വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സഭാപ്രസംഗകൻ 5
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സഭാപ്രസംഗകൻ ഉള്ളടക്കം

      • ഭയഭക്തി​യോ​ടെ ദൈവത്തെ സമീപി​ക്കുക (1-7)

      • മേലധി​കാ​രി​കൾ കീഴി​ലു​ള്ള​വരെ നിരീ​ക്ഷി​ക്കു​ന്നു (8, 9)

      • സമ്പത്തിന്റെ വ്യർഥത (10-20)

        • പണത്തെ സ്‌നേ​ഹി​ക്കു​ന്ന​വർക്ക്‌ ഒരിക്ക​ലും തൃപ്‌തി​യാ​കില്ല (10)

        • വേലക്കാ​രന്റെ ഉറക്കം സുഖക​ര​മാണ്‌ (12)

സഭാപ്രസംഗകൻ 5:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 15:1, 2
  • +ആവ 31:12; പ്രവൃ 17:11
  • +1ശമു 13:12, 13; 15:22; സുഭ 21:27; യശ 1:13; ഹോശ 6:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/1987, പേ. 29

സഭാപ്രസംഗകൻ 5:2

ഒത്തുവാക്യങ്ങള്‍

  • +സംഖ 30:2; 1ശമു 14:24
  • +സുഭ 10:19

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/2006, പേ. 14-15

    12/1/1987, പേ. 29

സഭാപ്രസംഗകൻ 5:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അനവധി ആകുല​ത​ക​ളിൽനി​ന്ന്‌.”

ഒത്തുവാക്യങ്ങള്‍

  • +മത്ത 6:25, 34; ലൂക്ക 12:18-20
  • +സുഭ 10:19; 15:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/2006, പേ. 15

    ഉണരുക!,

    7/22/1994, പേ. 26

സഭാപ്രസംഗകൻ 5:4

ഒത്തുവാക്യങ്ങള്‍

  • +ആവ 23:21; സങ്ക 76:11; മത്ത 5:33
  • +സഭ 10:12
  • +സംഖ 30:2; സങ്ക 66:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/1987, പേ. 29

സഭാപ്രസംഗകൻ 5:5

ഒത്തുവാക്യങ്ങള്‍

  • +ആവ 23:22; സുഭ 20:25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2022, പേ. 28

    ഉണരുക!,

    7/8/1993, പേ. 20

സഭാപ്രസംഗകൻ 5:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സന്ദേശ​വാ​ഹ​കന്റെ.”

ഒത്തുവാക്യങ്ങള്‍

  • +ന്യായ 11:35
  • +ലേവ 5:4
  • +സങ്ക 127:1; ഹഗ്ഗ 1:11

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    7/8/1993, പേ. 20-21

സഭാപ്രസംഗകൻ 5:7

ഒത്തുവാക്യങ്ങള്‍

  • +സഭ 5:3
  • +സഭ 12:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/2006, പേ. 15

സഭാപ്രസംഗകൻ 5:8

ഒത്തുവാക്യങ്ങള്‍

  • +സഭ 3:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    9/2020, പേ. 31

സഭാപ്രസംഗകൻ 5:9

ഒത്തുവാക്യങ്ങള്‍

  • +1ശമു 8:11, 12; 1രാജ 4:7; 2ദിന 26:9, 10; ഉത്ത 8:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/2006, പേ. 14

സഭാപ്രസംഗകൻ 5:10

ഒത്തുവാക്യങ്ങള്‍

  • +സഭ 4:8
  • +മത്ത 6:24; ലൂക്ക 12:15; 1തിമ 6:10

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    4/2006, പേ. 5

    വീക്ഷാഗോപുരം,

    5/15/1998, പേ. 4-5

    സമാധാനം, പേ. 115

സഭാപ്രസംഗകൻ 5:11

ഒത്തുവാക്യങ്ങള്‍

  • +1രാജ 4:22, 23
  • +സുഭ 23:4, 5; 1യോഹ 2:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/1998, പേ. 4-5

സഭാപ്രസംഗകൻ 5:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പൊതുപതിപ്പ്‌),

    നമ്പർ 3 2021 പേ. 8

    വീക്ഷാഗോപുരം,

    12/15/1998, പേ. 23

സഭാപ്രസംഗകൻ 5:14

ഒത്തുവാക്യങ്ങള്‍

  • +സുഭ 23:4, 5; മത്ത 6:19

സഭാപ്രസംഗകൻ 5:15

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 1:21
  • +സങ്ക 49:17; ലൂക്ക 12:20; 1തിമ 6:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/1998, പേ. 6

സഭാപ്രസംഗകൻ 5:16

ഒത്തുവാക്യങ്ങള്‍

  • +മത്ത 16:26; യോഹ 6:27

സഭാപ്രസംഗകൻ 5:17

ഒത്തുവാക്യങ്ങള്‍

  • +1തിമ 6:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/1998, പേ. 5

സഭാപ്രസംഗകൻ 5:18

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഓഹരി.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 4:20
  • +സഭ 2:24; 3:22; യശ 65:21, 22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/1998, പേ. 6

സഭാപ്രസംഗകൻ 5:19

ഒത്തുവാക്യങ്ങള്‍

  • +1രാജ 3:12, 13; ഇയ്യ 42:12
  • +ആവ 8:10; സഭ 3:12, 13; 1തിമ 6:17; യാക്ക 1:17

സഭാപ്രസംഗകൻ 5:20

ഒത്തുവാക്യങ്ങള്‍

  • +ആവ 28:8; സങ്ക 4:7

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സഭാ. 5:1സങ്ക 15:1, 2
സഭാ. 5:1ആവ 31:12; പ്രവൃ 17:11
സഭാ. 5:11ശമു 13:12, 13; 15:22; സുഭ 21:27; യശ 1:13; ഹോശ 6:6
സഭാ. 5:2സംഖ 30:2; 1ശമു 14:24
സഭാ. 5:2സുഭ 10:19
സഭാ. 5:3മത്ത 6:25, 34; ലൂക്ക 12:18-20
സഭാ. 5:3സുഭ 10:19; 15:2
സഭാ. 5:4ആവ 23:21; സങ്ക 76:11; മത്ത 5:33
സഭാ. 5:4സഭ 10:12
സഭാ. 5:4സംഖ 30:2; സങ്ക 66:13
സഭാ. 5:5ആവ 23:22; സുഭ 20:25
സഭാ. 5:6ന്യായ 11:35
സഭാ. 5:6ലേവ 5:4
സഭാ. 5:6സങ്ക 127:1; ഹഗ്ഗ 1:11
സഭാ. 5:7സഭ 5:3
സഭാ. 5:7സഭ 12:13
സഭാ. 5:8സഭ 3:16
സഭാ. 5:91ശമു 8:11, 12; 1രാജ 4:7; 2ദിന 26:9, 10; ഉത്ത 8:11
സഭാ. 5:10സഭ 4:8
സഭാ. 5:10മത്ത 6:24; ലൂക്ക 12:15; 1തിമ 6:10
സഭാ. 5:111രാജ 4:22, 23
സഭാ. 5:11സുഭ 23:4, 5; 1യോഹ 2:16
സഭാ. 5:14സുഭ 23:4, 5; മത്ത 6:19
സഭാ. 5:15ഇയ്യ 1:21
സഭാ. 5:15സങ്ക 49:17; ലൂക്ക 12:20; 1തിമ 6:7
സഭാ. 5:16മത്ത 16:26; യോഹ 6:27
സഭാ. 5:171തിമ 6:10
സഭാ. 5:181രാജ 4:20
സഭാ. 5:18സഭ 2:24; 3:22; യശ 65:21, 22
സഭാ. 5:191രാജ 3:12, 13; ഇയ്യ 42:12
സഭാ. 5:19ആവ 8:10; സഭ 3:12, 13; 1തിമ 6:17; യാക്ക 1:17
സഭാ. 5:20ആവ 28:8; സങ്ക 4:7
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സഭാപ്രസംഗകൻ 5:1-20

സഭാ​പ്ര​സം​ഗകൻ

5 സത്യ​ദൈ​വ​ത്തി​ന്റെ ഭവനത്തി​ലേക്കു പോകു​മ്പോ​ഴെ​ല്ലാം നിന്റെ കാലടി​കൾ സൂക്ഷി​ക്കുക.+ അടുത്ത്‌ ചെന്ന്‌ ശ്രദ്ധി​ക്കു​ന്ന​താണ്‌,+ മണ്ടന്മാർ ബലി അർപ്പി​ക്കു​ന്ന​തു​പോ​ലെ ബലി അർപ്പി​ക്കു​ന്ന​തി​ലും നല്ലത്‌.+ കാരണം, തങ്ങൾ ചെയ്യു​ന്നതു ശരിയ​ല്ലെന്ന്‌ അവർ അറിയു​ന്നില്ല.

2 തിടുക്കത്തിൽ ഒന്നും പറയരു​ത്‌. സത്യ​ദൈ​വ​ത്തി​ന്റെ മുമ്പാകെ ചിന്താ​ശൂ​ന്യ​മാ​യി സംസാ​രി​ക്കാൻ ഹൃദയത്തെ അനുവ​ദി​ക്കു​ക​യു​മ​രുത്‌.+ കാരണം, സത്യ​ദൈവം സ്വർഗ​ത്തി​ലാണ്‌; നീയോ ഭൂമി​യി​ലും. അതു​കൊണ്ട്‌, നിന്റെ വാക്കുകൾ ചുരു​ക്ക​മാ​യി​രി​ക്കണം.+ 3 അനവധി വിചാരങ്ങളിൽനിന്ന്‌*+ സ്വപ്‌നം ഉരുത്തി​രി​യു​ന്നു. വാക്കു​ക​ളേ​റു​മ്പോൾ അതു മൂഢസം​സാ​ര​മാ​കും.+ 4 ദൈവത്തിനു നേർച്ച നേർന്നാൽ അതു നിറ​വേ​റ്റാൻ വൈക​രുത്‌.+ കാരണം മണ്ടന്മാ​രിൽ ദൈവം പ്രസാ​ദി​ക്കു​ന്നില്ല.+ നീ നേരു​ന്നതു നിറ​വേ​റ്റുക.+ 5 നേർന്നിട്ടു നിറ​വേ​റ്റാ​തി​രി​ക്കു​ന്ന​തി​നെ​ക്കാൾ ഭേദം നേരാ​തി​രി​ക്കു​ന്ന​താണ്‌.+ 6 നിന്നെക്കൊണ്ട്‌ പാപം ചെയ്യി​ക്കാൻ നിന്റെ വായെ അനുവ​ദി​ക്ക​രുത്‌.+ അത്‌ ഒരു അബദ്ധം പറ്റിയ​താ​ണെന്നു ദൈവദൂതന്റെ* മുമ്പാകെ പറയു​ക​യു​മ​രുത്‌.+ നിന്റെ വാക്കു​ക​ളാൽ സത്യ​ദൈ​വത്തെ രോഷം​കൊ​ള്ളി​ച്ചിട്ട്‌ ദൈവം നിന്റെ അധ്വാ​ന​ഫലം നശിപ്പി​ക്കാൻ ഇടയാ​ക്കു​ന്നത്‌ എന്തിന്‌?+ 7 അനവധി വിചാ​രങ്ങൾ സ്വപ്‌നങ്ങൾക്കു+ കാരണ​മാ​കു​ന്ന​തു​പോ​ലെ അനവധി വാക്കുകൾ വ്യർഥ​ത​യ്‌ക്കു കാരണ​മാ​കു​ന്നു. പക്ഷേ, സത്യ​ദൈ​വത്തെ ഭയപ്പെ​ടുക.+

8 നിന്റെ നാട്ടിൽ ദരി​ദ്രരെ ദ്രോ​ഹി​ക്കു​ന്ന​തും നീതി​യും ന്യായ​വും നിഷേ​ധി​ക്കു​ന്ന​തും കാണു​മ്പോൾ നീ അതിൽ അതിശ​യി​ച്ചു​പോ​ക​രുത്‌.+ അങ്ങനെ ചെയ്യുന്ന അധികാ​രി​യെ നിരീ​ക്ഷി​ക്കുന്ന മേലധി​കാ​രി​യും അവർക്കു മീതെ അവരെ​ക്കാൾ അധികാ​ര​മു​ള്ള​വ​രും ഉണ്ടല്ലോ.

9 മണ്ണിൽനിന്നുള്ള ആദായം ഇവർക്കെ​ല്ലാ​വർക്കു​മാ​യി വീതി​ക്കു​ന്നു. രാജാ​വു​പോ​ലും നിലത്തെ വിളവി​നെ ആശ്രയി​ക്കു​ന്നു.+

10 വെള്ളിയെ സ്‌നേ​ഹി​ക്കു​ന്ന​വനു വെള്ളി​കൊ​ണ്ടും ധനത്തെ സ്‌നേ​ഹി​ക്കു​ന്ന​വനു വരുമാ​നം​കൊ​ണ്ടും ഒരിക്ക​ലും തൃപ്‌തി​വ​രില്ല.+ ഇതും വ്യർഥ​ത​യാണ്‌.+

11 നല്ല വസ്‌തു​ക്കൾ വർധി​ക്കു​മ്പോൾ അവ അനുഭ​വി​ക്കു​ന്ന​വ​രു​ടെ എണ്ണവും വർധി​ക്കു​ന്നു.+ ഉടമസ്ഥന്‌ അവയൊ​ക്കെ വെറുതേ കാണാ​മെ​ന്ന​ല്ലാ​തെ എന്തു പ്രയോ​ജനം?+

12 കഴിക്കുന്നതു കുറച്ചാ​യാ​ലും കൂടു​ത​ലാ​യാ​ലും വേലക്കാ​രന്റെ ഉറക്കം സുഖക​ര​മാണ്‌. പക്ഷേ ധനികന്റെ സമൃദ്ധി അവന്റെ ഉറക്കം കെടു​ത്തു​ന്നു.

13 സൂര്യനു കീഴെ ഞാൻ കണ്ട ശോച​നീ​യ​മാ​യൊ​രു കാര്യം ഇതാണ്‌: ഒരാൾ സമ്പാദ്യം പൂഴ്‌ത്തി​വെ​ക്കു​ന്നത്‌ അയാൾക്കു​തന്നെ ദോഷം ചെയ്യുന്നു. 14 കുഴപ്പംപിടിച്ച ഒരു സംരം​ഭ​ത്തിൽ ഏർപ്പെട്ട്‌ ആ സമ്പാദ്യം നഷ്ടപ്പെ​ടു​ന്നു. ഒരു മകൻ ജനിക്കു​മ്പോ​ഴോ അയാളു​ടെ കൈയിൽ ഒന്നുമില്ല.+

15 അമ്മയുടെ ഗർഭത്തിൽനി​ന്ന്‌ വന്നതു​പോ​ലെ ഒരാൾ നഗ്നനായി യാത്ര​യാ​കും, വന്നതു​പോ​ലെ​തന്നെ അയാൾ പോകും.+ കഠിനാ​ധ്വാ​ന​ത്തി​നെ​ല്ലാ​മുള്ള പ്രതി​ഫ​ല​മാ​യി ഒന്നും കൂടെ കൊണ്ടു​പോ​കാൻ അയാൾക്കു പറ്റില്ല.+

16 ഇതും വളരെ ശോച​നീ​യ​മാ​യൊ​രു കാര്യ​മാണ്‌: വന്നതു​പോ​ലെ​തന്നെ അയാൾ യാത്ര​യാ​കും. കാറ്റി​നു​വേണ്ടി അധ്വാ​നി​ക്കു​ന്ന​തു​കൊണ്ട്‌ അയാൾക്ക്‌ എന്തു പ്രയോ​ജനം?+ 17 മാത്രമല്ല, അയാൾ ദിവസ​വും ഇരുട്ടത്ത്‌ ഇരുന്ന്‌ തിന്നുന്നു. രോഗ​വും കോപ​വും കടുത്ത നിരാ​ശ​യും മനഃ​ക്ലേ​ശ​വും അയാളെ വിട്ടു​മാ​റു​ന്നില്ല.+

18 നല്ലതും ഉചിത​വും ആയി ഞാൻ കണ്ടത്‌ ഇതാണ്‌: സത്യ​ദൈവം തന്നിരി​ക്കുന്ന ഹ്രസ്വ​മായ ജീവി​ത​കാ​ലത്ത്‌ മനുഷ്യൻ തിന്നു​കു​ടി​ക്കു​ക​യും സൂര്യനു കീഴെ ചെയ്യുന്ന കഠിനാ​ധ്വാ​ന​ത്തി​ലെ​ല്ലാം ആനന്ദി​ക്കു​ക​യും ചെയ്യുക.+ അതാണ​ല്ലോ അയാളു​ടെ പ്രതി​ഫലം.*+ 19 കൂടാതെ, സത്യ​ദൈവം മനുഷ്യ​നു സമ്പത്തും വസ്‌തുവകകളും+ അതോ​ടൊ​പ്പം അവ ആസ്വദി​ക്കാ​നുള്ള കഴിവും തരു​മ്പോൾ അയാൾ തന്റെ പ്രതി​ഫലം കൈപ്പ​റ്റു​ക​യും കഠിനാ​ധ്വാ​ന​ത്തിൽ ആനന്ദി​ക്കു​ക​യും വേണം. ഇതു ദൈവ​ത്തി​ന്റെ ദാനമാ​ണ്‌.+ 20 സത്യദൈവം അയാളു​ടെ ഹൃദയം ആനന്ദഭരിതമാക്കുന്നതുകൊണ്ട്‌+ ജീവി​ത​ത്തിൽ ദിവസങ്ങൾ കടന്നു​പോ​കു​ന്നത്‌ അയാൾ അത്ര ശ്രദ്ധി​ക്കില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക