ഇയ്യോബ് 27:8, 9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ദൈവം ദുഷ്ടനെ* ഇല്ലാതാക്കിയാൽ പിന്നെ അവന് എന്തു പ്രത്യാശ?+ദൈവം അവന്റെ ജീവനെടുത്താൽ പിന്നെ പ്രത്യാശയ്ക്കു വകയുണ്ടോ? 9 അവനു കഷ്ടതകൾ വരുമ്പോൾദൈവം അവന്റെ നിലവിളി കേൾക്കുമോ?+ സുഭാഷിതങ്ങൾ 15:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 യഹോവ ദുഷ്ടനിൽനിന്ന് ഏറെ അകലെയാണ്;എന്നാൽ ദൈവം നീതിമാന്റെ പ്രാർഥന കേൾക്കുന്നു.+ സുഭാഷിതങ്ങൾ 28:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 നിയമത്തിനു ചെവി കൊടുക്കാൻ മനസ്സില്ലാത്തവന്റെ പ്രാർഥനപോലും അറപ്പുണ്ടാക്കുന്നത്.+ യശയ്യ 1:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 നിങ്ങൾ കൈകൾ വിരിച്ചുപിടിക്കുമ്പോൾഞാൻ എന്റെ കണ്ണ് അടച്ചുകളയും.+ നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും+ഞാൻ ശ്രദ്ധിക്കില്ല;+നിങ്ങളുടെ കൈകളിൽ രക്തം നിറഞ്ഞിരിക്കുന്നു.+ യോഹന്നാൻ 9:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 ദൈവം പാപികളുടെ പ്രാർഥന കേൾക്കില്ലെന്നു നമുക്ക് അറിയാം.+ എന്നാൽ, ദൈവത്തെ ഭയപ്പെട്ട് ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർഥന ദൈവം കേൾക്കും.+
8 ദൈവം ദുഷ്ടനെ* ഇല്ലാതാക്കിയാൽ പിന്നെ അവന് എന്തു പ്രത്യാശ?+ദൈവം അവന്റെ ജീവനെടുത്താൽ പിന്നെ പ്രത്യാശയ്ക്കു വകയുണ്ടോ? 9 അവനു കഷ്ടതകൾ വരുമ്പോൾദൈവം അവന്റെ നിലവിളി കേൾക്കുമോ?+
15 നിങ്ങൾ കൈകൾ വിരിച്ചുപിടിക്കുമ്പോൾഞാൻ എന്റെ കണ്ണ് അടച്ചുകളയും.+ നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും+ഞാൻ ശ്രദ്ധിക്കില്ല;+നിങ്ങളുടെ കൈകളിൽ രക്തം നിറഞ്ഞിരിക്കുന്നു.+
31 ദൈവം പാപികളുടെ പ്രാർഥന കേൾക്കില്ലെന്നു നമുക്ക് അറിയാം.+ എന്നാൽ, ദൈവത്തെ ഭയപ്പെട്ട് ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർഥന ദൈവം കേൾക്കും.+