വിഷയസൂചിക
കുറിപ്പ്: ചുവടെ കൊടുത്തിരിക്കുന്ന മിക്ക പരാമർശങ്ങളും അധ്യായത്തിന്റെ നമ്പറിനു ശേഷം ഖണ്ഡികയുടെ നമ്പർ വരുന്ന ക്രമത്തിലാണു സൂചിപ്പിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, “അറിയിപ്പുകൾ” എന്നതിനു കീഴിൽ “സംഭാവനകൾ:12:6” എന്നാണു കൊടുത്തിരിക്കുന്നത്. അതിന്റെ അർഥം സംഭാവനകളോടു ബന്ധപ്പെട്ട അറിയിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ 12-ാം അധ്യായം 6-ാം ഖണ്ഡികയിൽ കാണാം എന്നാണ്.
അറിയിപ്പുകൾ
നിസ്സഹവാസം: 14:33
പുനഃസ്ഥിതീകരണം: 14:36
പുറത്താക്കൽ: 14:29
ശാസന: 14:24
സംഭാവനകൾ: 12:6
സ്നാനമേറ്റിട്ടില്ലാത്ത പ്രചാരകർ: 8:12; 14:39-40
ആവശ്യം അധികമുള്ളിടത്ത് സേവിക്കൽ: 10:6-9
ആശുപത്രി ഏകോപനസമിതിയും രോഗീസന്ദർശനകൂട്ടവും: 5:40
ഐക്യം
അനുഗ്രഹങ്ങൾ: 4:15; 5:57; 13:30-31
ക്രിസ്തുവിന്റെ നേതൃത്വത്തിൻകീഴിൽ: 2:9-11; 4:10-11
നിലനിറുത്തൽ: 17:20
സാർവദേശീയം: 16:6-11
കൺവെൻഷനുകൾ: 7:25-27
കമ്മിറ്റികൾ
ആശുപത്രി ഏകോപനം: 5:40
കൺട്രി: 5:53
രാജ്യഹാൾ നടത്തിപ്പ്: 11:8
സഭാസേവനം: 5:35
കർത്താവിന്റെ അത്താഴം: 7:28-30
കീഴ്പെടൽ
(ശിരഃസ്ഥാനം എന്നതു കാണുക)
കുട്ടികൾ
ആത്മീയപുരോഗതി: 8:13-15; 10:26; പേ. 179-181
ദുഷ്പ്രവൃത്തി: 14:37
രോഗികളായ മാതാപിതാക്കളെയും മുത്തശ്ശീമുത്തശ്ശന്മാരെയും പരിപാലിക്കൽ: 12:14
ലക്ഷ്യം വെച്ച് പരിശ്രമിക്കുന്ന യുവസഹോദരന്മാർ: 6:14
സ്കൂൾ പ്രവർത്തനങ്ങൾ: 13:22-24
കോർപ്പറേഷനുകൾ: 4:12
ക്രമംകെട്ടവരെ നിരീക്ഷണത്തിൽ വെക്കൽ: 14:9-12
ജോലി: 13:25-26
JW.ORG: 9:24-25
ദരിദ്രരായ ആളുകൾ: 12:12-15
ദുഷ്പ്രവൃത്തികൾ
(ക്രമംകെട്ടവരെ നിരീക്ഷണത്തിൽ വെക്കൽ, നിസ്സഹവാസം, പുനഃസ്ഥിതീകരണം, പുറത്താക്കൽ, വ്യക്തികൾ തമ്മിലുള്ള ഭിന്നതകൾ എന്നീ ഭാഗങ്ങൾ കാണുക)
അറിയിപ്പുകൾ സംബന്ധിച്ച്: 14:24, 29, 33, 39-40
കുട്ടികൾ: 14:37
ഗുരുതരമായ: 14:21-33
സഹക്രിസ്ത്യാനിക്കെതിരെ: 14:5-6, 13-20
സ്നാനമേറ്റിട്ടില്ലാത്ത പ്രചാരകർ: 14:38-40
നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി: 7:14-18
നിയമിക്കൽ: 8:3
നിർമാണസേവനം: 10:21-23
നിർമാണസംഘം: 10:23
നിർമാണദാസൻ: 10:23
നിർമാണ സന്നദ്ധസേവകൻ: 10:23
പ്രാദേശിക ഡിസൈൻ/നിർമാണ സേവകൻ: 10:23
വിദേശത്ത് സേവിക്കുന്ന നിർമാണദാസൻ: 10:23
നിഷ്ക്രിയരായ ക്രിസ്ത്യാനികൾ: 8:26; 14:32
നിസ്സഹവാസം: 14:30-33
നീതിന്യായക്കമ്മിറ്റികൾ: 14:21-28, 34-37
പരിശോധനകളും എതിർപ്പുകളും: 13:4-5; 17:4-19
പല ഭാഷക്കാരുള്ള പ്രദേശങ്ങൾ: 9:35-44
ഗ്രൂപ്പുകളും പ്രീ-ഗ്രൂപ്പുകളും: 9:42-44
ഭാഷാക്ലാസുകൾ: 10:10
മറ്റൊരു ഭാഷ സംസാരിക്കുന്ന വീട്ടുകാരൻ: 9:38-41
പുനഃസ്ഥിതീകരണം: 14:34-36
പുറത്താക്കൽ: 14:25-29
പൊതുപ്രസംഗം: 7:5-10
പ്രചാരകർ
(സഭാപ്രചാരകർ, സ്നാനമേറ്റിട്ടില്ലാത്ത പ്രചാരകർ എന്നീ ഭാഗങ്ങൾ കാണുക)
പ്രത്യേക മുൻനിരസേവകർ: 10:11, 14, 17-18
പ്രദേശം
ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും: 9:31-34
പല ഭാഷക്കാരുള്ള പ്രദേശം: 9:36-37
രേഖകൾ: 9:31
പ്രസിദ്ധീകരണങ്ങൾ
പല ഭാഷക്കാരുള്ള പ്രദേശങ്ങൾ: 9:36, 38
വിതരണത്തിന്റെ ചുമതല: 12:16
ശുശ്രൂഷയിലെ മൂല്യം: 9:22-23
സാമ്പത്തികപിന്തുണ: 12:2-4
ബഥേൽസേവനം: 10:19-20
ബൈബിൾപഠനങ്ങൾ
അനൗപചാരികമായി സാക്ഷീകരിക്കാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കൽ: 8:5
പ്രാധാന്യം: 9:16-17
വിദ്യാർഥിയെ സംഘടനയിലേക്കു നയിക്കൽ: 9:20-21
റിപ്പോർട്ട് ചെയ്യൽ: 8:26
ബ്രാഞ്ചോഫീസ്
ഉത്തരവാദിത്വം: 4:13
ബന്ധം വിച്ഛേദിക്കപ്പെടുമ്പോൾ: 17:15-17
സന്ദർശിക്കുമ്പോഴുള്ള വസ്ത്രധാരണവും ചമയവും: 13:13
സംഭാവനകൾ: 12:2-4
ഭരണസംഘം
തിരിച്ചറിയൽ: 3:1-6
നിർദേശങ്ങൾ അനുസരിക്കേണ്ടതിന്റെ കാരണങ്ങൾ: 3:9-11; 4:9-11
വിശ്വാസം കാണിക്കേണ്ട വിധം: 3:12-15
മാതൃകായോഗ്യർ
നിർവചനം: 6:9
മുൻനിരസേവകർ: 10:11-14
മൂപ്പന്മാർ
ഉത്തരവാദിത്വസ്ഥാനങ്ങൾ: 5:25-36, 40
എത്തിപ്പിടിക്കൽ: 5:22
ഗ്രൂപ്പുകളും പ്രീ-ഗ്രൂപ്പുകളും: 9:42-44
തമ്മിലുള്ള സഹകരണം: 5:21
ദിവ്യാധിപത്യപരമായി നിയമിക്കപ്പെട്ടവർ: 4:8
പ്രായമായവരും രോഗികളും: 5:23-24
മൂപ്പന്മാരോടുള്ള മനോഭാവം: 3:14; 5:38-39
യോഗങ്ങൾ: 5:37
യോഗ്യതകൾ: 5:4-20
സഭയെ ശുദ്ധമായി സൂക്ഷിക്കൽ: 14:19-40
മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ
കണക്കുകൾ ഓഡിറ്റ് ചെയ്യൽ: 12:7
ജീവിത-സേവന യോഗം: 7:18
പൊതുവായ ഉത്തരവാദിത്വം: 5:26
സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനം: 5:42-44
സ്നാനാർഥികൾ: 8:18; പേ. 208-212
മേൽവിചാരകന്മാർ
(മൂപ്പന്മാർ എന്ന ഭാഗം കാണുക)
യഹോവ
അഖിലാണ്ഡപരമാധികാരി: 15:1-4
അടുത്ത് ചെല്ലുക: 17:1-3
യേശുക്രിസ്തു
മഹാപുരോഹിതൻ: 2:4
യഹോവയ്ക്കു കീഴ്പെടൽ: 15:5
വീണ്ടെടുപ്പുകാരൻ: 2:3
യോഗങ്ങൾ
ഇസ്രായേല്യർ: 11:1
ഉദ്ദേശ്യം: 7:1-2
കൺവെൻഷനുകൾ: 7:25-26
നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും: 7:14-19
നിരോധനത്തിൻകീഴിൽ: 17:15-17
പൊതുപ്രസംഗം: 7:5-10
പ്രാധാന്യം: 3:12; 7:4, 27; 15:7
ബിസിനെസ്സ് കാര്യങ്ങൾ ഉന്നമിപ്പിക്കൽ: 13:27
മൂപ്പന്മാർ: 5:37
വയൽസേവനയോഗങ്ങൾ: 7:20-21; 9:45
വീക്ഷാഗോപുരപഠനം: 7:11-13
സഭാ ബൈബിൾപഠനം: 7:17
സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനസമയത്ത്: 5:43, 47
സർക്കിട്ട് സമ്മേളനങ്ങൾ: 7:24
സഹോദരിമാർ നടത്തുമ്പോൾ: 7:23
സേവകന്മാർ: 11:14
ഹാജരാകുന്ന കുട്ടികൾ: 11:13
രാജ്യഹാൾ
ഒന്നിലേറെ സഭകൾ: 11:8-9
നിർമാണം: 10:21-23; 11:4-5, 15-17
പ്രത്യേക ഉപയോഗങ്ങൾ: 11:10-11
ലൈബ്രറി: 7:19
ശുചീകരണവും അറ്റകുറ്റപ്പണികളും: 11:7-8
സമർപ്പണം: 11:4
ലക്ഷ്യങ്ങൾ
ആവശ്യം അധികമുള്ളിടത്ത് സേവിക്കൽ: 10:6-9
ദിവ്യാധിപത്യസ്കൂളുകൾ: 10:17-18
നിർമാണസേവനം: 10:21-23
പ്രചാരകർ: 10:4-5
പ്രാധാന്യം: 10:24-26
ബഥേൽസേവനം: 10:19-20
മറ്റൊരു ഭാഷ പഠിക്കൽ: 10:10
മുൻനിരസേവനം: 10:11-14
യാഥാർഥ്യബോധത്തോടെ: 8:37
വയൽമിഷനറിമാർ: 10:15
സർക്കിട്ട് വേല: 10:16
ലോകാസ്ഥാനപ്രതിനിധികൾ: 5:55-56
വയൽസേവനഗ്രൂപ്പുകൾ
ഗ്രൂപ്പുകളിൽ നിയമിക്കൽ: 5:35
മേൽവിചാരകന്മാർ: 5:29-34
രാജ്യഹാൾ ശുചീകരണം: 11:7
വയൽസേവന യോഗങ്ങൾ: 7:20-21
ശുശ്രൂഷാദാസന്മാർ വഹിക്കുന്ന പങ്ക്: 6:12
വസ്ത്രധാരണവും ചമയവും
ഒഴിവുവേളകളിലെ പ്രവർത്തനങ്ങൾ: 13:14
ചുമതലകൾ വഹിക്കുന്നവർ: 6:9
ബഥേൽ സന്ദർശനം: 13:13
ശുശ്രൂഷ: 13:12
ശുശ്രൂഷാദാസന്മാർ: 6:5
വിനോദവും ഉല്ലാസവും: 13:15-21
വിവാഹങ്ങൾ: 11:10-11
“വിശ്വസ്തനും വിവേകിയും ആയ അടിമ”
കീഴ്പെടൽ: 15:7
തിരിച്ചറിയൽ: 3:4-6
വിശ്വാസം കാണിക്കേണ്ട വിധം: 3:12-15
വീക്ഷാഗോപുരപഠനം: 7:11-13
വ്യക്തികൾ തമ്മിലുള്ള ഭിന്നതകൾ
ഗൗരവമുള്ളതു പരിഹരിക്കൽ: 14:13-20
നിസ്സാരമായതു പരിഹരിക്കൽ: 14:5-6
ശവസംസ്കാരശുശ്രൂഷ: 11:10-11
ശിരഃസ്ഥാനം
ഉന്നതാധികാരികൾ: 15:11
കുടുംബം: 15:9-10
യഹോവയുടെ സംഘടന: 1:9-10; 2:5, 9-10; 15:1-2
ശുദ്ധി; ശുചിത്വം
ധാർമികം, ആത്മീയം: 13:6-7
രാജ്യഹാൾ: 11:7-8
ശാരീരികം: 13:8-12
ശുശ്രൂഷാദാസന്മാർ
യോഗ്യതകൾ: 6:3-6
യോഗ്യതയിലെത്താൻ യത്നിക്കൽ: 6:14
വിലമതിപ്പു കാണിക്കൽ: 6:1-2, 15
സന്തോഷവാർത്ത പ്രസംഗിക്കൽ
അനൗപചാരികമായി: 9:26-29
അനൗപചാരികമായി സാക്ഷീകരിക്കാൻ ബൈബിൾവിദ്യാർഥിയെ പ്രോത്സാഹിപ്പിക്കൽ: 8:5
ഒന്നാം നൂറ്റാണ്ട്: 8:1-2; 9:1, 4
കൂട്ടസാക്ഷീകരണം: 9:45-46
jw.org-ന്റെ ഉപയോഗം: 9:24-25
ദൈവത്തിൽനിന്നുള്ള നിയമനം: 8:2
നിരോധനത്തിൻകീഴിൽ: 17:13-18
നേതൃത്വമെടുക്കൽ: 5:3, 17, 29-33; 6:4
പരസ്യസാക്ഷീകരണം: 9:11-12
പല ഭാഷക്കാരുള്ള പ്രദേശങ്ങൾ: 9:35-44
പ്രദേശം: 9:30-34
പ്രസിദ്ധീകരണം: 9:22-23
മടക്കസന്ദർശനങ്ങൾ: 9:14-15
യുവപ്രായക്കാർ: 8:13-15
വയൽസേവനയോഗങ്ങൾ: 7:20-21
വീടുതോറും: 9:3-9
വേഷവിധാനവും മറ്റും: 13:12
വ്യക്തിപരമായ സഹായം: 5:28-29, 33; 7:21; 9:7, 15, 19
സേവനമേൽവിചാരകന്റെ മേൽനോട്ടം: 5:28
റിപ്പോർട്ട് ചെയ്യൽ: 8:19-29, 31-36
സഭ
(യോഗങ്ങൾ, രാജ്യഹാൾ എന്നീ ഭാഗങ്ങൾ കാണുക)
ഐക്യം: 13:28-30
ദിവ്യാധിപത്യപരമായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു: 1:3; 4:4-11
പുതിയതോ ചെറുതോ: 7:22-23
സഭാപ്രചാരകർ
(സ്നാനമേറ്റിട്ടില്ലാത്ത പ്രചാരകർ എന്ന ഭാഗം കാണുക)
പരിമിതികളുള്ളവർ: 8:29
പുതിയ: 8:5-6
മാറിത്താമസിക്കൽ: 8:30
യുവജനങ്ങൾ: 8:13-14
യോഗ്യതകൾ: 8:8
വ്യക്തിപരമായ സഹായം: 5:28-29, 33; 7:21; 9:7, 15, 19
സഭാപ്രചാരക രേഖ: 5:44; 8:10, 30
സഭാ സേവനക്കമ്മിറ്റി: 5:35
സംഘടന
സ്വർഗീയഭാഗം: 1:8-13
സംഭാവനകൾ: 3:13; 11:6-7, 15; 12:2-11
സമർപ്പണവും സ്നാനവും
(സ്നാനം എന്ന ഭാഗം കാണുക)
സമ്മേളനങ്ങൾ
(സർക്കിട്ട് സമ്മേളനം എന്ന ഭാഗം കാണുക)
സമ്മേളനഹാളുകൾ: 11:18-21
സർക്കിട്ട് മേൽവിചാരകൻ
ആതിഥ്യം: 5:50
ഗ്രൂപ്പുകൾ: 9:44
പുതിയ സഭകൾക്കായുള്ള ശുപാർശകൾ: 7:22
ശുശ്രൂഷ വിപുലപ്പെടുത്തുന്നതിന് ആവശ്യമായ നിർദേശങ്ങൾക്ക്: 10:6, 10, 16, 20
സന്ദർശനങ്ങൾ: 5:41-48
സർക്കിട്ട് സമ്മേളനം
ചെലവുകൾ: 12:8-11
സംഘാടനം: 5:49
സ്ഥലങ്ങൾ: 11:18
സഹായ മുൻനിരസേവകർ: 10:11-12
സഹോദരിമാർ
ദിവ്യാധിപത്യസ്കൂളുകൾ: 10:17-18
നിർമാണസേവനം: 10:21
യോഗ്യരായ സഹോദരന്മാർ ഇല്ലാതെവന്നാൽ: 6:9; 7:23
സാമ്പത്തികപിന്തുണ
സർക്കിട്ട്: 12:8-11
സേവകന്മാർ: 11:14
സേവന മേൽവിചാരകൻ: 5:28, 32; 9:31, 37, 45
സേവനക്കമ്മിറ്റി
(സഭാ സേവനക്കമ്മിറ്റി എന്ന ഭാഗം കാണുക)
സ്കൂൾപ്രവർത്തനങ്ങൾ: 13:22-24
സ്നാനം
അർഥമാക്കുന്നത്: 8:16-18
അവലോകനചോദ്യങ്ങൾ: പേ. 185-207
കുട്ടികൾ: പേ. 179-181
നിയമിക്കൽ: 8:3
സമ്മേളനങ്ങളിലും കൺവെൻഷനുകളിലും: 7:24, 26
സ്നാനമേറ്റിട്ടില്ലാത്ത പ്രചാരകർ: പേ. 182-184
സ്നാനമേറ്റിട്ടില്ലാത്ത പ്രചാരകർ
കുട്ടികൾ: 8:13-15
ദുഷ്പ്രവൃത്തി: 14:38-40
യോഗ്യതകൾ: 8:6-12
സ്വന്തം രാജ്യഹാളിന്റെ നിർമാണത്തിലും പുതുക്കിപ്പണിയലിലും അവരുടെ പങ്ക്: 11:17
സ്മാരകാചരണം: 7:28-30
റിപ്പോർട്ടുകൾ
വീട്ടിൽനിന്ന് അകലെയായിരിക്കുമ്പോൾ: 8:30