വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 1
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പുറപ്പാട്‌ ഉള്ളടക്കം

      • ഇസ്രായേ​ല്യർ ഈജി​പ്‌തിൽ വർധി​ക്കു​ന്നു (1-7)

      • ഫറവോൻ ഇസ്രായേ​ല്യ​രെ ഞെരു​ക്കു​ന്നു (8-14)

      • ദൈവ​ഭ​യ​മുള്ള വയറ്റാ​ട്ടി​കൾ കുഞ്ഞു​ങ്ങളെ രക്ഷിക്കു​ന്നു (15-22)

പുറപ്പാട്‌ 1:1

ഒത്തുവാക്യങ്ങള്‍

  • +ഉൽ 46:8

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 19

പുറപ്പാട്‌ 1:2

ഒത്തുവാക്യങ്ങള്‍

  • +1ദിന 2:3, 4

പുറപ്പാട്‌ 1:4

ഒത്തുവാക്യങ്ങള്‍

  • +ഉൽ 46:17

പുറപ്പാട്‌ 1:5

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “യാക്കോ​ബി​ന്റെ തുടയിൽനി​ന്ന്‌ വന്നവർ.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 46:26; ആവ 10:22; പ്രവൃ 7:14

പുറപ്പാട്‌ 1:6

ഒത്തുവാക്യങ്ങള്‍

  • +ഉൽ 50:26

പുറപ്പാട്‌ 1:7

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഇസ്രായേ​ലി​ന്റെ പുത്ര​ന്മാർ.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 46:3; ആവ 26:5; പ്രവൃ 7:17-19

പുറപ്പാട്‌ 1:9

ഒത്തുവാക്യങ്ങള്‍

  • +സങ്ക 105:24, 25

പുറപ്പാട്‌ 1:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അടിമ​വേല ചെയ്യി​ക്കു​ന്ന​വരെ.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 15:13; പുറ 3:7; സംഖ 20:15; ആവ 26:6
  • +ഉൽ 47:11

പുറപ്പാട്‌ 1:12

ഒത്തുവാക്യങ്ങള്‍

  • +പുറ 1:7; സങ്ക 105:24, 25

പുറപ്പാട്‌ 1:13

ഒത്തുവാക്യങ്ങള്‍

  • +പുറ 2:23; പ്രവൃ 7:6

പുറപ്പാട്‌ 1:14

ഒത്തുവാക്യങ്ങള്‍

  • +ലേവ 26:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2004, പേ. 24-25

    6/15/2002, പേ. 8-9

പുറപ്പാട്‌ 1:16

ഒത്തുവാക്യങ്ങള്‍

  • +യഹ 16:4

പുറപ്പാട്‌ 1:17

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പ്രസവമെ​ടു​ക്കുന്ന സ്‌ത്രീ​കൾ.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 9:5, 6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/2003, പേ. 8-9

പുറപ്പാട്‌ 1:22

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 7:18, 19

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പുറ. 1:1ഉൽ 46:8
പുറ. 1:21ദിന 2:3, 4
പുറ. 1:4ഉൽ 46:17
പുറ. 1:5ഉൽ 46:26; ആവ 10:22; പ്രവൃ 7:14
പുറ. 1:6ഉൽ 50:26
പുറ. 1:7ഉൽ 46:3; ആവ 26:5; പ്രവൃ 7:17-19
പുറ. 1:9സങ്ക 105:24, 25
പുറ. 1:11ഉൽ 15:13; പുറ 3:7; സംഖ 20:15; ആവ 26:6
പുറ. 1:11ഉൽ 47:11
പുറ. 1:12പുറ 1:7; സങ്ക 105:24, 25
പുറ. 1:13പുറ 2:23; പ്രവൃ 7:6
പുറ. 1:14ലേവ 26:13
പുറ. 1:16യഹ 16:4
പുറ. 1:17ഉൽ 9:5, 6
പുറ. 1:22പ്രവൃ 7:18, 19
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പുറപ്പാട്‌ 1:1-22

പുറപ്പാട്‌

1 യാക്കോ​ബിനോടൊ​പ്പം സ്വന്തം വീട്ടി​ലു​ള്ള​വരെ​യും കൂട്ടി ഈജി​പ്‌തിലേക്കു വന്ന ഇസ്രായേ​ലി​ന്റെ ആൺമക്ക​ളു​ടെ പേരുകൾ:+ 2 രൂബേൻ, ശിമെ​യോൻ, ലേവി, യഹൂദ;+ 3 യിസ്സാഖാർ, സെബു​ലൂൻ, ബന്യാ​മീൻ; 4 ദാൻ, നഫ്‌താ​ലി; ഗാദ്‌, ആശേർ.+ 5 യാക്കോബിനു ജനിച്ചവർ* ആകെ 70 പേർ. യോ​സേഫ്‌ അപ്പോൾത്തന്നെ ഈജി​പ്‌തി​ലാ​യി​രു​ന്നു.+ 6 ക്രമേണ യോ​സേ​ഫും സഹോ​ദ​ര​ന്മാ​രും ആ തലമു​റ​യി​ലുള്ള എല്ലാവ​രും മരിച്ചു.+ 7 ഇസ്രായേല്യർ* സന്താന​സ​മൃ​ദ്ധി​യു​ള്ള​വ​രാ​യി പെരു​കി​ത്തു​ടങ്ങി. അവർ അസാധാ​ര​ണ​മാ​യി വർധിച്ച്‌ ശക്തിയാർജി​ച്ചുകൊ​ണ്ടി​രു​ന്നു. അങ്ങനെ അവർ ആ നാട്ടിലെ​ങ്ങും നിറഞ്ഞു.+

8 പിന്നീട്‌, യോ​സേ​ഫി​നെ അറിയാത്ത ഒരു പുതിയ രാജാവ്‌ ഈജി​പ്‌തിൽ അധികാ​ര​ത്തിൽ വന്നു. 9 അദ്ദേഹം തന്റെ ജനത്തോ​ടു പറഞ്ഞു: “ഇതാ! ഇസ്രാ​യേൽ ജനം നമ്മളെ​ക്കാൾ എണ്ണത്തിൽ പെരുകി ശക്തരാ​യി​രി​ക്കു​ന്നു.+ 10 നമ്മൾ അവരോ​ടു തന്ത്രപൂർവം ഇടപെ​ടണം. അല്ലെങ്കിൽ അവർ ഇനിയും പെരു​കും. ഒരു യുദ്ധമു​ണ്ടാ​യാൽ അവർ ശത്രു​പക്ഷം ചേർന്ന്‌ നമു​ക്കെ​തി​രെ പോരാ​ടി രാജ്യം വിട്ട്‌ പോകും.”

11 അതുകൊണ്ട്‌ ഇസ്രായേ​ല്യ​രെ കഠിന​മാ​യി പണി​യെ​ടു​പ്പിച്ച്‌ ദ്രോ​ഹി​ക്കാൻവേണ്ടി നിർബ​ന്ധി​ത​വേല ചെയ്യിക്കുന്ന+ തലവന്മാരെ* അവരുടെ മേൽ നിയമി​ച്ചു. അവർ ഫറവോ​നുവേണ്ടി പീഥോം, രമെസേസ്‌+ എന്നീ സംഭര​ണ​ന​ഗ​രങ്ങൾ പണിതു. 12 എന്നാൽ അവരെ എത്രയ​ധി​കം അടിച്ച​മർത്തി​യോ അത്രയ​ധി​കം അവർ വർധി​ച്ചുപെ​രു​കി ദേശത്ത്‌ വ്യാപി​ച്ചുകൊ​ണ്ടി​രു​ന്നു. ഇസ്രായേ​ല്യർ കാരണം അവർ ആകെ ഭയപര​വ​ശ​രാ​യി.+ 13 അതുകൊണ്ട്‌ ഈജി​പ്‌തു​കാർ ഇസ്രായേ​ല്യരെക്കൊണ്ട്‌ ക്രൂര​മാ​യി അടിമ​പ്പണി ചെയ്യിച്ചു.+ 14 കളിമണ്ണുചാന്തും ഇഷ്ടിക​യും ഉണ്ടാക്കുന്ന കഠിനജോ​ലി​യും വയലിലെ എല്ലാ തരം അടിമ​പ്പ​ണി​യും ചെയ്യിച്ച്‌ അവരുടെ ജീവിതം ദുരി​ത​പൂർണ​മാ​ക്കി. അതെ, അവർ അവരെ​ക്കൊ​ണ്ട്‌ ദുസ്സഹ​മായ സാഹച​ര്യ​ങ്ങ​ളിൽ എല്ലാ തരം അടിമ​പ്പ​ണി​യും ചെയ്യിച്ചു.+

15 പ്രസവമെടുക്കുന്ന ശിപ്ര, പൂവ എന്നീ എബ്രാ​യ​സ്‌ത്രീ​കളോട്‌ ഈജി​പ്‌തി​ലെ രാജാവ്‌ പിന്നീടു സംസാ​രി​ച്ചു. 16 അദ്ദേഹം അവരോ​ടു പറഞ്ഞു: “നിങ്ങൾ എബ്രാ​യ​സ്‌ത്രീ​ക​ളു​ടെ പ്രസവമെടുക്കാൻ+ പ്രസവ​പീ​ഠ​ത്തി​ങ്കൽ ചെല്ലു​മ്പോൾ, കുട്ടി ആണാ​ണെന്നു കണ്ടാൽ അവനെ കൊന്നു​ക​ള​യണം. പെണ്ണാണെ​ങ്കിൽ ജീവ​നോ​ടെ വെച്ചേ​ക്കുക.” 17 എന്നാൽ ആ വയറ്റാട്ടികൾ* സത്യദൈ​വത്തെ ഭയപ്പെ​ട്ട​തുകൊണ്ട്‌ ഈജി​പ്‌തി​ലെ രാജാവ്‌ പറഞ്ഞതുപോ​ലെ ചെയ്‌തില്ല. അവർ ആൺകു​ഞ്ഞു​ങ്ങളെ ജീവ​നോ​ടെ വെച്ചു.+ 18 അപ്പോൾ ഈജി​പ്‌തി​ലെ രാജാവ്‌ വയറ്റാ​ട്ടി​കളെ വിളിച്ച്‌ അവരോ​ട്‌, “നിങ്ങൾ എന്താ ആൺകു​ഞ്ഞു​ങ്ങളെ ജീവ​നോ​ടെ വെക്കു​ന്നത്‌” എന്നു ചോദി​ച്ചു. 19 അവർ പറഞ്ഞു: “എബ്രാ​യ​സ്‌ത്രീ​കൾ ഈജി​പ്‌തു​കാ​രി​കളെപ്പോലെയല്ല. നല്ല ഓജസ്സുള്ള അവർ വയറ്റാട്ടി എത്തുന്ന​തി​നു മുമ്പേ പ്രസവി​ച്ചി​രി​ക്കും.”

20 അതുകൊണ്ട്‌ ദൈവം വയറ്റാ​ട്ടി​കൾക്കു നന്മ ചെയ്‌തു. ജനം എണ്ണത്തിൽ പെരുകി ശക്തിയാർജി​ച്ചുകൊ​ണ്ടു​മി​രു​ന്നു. 21 വയറ്റാട്ടികൾ സത്യദൈ​വത്തെ ഭയപ്പെ​ട്ട​തുകൊണ്ട്‌ ദൈവം പിന്നീട്‌ അവർക്കു മക്കളെ നൽകി. 22 ഒടുവിൽ ഫറവോൻ മുഴുവൻ ജനത്തോ​ടും ഇങ്ങനെ കല്‌പി​ച്ചു: “എബ്രാ​യർക്കു ജനിക്കുന്ന ആൺകു​ഞ്ഞു​ങ്ങളെയെ​ല്ലാം നിങ്ങൾ നൈൽ നദിയിൽ എറിഞ്ഞു​ക​ള​യണം.+ എന്നാൽ പെൺകു​ഞ്ഞു​ങ്ങളെ ജീവ​നോ​ടെ വെക്കു​ക​യും വേണം.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക