വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സഭാപ്രസംഗകൻ 4
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സഭാപ്രസംഗകൻ ഉള്ളടക്കം

      • അടിച്ച​മർത്തൽ മരണ​ത്തെ​ക്കാൾ ഭയാനകം (1-3)

      • ജോലി ചെയ്യു​ന്നതു സംബന്ധിച്ച സന്തുലി​ത​വീ​ക്ഷണം (4-6)

      • സുഹൃ​ത്തി​ന്റെ വില (7-12)

        • ഒരാ​ളെ​ക്കാൾ രണ്ടു പേർ ഏറെ നല്ലത്‌ (9)

      • ഭരണാ​ധി​കാ​രി​യു​ടെ ജീവിതം വ്യർഥ​മാ​യി​രു​ന്നേ​ക്കാം (13-16)

സഭാപ്രസംഗകൻ 4:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 69:20; 142:4

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    6/8/1992, പേ. 15

സഭാപ്രസംഗകൻ 4:2

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 3:17; സഭ 2:17

സഭാപ്രസംഗകൻ 4:3

ഒത്തുവാക്യങ്ങള്‍

  • +യിര 20:18
  • +സഭ 1:14

സഭാപ്രസംഗകൻ 4:4

ഒത്തുവാക്യങ്ങള്‍

  • +ഗല 5:26

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/2006, പേ. 14

    11/1/1999, പേ. 32

    2/15/1997, പേ. 15

    12/1/1987, പേ. 28-29

    സംതൃപ്‌ത ജീവിതം, പേ. 8

    ഉണരുക!,

    9/8/1994, പേ. 15

സഭാപ്രസംഗകൻ 4:5

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “സ്വന്തം മാംസം തിന്നു​കൊ​ണ്ട്‌.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 6:10, 11; 20:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/1999, പേ. 32

സഭാപ്രസംഗകൻ 4:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:16; സുഭ 15:16; 16:8; 17:1

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    നമ്പർ 1 2020 പേ. 10

    4/2014, പേ. 8

    വീക്ഷാഗോപുരം,

    11/1/1999, പേ. 32

    12/1/1987, പേ. 29

സഭാപ്രസംഗകൻ 4:8

ഒത്തുവാക്യങ്ങള്‍

  • +സുഭ 27:20; സഭ 5:10
  • +സങ്ക 39:6; ലൂക്ക 12:18-20
  • +സഭ 2:22, 23

സഭാപ്രസംഗകൻ 4:9

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അധ്വാ​ന​ത്താൽ കൂടുതൽ നേട്ടമു​ണ്ട്‌.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 2:18; സുഭ 27:17

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 42

    വീക്ഷാഗോപുരം,

    12/1/1987, പേ. 29

സഭാപ്രസംഗകൻ 4:12

സൂചികകൾ

  • ഗവേഷണസഹായി

    ദൈവസ്‌നേഹത്തിൽ നിലനിൽക്കുക, പേ. 133-134

    ‘ദൈവസ്‌നേഹം’, പേ. 127-128

    വീക്ഷാഗോപുരം,

    10/15/2009, പേ. 18

    12/15/2008, പേ. 30

സഭാപ്രസംഗകൻ 4:13

ഒത്തുവാക്യങ്ങള്‍

  • +1രാജ 22:8; 2ദിന 25:15, 16; സുഭ 19:1; 28:6, 16

സഭാപ്രസംഗകൻ 4:14

അടിക്കുറിപ്പുകള്‍

  • *

    ഇത്‌ ഒരുപക്ഷേ, ബുദ്ധി​മാ​നായ ആ ബാലനാ​യി​രി​ക്കാം.

ഒത്തുവാക്യങ്ങള്‍

  • +2ശമു 7:8; ഇയ്യ 5:11
  • +ഉൽ 41:14, 40

സഭാപ്രസംഗകൻ 4:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/2006, പേ. 14

സഭാപ്രസംഗകൻ 4:16

ഒത്തുവാക്യങ്ങള്‍

  • +2ശമു 20:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/2006, പേ. 14

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സഭാ. 4:1സങ്ക 69:20; 142:4
സഭാ. 4:2ഇയ്യ 3:17; സഭ 2:17
സഭാ. 4:3യിര 20:18
സഭാ. 4:3സഭ 1:14
സഭാ. 4:4ഗല 5:26
സഭാ. 4:5സുഭ 6:10, 11; 20:4
സഭാ. 4:6സങ്ക 37:16; സുഭ 15:16; 16:8; 17:1
സഭാ. 4:8സുഭ 27:20; സഭ 5:10
സഭാ. 4:8സങ്ക 39:6; ലൂക്ക 12:18-20
സഭാ. 4:8സഭ 2:22, 23
സഭാ. 4:9ഉൽ 2:18; സുഭ 27:17
സഭാ. 4:131രാജ 22:8; 2ദിന 25:15, 16; സുഭ 19:1; 28:6, 16
സഭാ. 4:142ശമു 7:8; ഇയ്യ 5:11
സഭാ. 4:14ഉൽ 41:14, 40
സഭാ. 4:162ശമു 20:1
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സഭാപ്രസംഗകൻ 4:1-16

സഭാ​പ്ര​സം​ഗകൻ

4 സൂര്യനു കീഴെ നടക്കുന്ന എല്ലാ അടിച്ച​മർത്ത​ലു​ക​ളും കാണാൻ ഞാൻ വീണ്ടും ശ്രദ്ധ തിരിച്ചു. അവരുടെ കണ്ണീർ ഞാൻ കണ്ടു. അവരെ ആശ്വസി​പ്പി​ക്കാൻ ആരുമി​ല്ലാ​യി​രു​ന്നു.+ അടിച്ച​മർത്തു​ന്നവർ ശക്തരാ​യി​രു​ന്നു. അതു​കൊണ്ട്‌, അതിന്‌ ഇരയാ​യ​വരെ ആശ്വസി​പ്പി​ക്കാൻ ആരുമു​ണ്ടാ​യി​രു​ന്നില്ല. 2 അതുകൊണ്ട്‌, ഇപ്പോൾ ജീവി​ച്ചി​രി​ക്കു​ന്ന​വരെ അഭിന​ന്ദി​ക്കു​ന്ന​തി​നു പകരം ഇതി​നോ​ടകം മരിച്ചുപോയവരെ+ ഞാൻ അഭിന​ന്ദി​ച്ചു. 3 ഈ രണ്ടു കൂട്ട​രെ​ക്കാ​ളും ഇതുവരെ ജനിച്ചി​ട്ടി​ല്ലാ​ത്ത​വ​രു​ടെ സ്ഥിതി ഏറെ നല്ലത്‌.+ സൂര്യനു കീഴെ നടക്കുന്ന വേദനി​പ്പി​ക്കുന്ന കാര്യങ്ങൾ അവർ കണ്ടിട്ടി​ല്ല​ല്ലോ.+

4 ആളുകൾക്കിടയിലെ മത്സരം അവർ പ്രയത്‌നി​ക്കു​ന്ന​തി​നും വിദഗ്‌ധ​മാ​യി ജോലി ചെയ്യു​ന്ന​തി​നും കാരണ​മാ​കു​ന്നെന്നു ഞാൻ കണ്ടു.+ ഇതും വ്യർഥ​ത​യാണ്‌, കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ടം മാത്രം.

5 തന്റെ ശരീരം ശോഷിക്കുമ്പോഴും* മണ്ടൻ കൈയും കെട്ടി നിൽക്കു​ന്നു.+

6 ഇരുകൈ നിറയെ അധ്വാ​ന​ത്തെ​ക്കാ​ളും കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ട​ത്തെ​ക്കാ​ളും ഏറെ നല്ലത്‌ ഒരുപി​ടി വിശ്ര​മ​മാണ്‌.+

7 സൂര്യനു കീഴെ​യുള്ള മറ്റൊരു വ്യർഥ​ത​യി​ലേക്കു ഞാൻ ശ്രദ്ധ തിരിച്ചു: 8 ഒറ്റയ്‌ക്കുള്ള ഒരാളു​ണ്ട്‌, അയാൾക്കു കൂട്ടിന്‌ ആരുമില്ല. മക്കളോ സഹോ​ദ​ര​ങ്ങ​ളോ ഇല്ല. എങ്കിലും, അയാളു​ടെ കഠിനാ​ധ്വാ​ന​ത്തിന്‌ ഒരു അവസാ​ന​വു​മില്ല. സമ്പത്തു കണ്ട്‌ അയാളു​ടെ കണ്ണിന്‌ ഒരിക്ക​ലും തൃപ്‌തി​വ​രു​ന്നു​മില്ല.+ “ആർക്കു​വേ​ണ്ടി​യാണ്‌ ഞാൻ ഇങ്ങനെ അധ്വാ​നി​ക്കു​ക​യും സുഖങ്ങ​ളൊ​ക്കെ ത്യജി​ക്കു​ക​യും ചെയ്യു​ന്നത്‌” എന്ന്‌ അയാൾ തന്നോ​ടു​തന്നെ ചോദി​ക്കാ​റു​ണ്ടോ?+ ഇതും വ്യർഥ​ത​യാണ്‌. വളരെ പരിതാ​പ​കരം!+

9 ഒരാളെക്കാൾ രണ്ടു പേർ ഏറെ നല്ലത്‌.+ കാരണം അവർക്ക്‌ അവരുടെ അധ്വാ​ന​ത്തി​നു നല്ല പ്രതി​ഫ​ല​മുണ്ട്‌.* 10 ഒരാൾ വീണാൽ മറ്റേയാൾക്ക്‌ എഴു​ന്നേൽപ്പി​ക്കാ​നാ​കു​മ​ല്ലോ. പക്ഷേ എഴു​ന്നേൽപ്പി​ക്കാൻ ആരും കൂടെ​യി​ല്ലെ​ങ്കിൽ വീണയാ​ളു​ടെ അവസ്ഥ എന്താകും?

11 കൂടാതെ, രണ്ടു പേർ ഒരുമി​ച്ച്‌ കിടന്നാൽ അവർക്കു ചൂടു കിട്ടും. പക്ഷേ ഒറ്റയ്‌ക്കു കിടന്നാൽ എങ്ങനെ ചൂടു കിട്ടും? 12 മാത്രമല്ല, തനിച്ചാ​യി​രി​ക്കുന്ന ഒരാളെ ആരെങ്കി​ലും കീഴ്‌പെ​ടു​ത്തി​യേ​ക്കാം. പക്ഷേ രണ്ടു പേർ ഒരുമി​ച്ചാ​ണെ​ങ്കിൽ അവർക്ക്‌ എതിർത്തു​നിൽക്കാ​നാ​കും. മുപ്പി​രി​ച്ച​രട്‌ എളുപ്പം പൊട്ടി​ക്കാ​നാ​കില്ല.

13 പ്രായമായവനെങ്കിലും മേലാൽ മുന്നറി​യി​പ്പി​നു ചെവി കൊടു​ക്കാത്ത മണ്ടനായ രാജാ​വി​നെ​ക്കാൾ ഭേദം ദരി​ദ്ര​നെ​ങ്കി​ലും ബുദ്ധി​മാ​നായ ബാലനാ​ണ്‌.+ 14 ആ രാജാ​വി​ന്റെ ഭരണകാ​ലത്ത്‌ ദരി​ദ്ര​നാ​യി ജനിച്ച+ അവൻ* തടവറ​യിൽനിന്ന്‌ ഇറങ്ങി​വന്ന്‌ രാജാ​വാ​യി വാഴുന്നു.+ 15 രാജാവിനു പിൻഗാ​മി​യാ​യി വന്ന ഈ ബാലനും സൂര്യനു കീഴെ ചരിക്കുന്ന ജീവനുള്ള എല്ലാവർക്കും സംഭവി​ക്കു​ന്നതു ഞാൻ കണ്ടു. 16 അസംഖ്യം ആളുകൾ അവനെ പിന്തു​ണ​യ്‌ക്കു​ന്നു​ണ്ടെ​ങ്കി​ലും പിൽക്കാ​ലത്ത്‌ വരുന്നവർ അവനിൽ തൃപ്‌ത​രാ​യി​രി​ക്കില്ല.+ ഇതും വ്യർഥ​ത​യാണ്‌, കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ടം മാത്രം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക