ദിവ്യാധിപത്യ വാർത്തകൾ
◆ ജമയ്‌ക്കായിലെ ഗിൽബെർട്ട് കൊടുങ്കാററിനാൽ സഹോദരൻമാർ ആരും മരിക്കുകയൊ ആർക്കും ഗുരുതരമായി മുറിവേൽക്കുകയൊ ചെയ്‌തില്ല. ഭൗതിക സ്വത്ത് നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് ദുരിതാശ്വാസ കരുതലുകൾ അയച്ചുകൊടുത്തു. കെയ്‌മാൻ ദ്വീപുകളിലെ സഹോദരൻമാർക്ക് അധികം ഭൗതിക നഷ്ടം ഉണ്ടായില്ല.
◆ അർജൻറീന 71,774 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചത്തോടെ അവരുടെ സേവന വർഷം അവസാനിപ്പിച്ചു. ആഗസ്‌ററിൽ 88,015 ബൈബിൾ അദ്ധ്യയനങ്ങൾ നടത്തപ്പെട്ടു.