാ​യത്‌.*+

30 യഹോവയ്‌ക്കെതിരായി ജ്ഞാനമോ വകതി​രി​വോ ഉപദേ​ശ​മോ ഇല്ല.+

31 യുദ്ധദിവസത്തിനായി കുതി​രയെ ഒരുക്കു​ന്നു;+

എന്നാൽ യഹോ​വ​യാ​ണു രക്ഷ നൽകു​ന്നത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക