യശയ്യ 24:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അവർ നിയമത്തിൽ പഴുതുകൾ തേടുന്നു,+ചട്ടങ്ങൾ മാറ്റിയെഴുതുന്നു,+അവർ ശാശ്വതമായ* ഉടമ്പടി ലംഘിച്ചിരിക്കുന്നു.+അങ്ങനെ, ദേശവാസികൾ ദേശം മലിനമാക്കിയിരിക്കുന്നു.+ യിരെമ്യ 2:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 പിന്നെ ഞാൻ നിങ്ങളെ ഫലവൃക്ഷത്തോപ്പുകൾ നിറഞ്ഞ ഒരു ദേശത്തേക്ക്,അവിടത്തെ ഫലങ്ങളും നല്ല വസ്തുക്കളും ആസ്വദിക്കാൻ കൊണ്ടുവന്നു.+ പക്ഷേ നിങ്ങൾ വന്ന് എന്റെ ദേശം അശുദ്ധമാക്കി.എന്റെ സ്വത്തു നിങ്ങൾ അറയ്ക്കത്തക്കതാക്കി.+
5 അവർ നിയമത്തിൽ പഴുതുകൾ തേടുന്നു,+ചട്ടങ്ങൾ മാറ്റിയെഴുതുന്നു,+അവർ ശാശ്വതമായ* ഉടമ്പടി ലംഘിച്ചിരിക്കുന്നു.+അങ്ങനെ, ദേശവാസികൾ ദേശം മലിനമാക്കിയിരിക്കുന്നു.+
7 പിന്നെ ഞാൻ നിങ്ങളെ ഫലവൃക്ഷത്തോപ്പുകൾ നിറഞ്ഞ ഒരു ദേശത്തേക്ക്,അവിടത്തെ ഫലങ്ങളും നല്ല വസ്തുക്കളും ആസ്വദിക്കാൻ കൊണ്ടുവന്നു.+ പക്ഷേ നിങ്ങൾ വന്ന് എന്റെ ദേശം അശുദ്ധമാക്കി.എന്റെ സ്വത്തു നിങ്ങൾ അറയ്ക്കത്തക്കതാക്കി.+