വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 136
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • യഹോ​വ​യു​ടെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നു

        • ആകാശ​വും ഭൂമി​യും വിദഗ്‌ധ​മാ​യി ഉണ്ടാക്കി (5, 6)

        • ഫറവോൻ ചെങ്കട​ലിൽ മുങ്ങി​മ​രി​ച്ചു (15)

        • വിഷാ​ദി​ച്ചി​രി​ക്കു​ന്ന​വരെ ദൈവം ഓർക്കു​ന്നു (23)

        • ജീവനു​ള്ള​വ​യ്‌ക്കെ​ല്ലാം ഭക്ഷണം (25)

സങ്കീർത്തനം 136:1

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 18:19
  • +2ദിന 7:3; 20:21; സങ്ക 106:1; 107:1

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 284

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 4

സങ്കീർത്തനം 136:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 97:9; ദാനി 2:47

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 4

സങ്കീർത്തനം 136:3

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 4

സങ്കീർത്തനം 136:4

ഒത്തുവാക്യങ്ങള്‍

  • +പുറ 15:11; വെളി 15:3
  • +സങ്ക 103:17

സങ്കീർത്തനം 136:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ജ്ഞാന​ത്തോ​ടെ.”

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 38:36; സുഭ 3:19, 20

സങ്കീർത്തനം 136:6

ഒത്തുവാക്യങ്ങള്‍

  • +ഉൽ 1:9; സങ്ക 24:1, 2

സങ്കീർത്തനം 136:7

ഒത്തുവാക്യങ്ങള്‍

  • +ഉൽ 1:14

സങ്കീർത്തനം 136:8

ഒത്തുവാക്യങ്ങള്‍

  • +ഉൽ 1:16; യിര 31:35

സങ്കീർത്തനം 136:9

ഒത്തുവാക്യങ്ങള്‍

  • +സങ്ക 8:3

സങ്കീർത്തനം 136:10

ഒത്തുവാക്യങ്ങള്‍

  • +പുറ 12:29

സങ്കീർത്തനം 136:11

ഒത്തുവാക്യങ്ങള്‍

  • +പുറ 12:51

സങ്കീർത്തനം 136:12

ഒത്തുവാക്യങ്ങള്‍

  • +പുറ 13:14

സങ്കീർത്തനം 136:13

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ചെങ്കട​ലി​നെ കഷണങ്ങ​ളാ​ക്കി.”

ഒത്തുവാക്യങ്ങള്‍

  • +പുറ 14:21

സങ്കീർത്തനം 136:14

ഒത്തുവാക്യങ്ങള്‍

  • +പുറ 14:29

സങ്കീർത്തനം 136:15

ഒത്തുവാക്യങ്ങള്‍

  • +പുറ 14:27, 28

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 7/2020, പേ. 4

സങ്കീർത്തനം 136:16

ഒത്തുവാക്യങ്ങള്‍

  • +പുറ 13:18; 15:22

സങ്കീർത്തനം 136:17

ഒത്തുവാക്യങ്ങള്‍

  • +യോശ 12:7, 8

സങ്കീർത്തനം 136:19

ഒത്തുവാക്യങ്ങള്‍

  • +സംഖ 21:21-24

സങ്കീർത്തനം 136:20

ഒത്തുവാക്യങ്ങള്‍

  • +സംഖ 21:33-35

സങ്കീർത്തനം 136:21

ഒത്തുവാക്യങ്ങള്‍

  • +സംഖ 32:33

സങ്കീർത്തനം 136:23

ഒത്തുവാക്യങ്ങള്‍

  • +ആവ 32:36
  • +നെഹ 9:32

സങ്കീർത്തനം 136:24

ഒത്തുവാക്യങ്ങള്‍

  • +ന്യായ 3:9; 6:9

സങ്കീർത്തനം 136:25

ഒത്തുവാക്യങ്ങള്‍

  • +സങ്ക 145:15; 147:9

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 136:1ലൂക്ക 18:19
സങ്കീ. 136:12ദിന 7:3; 20:21; സങ്ക 106:1; 107:1
സങ്കീ. 136:2സങ്ക 97:9; ദാനി 2:47
സങ്കീ. 136:4പുറ 15:11; വെളി 15:3
സങ്കീ. 136:4സങ്ക 103:17
സങ്കീ. 136:5ഇയ്യ 38:36; സുഭ 3:19, 20
സങ്കീ. 136:6ഉൽ 1:9; സങ്ക 24:1, 2
സങ്കീ. 136:7ഉൽ 1:14
സങ്കീ. 136:8ഉൽ 1:16; യിര 31:35
സങ്കീ. 136:9സങ്ക 8:3
സങ്കീ. 136:10പുറ 12:29
സങ്കീ. 136:11പുറ 12:51
സങ്കീ. 136:12പുറ 13:14
സങ്കീ. 136:13പുറ 14:21
സങ്കീ. 136:14പുറ 14:29
സങ്കീ. 136:15പുറ 14:27, 28
സങ്കീ. 136:16പുറ 13:18; 15:22
സങ്കീ. 136:17യോശ 12:7, 8
സങ്കീ. 136:19സംഖ 21:21-24
സങ്കീ. 136:20സംഖ 21:33-35
സങ്കീ. 136:21സംഖ 32:33
സങ്കീ. 136:23ആവ 32:36
സങ്കീ. 136:23നെഹ 9:32
സങ്കീ. 136:24ന്യായ 3:9; 6:9
സങ്കീ. 136:25സങ്ക 145:15; 147:9
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 136:1-26

സങ്കീർത്ത​നം

136 യഹോ​വ​യോ​ടു നന്ദി പറയു​വിൻ; ദൈവം നല്ലവന​ല്ലോ;+

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌.+

 2 ദൈവാധിദൈവത്തിനു നന്ദി പറയു​വിൻ;+

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌.

 3 കർത്താധികർത്താവിനു നന്ദി പറയു​വിൻ;

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌.

 4 ദൈവം മാത്ര​മ​ല്ലോ മഹാത്ഭു​തങ്ങൾ ചെയ്യു​ന്നത്‌;+

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌.+

 5 ദൈവം വിദഗ്‌ധമായി* ആകാശം ഉണ്ടാക്കി;+

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌.

 6 ദൈവം വെള്ളത്തി​നു മീതെ ഭൂമിയെ വിരിച്ചു;+

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌.

 7 ദൈവം വലിയ വെളി​ച്ചങ്ങൾ ഉണ്ടാക്കി;+

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌.

 8 അതെ, പകലിനെ വാഴാൻ സൂര്യനെ ഉണ്ടാക്കി;+

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌.

 9 രാത്രിയെ വാഴാൻ ചന്ദ്ര​നെ​യും നക്ഷത്ര​ങ്ങ​ളെ​യും ഉണ്ടാക്കി;+

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌.

10 ഈജിപ്‌തിലെ മൂത്ത ആൺമക്കളെ ദൈവം സംഹരി​ച്ചു;+

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌.

11 അവരുടെ ഇടയിൽനി​ന്ന്‌ ഇസ്രാ​യേ​ലി​നെ പുറത്ത്‌ കൊണ്ടു​വന്നു;+

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌.

12 കൈക്കരുത്തുകൊണ്ടും+ നീട്ടിയ കരം​കൊ​ണ്ടും അവരെ വിടു​വി​ച്ചു;

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌.

13 ദൈവം ചെങ്കടൽ രണ്ടായി വിഭജി​ച്ചു;*+

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌.

14 ഇസ്രായേൽ അതിനു നടുവി​ലൂ​ടെ കടന്നു​പോ​കാൻ ഇടയാക്കി;+

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌.

15 ഫറവോനെയും സൈന്യ​ത്തെ​യും ചെങ്കട​ലിൽ കുടഞ്ഞി​ട്ടു;+

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌.

16 വിജനഭൂമിയിലൂടെ തന്റെ ജനത്തെ നയിച്ചു;+

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌.

17 മഹാരാജാക്കന്മാരെ സംഹരി​ച്ചു;+

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌.

18 ശക്തരായ രാജാ​ക്ക​ന്മാ​രെ നിഗ്ര​ഹി​ച്ചു;

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌.

19 അതെ, അമോ​ര്യ​രാ​ജാ​വായ സീഹോനെ+ ദൈവം വധിച്ചു;

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌.

20 ബാശാൻരാജാവായ ഓഗിനെ+ വകവരു​ത്തി;

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌.

21 ദൈവം അവരുടെ നാട്‌ ഇസ്രാ​യേ​ലിന്‌ അവകാ​ശ​മാ​യി കൊടു​ത്തു;+

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌.

22 അതെ, തന്റെ ദാസനായ ഇസ്രാ​യേ​ലിന്‌ അവകാ​ശ​ദേ​ശ​മാ​യി കൊടു​ത്തു;

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌.

23 വിഷാദിച്ചിരുന്ന നമ്മെ ദൈവം ഓർത്തു;+

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌.+

24 ശത്രുക്കളിൽനിന്ന്‌ ദൈവം നമ്മെ വീണ്ടും​വീ​ണ്ടും വിടു​വി​ച്ചു;+

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌.

25 ജീവനുള്ളവയ്‌ക്കെല്ലാം ദൈവം ഭക്ഷണം നൽകുന്നു;+

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌.

26 സ്വർഗങ്ങളുടെ ദൈവ​ത്തി​നു നന്ദി പറയു​വിൻ;

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക