വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
ജനുവരി 9-15
നിങ്ങൾ എങ്ങനെ ആസൂത്രണം ചെയ്യുന്നു
1. പുതിയ സംഭാഷണവിഷയം അവതരിപ്പിക്കുന്നതിന്?
2. വീട്ടുകാരനെ ചർച്ചയിൽ ഉൾപ്പെടുത്തുന്നതിന്?
3. മടക്കസന്ദർശനത്തിനുളള അടിത്തറയിടുന്നതിന്?
ജനുവരി 16-22
എന്നേക്കും ജീവിക്കാൻ പുസ്തകം സമർപ്പിക്കുമ്പോൾ
1. നിങ്ങൾ എന്ത് വിശേഷവൽക്കരിക്കും?
2. ഏതു ചോദ്യങ്ങൾ താൽപ്പര്യത്തെ ഉണർത്തും?
3. നിങ്ങൾ എങ്ങനെ “നോക്കൂ!” ലഘുപത്രികയിലേക്ക് തിരിയും?
ജനുവരി 23-29
നിങ്ങൾ എങ്ങനെ ബൈബിൾ കഥാപുസ്തകം സമർപ്പിക്കും
1. ഒരു ചെറുപ്പക്കാരന്?
2. ഒരു പിതാവിനൊ മാതാവിനൊ അല്ലെങ്കിൽ ഒരു പ്രായമായ ആൾക്ക്?
3. കുടുംബ ജീവിതം മെച്ചപ്പെടുത്തുന്നതിനുളള ഒരു ഉപാധിയെന്ന നിലയിൽ?
ജനുവരി 30-ഫെബ്രുവരി 5
നിങ്ങളുടെ സാക്ഷീകരണ ബാഗ്
1. നിങ്ങൾ ഏത് ഉപകരണങ്ങൾ കൊണ്ടുപോകും?
2. അത് വൃത്തിയും അടുക്കും ചിട്ടയും ഉളളതായിരിക്കേണ്ടതെന്തുകൊണ്ട്?
3. നിങ്ങളുടെ ബൈബിൾ നല്ല നിലയിലായിരിക്കേണ്ടതെന്തുകൊണ്ട്?