വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സഭാപ്രസംഗകൻ 2
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സഭാപ്രസംഗകൻ ഉള്ളടക്കം

      • ശലോ​മോ​ന്റെ ഉദ്യമങ്ങൾ വിലയി​രു​ത്തു​ന്നു (1-11)

      • മനുഷ്യ​ജ്ഞാ​ന​ത്തി​ന്റെ ആപേക്ഷി​ക​മൂ​ല്യം (12-16)

      • കഠിനാ​ധ്വാ​നം വ്യർഥം (17-23)

      • തിന്നുക, കുടി​ക്കുക, അധ്വാ​ന​ത്തിൽ ആസ്വാ​ദനം കണ്ടെത്തുക (24-26)

സഭാപ്രസംഗകൻ 2:1

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    4/2006, പേ. 6

    വീക്ഷാഗോപുരം,

    3/15/1997, പേ. 14-15

സഭാപ്രസംഗകൻ 2:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/2006, പേ. 14

    3/15/1997, പേ. 14-15

    12/1/1987, പേ. 28

സഭാപ്രസംഗകൻ 2:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 104:15; സഭ 10:19

സഭാപ്രസംഗകൻ 2:4

ഒത്തുവാക്യങ്ങള്‍

  • +1രാജ 9:17-19; 2ദിന 9:15, 16
  • +1രാജ 7:1, 8
  • +1രാജ 4:25; ഉത്ത 8:11

സഭാപ്രസംഗകൻ 2:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വനം.”

സഭാപ്രസംഗകൻ 2:7

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വീട്ടിലെ പുത്ര​ന്മാ​രും.”

ഒത്തുവാക്യങ്ങള്‍

  • +1ശമു 8:10, 13; 1രാജ 9:22
  • +1രാജ 4:22, 23

സഭാപ്രസംഗകൻ 2:8

അടിക്കുറിപ്പുകള്‍

  • *

    അഥവാ “രാജാ​ക്ക​ന്മാർക്കും സംസ്ഥാ​ന​ങ്ങൾക്കും ഉള്ള തരം വസ്‌തു​വ​ക​ക​ളും.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 9:14, 28; 10:10; 2ദിന 1:15
  • +1രാജ 10:14, 15; 2ദിന 9:13, 14

സഭാപ്രസംഗകൻ 2:9

ഒത്തുവാക്യങ്ങള്‍

  • +1രാജ 3:13; 10:23

സഭാപ്രസംഗകൻ 2:10

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “എന്റെ കണ്ണുകൾ ചോദി​ച്ച​തൊ​ന്നും.”

  • *

    അഥവാ “ഓഹരി.”

ഒത്തുവാക്യങ്ങള്‍

  • +സഭ 11:9
  • +സഭ 3:22; 5:18; 9:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/1997, പേ. 3-4

സഭാപ്രസംഗകൻ 2:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നേട്ടമു​ള്ള​താ​യി.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 7:1
  • +സങ്ക 49:10; സഭ 1:14; 2:16; 1തിമ 6:7
  • +സഭ 1:3; 2:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/15/2008, പേ. 21

    10/15/1997, പേ. 4

    2/15/1997, പേ. 14

സഭാപ്രസംഗകൻ 2:12

ഒത്തുവാക്യങ്ങള്‍

  • +സഭ 1:17; 7:25

സഭാപ്രസംഗകൻ 2:13

ഒത്തുവാക്യങ്ങള്‍

  • +സുഭ 4:7; സഭ 7:11, 12

സഭാപ്രസംഗകൻ 2:14

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ബുദ്ധി​മാ​ന്റെ കണ്ണു തുറന്നി​രി​ക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 4:25
  • +സുഭ 14:8; 17:24; യോഹ 3:19; 1യോഹ 2:11
  • +സഭ 3:19, 20; 9:2, 3, 11

സഭാപ്രസംഗകൻ 2:15

ഒത്തുവാക്യങ്ങള്‍

  • +സങ്ക 49:10

സഭാപ്രസംഗകൻ 2:16

ഒത്തുവാക്യങ്ങള്‍

  • +പുറ 1:8; സഭ 1:11
  • +സഭ 6:8; റോമ 5:12

സഭാപ്രസംഗകൻ 2:17

ഒത്തുവാക്യങ്ങള്‍

  • +1രാജ 19:2, 4; യിര 20:17, 18
  • +ഇയ്യ 7:6; സഭ 2:21; റോമ 8:20
  • +സഭ 1:14; 5:16

സഭാപ്രസംഗകൻ 2:18

ഒത്തുവാക്യങ്ങള്‍

  • +സഭ 2:4-8
  • +സങ്ക 39:6; ലൂക്ക 12:20

സഭാപ്രസംഗകൻ 2:19

ഒത്തുവാക്യങ്ങള്‍

  • +1രാജ 12:6, 8; 2ദിന 12:1, 9

സഭാപ്രസംഗകൻ 2:21

ഒത്തുവാക്യങ്ങള്‍

  • +സഭ 2:18; 5:15, 16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/2004, പേ. 27

സഭാപ്രസംഗകൻ 2:22

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഹൃദയ​ത്തി​ന്റെ പ്രയത്‌നം​കൊ​ണ്ടും.”

ഒത്തുവാക്യങ്ങള്‍

  • +സഭ 1:3; 3:9

സഭാപ്രസംഗകൻ 2:23

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 14:1, 2; ലൂക്ക 12:29
  • +ഉൽ 31:40, 41

സഭാപ്രസംഗകൻ 2:24

ഒത്തുവാക്യങ്ങള്‍

  • +ആവ 12:18; സഭ 3:22; 8:15; പ്രവൃ 14:17
  • +സഭ 3:12, 13; 5:18, 19

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 37

    ഉണരുക!,

    12/22/1997, പേ. 11

    വീക്ഷാഗോപുരം,

    12/1/1987, പേ. 28

സഭാപ്രസംഗകൻ 2:25

ഒത്തുവാക്യങ്ങള്‍

  • +1രാജ 4:7, 22, 23; 10:4, 5, 21

സഭാപ്രസംഗകൻ 2:26

ഒത്തുവാക്യങ്ങള്‍

  • +1ശമു 18:14; സുഭ 3:32, 33; യശ 3:10
  • +ആവ 6:10, 11; സുഭ 13:22; 28:8

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സഭാ. 2:3സങ്ക 104:15; സഭ 10:19
സഭാ. 2:41രാജ 9:17-19; 2ദിന 9:15, 16
സഭാ. 2:41രാജ 7:1, 8
സഭാ. 2:41രാജ 4:25; ഉത്ത 8:11
സഭാ. 2:71ശമു 8:10, 13; 1രാജ 9:22
സഭാ. 2:71രാജ 4:22, 23
സഭാ. 2:81രാജ 9:14, 28; 10:10; 2ദിന 1:15
സഭാ. 2:81രാജ 10:14, 15; 2ദിന 9:13, 14
സഭാ. 2:91രാജ 3:13; 10:23
സഭാ. 2:10സഭ 11:9
സഭാ. 2:10സഭ 3:22; 5:18; 9:9
സഭാ. 2:111രാജ 7:1
സഭാ. 2:11സങ്ക 49:10; സഭ 1:14; 2:16; 1തിമ 6:7
സഭാ. 2:11സഭ 1:3; 2:17
സഭാ. 2:12സഭ 1:17; 7:25
സഭാ. 2:13സുഭ 4:7; സഭ 7:11, 12
സഭാ. 2:14സുഭ 4:25
സഭാ. 2:14സുഭ 14:8; 17:24; യോഹ 3:19; 1യോഹ 2:11
സഭാ. 2:14സഭ 3:19, 20; 9:2, 3, 11
സഭാ. 2:15സങ്ക 49:10
സഭാ. 2:16പുറ 1:8; സഭ 1:11
സഭാ. 2:16സഭ 6:8; റോമ 5:12
സഭാ. 2:171രാജ 19:2, 4; യിര 20:17, 18
സഭാ. 2:17ഇയ്യ 7:6; സഭ 2:21; റോമ 8:20
സഭാ. 2:17സഭ 1:14; 5:16
സഭാ. 2:18സഭ 2:4-8
സഭാ. 2:18സങ്ക 39:6; ലൂക്ക 12:20
സഭാ. 2:191രാജ 12:6, 8; 2ദിന 12:1, 9
സഭാ. 2:21സഭ 2:18; 5:15, 16
സഭാ. 2:22സഭ 1:3; 3:9
സഭാ. 2:23ഇയ്യ 14:1, 2; ലൂക്ക 12:29
സഭാ. 2:23ഉൽ 31:40, 41
സഭാ. 2:24ആവ 12:18; സഭ 3:22; 8:15; പ്രവൃ 14:17
സഭാ. 2:24സഭ 3:12, 13; 5:18, 19
സഭാ. 2:251രാജ 4:7, 22, 23; 10:4, 5, 21
സഭാ. 2:261ശമു 18:14; സുഭ 3:32, 33; യശ 3:10
സഭാ. 2:26ആവ 6:10, 11; സുഭ 13:22; 28:8
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സഭാപ്രസംഗകൻ 2:1-26

സഭാ​പ്ര​സം​ഗകൻ

2 “ഞാനൊ​ന്ന്‌ ആനന്ദി​ച്ചു​ല്ല​സി​ക്കട്ടെ; അതു​കൊണ്ട്‌ എന്തു നേട്ടമു​ണ്ടെന്നു നോക്കാം” എന്നു ഞാൻ മനസ്സിൽ പറഞ്ഞു. പക്ഷേ അതും വ്യർഥ​ത​യാ​യി​രു​ന്നു.

 2 ചിരിയെക്കുറിച്ച്‌, “അതു ഭ്രാന്ത്‌!” എന്നും

ആനന്ദ​ത്തെ​ക്കു​റിച്ച്‌, “അതു​കൊണ്ട്‌ എന്തു പ്രയോ​ജനം” എന്നും ഞാൻ പറഞ്ഞു.

3 ജ്ഞാനം കൈവി​ടാ​തെ​തന്നെ ഞാൻ വീഞ്ഞു കുടിച്ച്‌ രസിച്ച്‌+ ഹൃദയം​കൊണ്ട്‌ സൂക്ഷ്‌മ​വി​ശ​ക​ലനം നടത്തി. ആകാശ​ത്തിൻകീ​ഴെ​യുള്ള ചുരു​ങ്ങിയ ആയുസ്സു​കൊണ്ട്‌ മനുഷ്യർക്കു ചെയ്യാ​നാ​കുന്ന ഏറ്റവും ഉത്തമമായ കാര്യം എന്തെന്ന്‌ അറിയാൻ ഞാൻ വിഡ്‌ഢി​ത്ത​ത്തി​ന്റെ പുറ​കേ​പോ​ലും പോയി. 4 ഞാൻ മഹത്തായ സംരം​ഭ​ങ്ങ​ളിൽ ഏർപ്പെട്ടു.+ എനിക്കു​വേണ്ടി അരമനകൾ പണിതു.+ മുന്തി​രി​ത്തോ​ട്ടങ്ങൾ നട്ടുണ്ടാ​ക്കി.+ 5 ഞാൻ എനിക്കു​വേണ്ടി തോട്ട​ങ്ങ​ളും ഉദ്യാ​ന​ങ്ങ​ളും ഉണ്ടാക്കി. അവയിൽ എല്ലാ തരം ഫലവൃ​ക്ഷ​ങ്ങ​ളും നട്ടുപി​ടി​പ്പി​ച്ചു. 6 വൃക്ഷത്തൈകൾ തഴച്ചു​വ​ള​രുന്ന തോപ്പു* നനയ്‌ക്കാൻ ഞാൻ കുളങ്ങ​ളും കുഴിച്ചു. 7 ഞാൻ ദാസന്മാ​രെ​യും ദാസി​മാ​രെ​യും സമ്പാദി​ച്ചു.+ എന്റെ വീട്ടിൽ പിറന്ന ദാസരും* എനിക്കു​ണ്ടാ​യി​രു​ന്നു. ഞാൻ വൻതോ​തിൽ കന്നുകാ​ലി​ക്കൂ​ട്ട​ങ്ങ​ളെ​യും ആട്ടിൻപ​റ്റ​ങ്ങ​ളെ​യും സമ്പാദി​ച്ചു.+ അങ്ങനെ, യരുശ​ലേ​മി​ലെ എന്റെ ഏതു പൂർവി​ക​നെ​ക്കാ​ളും കൂടുതൽ മൃഗസ​മ്പത്ത്‌ എനിക്കു സ്വന്തമാ​യി. 8 ഞാൻ എനിക്കു​വേണ്ടി സ്വർണ​വും വെള്ളിയും+ രാജാ​ക്ക​ന്മാ​രു​ടെ​യും സംസ്ഥാ​ന​ങ്ങ​ളു​ടെ​യും വിശേഷസമ്പത്തും*+ സ്വരൂ​പി​ച്ചു​വെച്ചു. ഞാൻ ഗായക​ന്മാ​രെ​യും ഗായി​ക​മാ​രെ​യും സ്വന്തമാ​ക്കി. ഒപ്പം, പുരു​ഷന്‌ ആനന്ദകാ​ര​ണ​മായ സ്‌ത്രീ​യെ, എന്തിന്‌, അനേകം സ്‌ത്രീ​ക​ളെ​ത്തന്നെ ഞാൻ സ്വന്തമാ​ക്കി. 9 അങ്ങനെ, ഞാൻ മഹാനും യരുശ​ലേ​മിൽ എനിക്കു മുമ്പു​ണ്ടാ​യി​രുന്ന ആരെക്കാ​ളും ഉന്നതനും ആയി വളർന്നു.+ എന്റെ ജ്ഞാനമോ എന്നിൽത്ത​ന്നെ​യു​ണ്ടാ​യി​രു​ന്നു.

10 ആഗ്രഹിച്ചതൊന്നും* ഞാൻ എനിക്കു നിഷേ​ധി​ച്ചില്ല.+ ആനന്ദ​മേ​കു​ന്ന​തൊ​ന്നും ഞാൻ ഹൃദയ​ത്തി​നു വിലക്കി​യില്ല. കാരണം എന്റെ കഠിനാ​ധ്വാ​ന​ത്തെ​പ്രതി എന്റെ ഹൃദയം നല്ല ആഹ്ലാദ​ത്തി​ലാ​യി​രു​ന്നു. ഇതായി​രു​ന്നു എന്റെ എല്ലാ കഠിനാ​ധ്വാ​ന​ത്തി​നും എനിക്കു കിട്ടിയ പ്രതി​ഫലം.*+ 11 പക്ഷേ, ഞാൻ എന്റെ കൈക​ളു​ടെ പ്രയത്‌ന​ത്തെ​യും കഠിനാ​ധ്വാ​ന​ത്തെ​യും കുറിച്ച്‌ ചിന്തി​ച്ച​പ്പോൾ,+ എല്ലാം വ്യർഥ​മാ​ണെന്നു കണ്ടു. അവയെ​ല്ലാം കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ടം മാത്രം.+ വാസ്‌ത​വ​ത്തിൽ, മൂല്യമുള്ളതായി* സൂര്യനു കീഴെ ഒന്നുമില്ല.+

12 പിന്നെ ഞാൻ ജ്ഞാനത്തി​ലേ​ക്കും വിഡ്‌ഢി​ത്ത​ത്തി​ലേ​ക്കും ഭ്രാന്തി​ലേ​ക്കും ശ്രദ്ധ തിരിച്ചു.+ (രാജാ​വി​നു ശേഷം വരുന്ന​യാൾക്ക്‌ എന്തു ചെയ്യാ​നാ​കും? നേരത്തേ ചെയ്‌തി​ട്ടുള്ള കാര്യ​ങ്ങ​ള​ല്ലാ​തെ മറ്റൊ​ന്നു​മില്ല.) 13 ഇരുളിനെക്കാൾ വെളിച്ചം പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ വിഡ്‌ഢി​ത്ത​ത്തെ​ക്കാൾ ജ്ഞാനം പ്രയോജനകരമെന്നു+ ഞാൻ കണ്ടു.

14 ബുദ്ധിയുള്ളവനു തലയിൽ കണ്ണുണ്ട്‌.*+ മണ്ടന്മാ​രോ ഇരുളിൽ നടക്കുന്നു.+ അവർക്കെ​ല്ലാം സംഭവി​ക്കാ​നി​രി​ക്കു​ന്നത്‌ ഒന്നുത​ന്നെ​യെ​ന്നും ഞാൻ മനസ്സി​ലാ​ക്കി.+ 15 “മണ്ടന്മാർക്കു സംഭവി​ക്കു​ന്ന​തു​തന്നെ എനിക്കും സംഭവി​ക്കും”+ എന്നു ഞാൻ ഹൃദയ​ത്തിൽ പറഞ്ഞു. അങ്ങനെ​യെ​ങ്കിൽ അതിബു​ദ്ധി​മാ​നാ​യ​തു​കൊണ്ട്‌ ഞാൻ എന്തു നേടി? അതു​കൊണ്ട്‌, “ഇതും വ്യർഥ​ത​തന്നെ” എന്നു ഞാൻ ഹൃദയ​ത്തിൽ പറഞ്ഞു. 16 ബുദ്ധിമാന്മാരായാലും മണ്ടന്മാ​രാ​യാ​ലും അവരെ​യൊ​ന്നും എന്നെന്നും ഓർമി​ക്കി​ല്ല​ല്ലോ.+ ക്രമേണ എല്ലാവ​രെ​യും ആളുകൾ മറന്നു​പോ​കും. ബുദ്ധി​മാ​ന്റെ മരണവും മണ്ടന്മാ​രു​ടേ​തു​പോ​ലെ​തന്നെ.+

17 അങ്ങനെ, സൂര്യനു കീഴെ സംഭവി​ക്കു​ന്ന​തെ​ല്ലാം വേദനാ​ജ​ന​ക​മാ​യി തോന്നി​യ​തു​കൊണ്ട്‌ ഞാൻ ജീവിതം വെറുത്തു.+ എല്ലാം വ്യർഥ​മാണ്‌,+ കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ടം മാത്രം.+ 18 സൂര്യനു കീഴെ ഞാൻ എന്തി​നൊ​ക്കെ​വേണ്ടി കഠിനാ​ധ്വാ​നം ചെയ്‌തോ അവയെ എല്ലാം ഞാൻ വെറുത്തു.+ കാരണം എനിക്കു ശേഷം വരുന്ന​വ​നു​വേണ്ടി അവയെ​ല്ലാം ഞാൻ വിട്ടി​ട്ടു​പോ​ക​ണ​മ​ല്ലോ.+ 19 അവൻ ബുദ്ധി​മാ​നോ വിഡ്‌ഢി​യോ എന്ന്‌ ആർക്ക്‌ അറിയാം?+ അവൻ എങ്ങനെ​യു​ള്ള​വ​നാ​യാ​ലും ഞാൻ വളരെ ശ്രമം ചെയ്‌ത്‌ ജ്ഞാനം ഉപയോ​ഗിച്ച്‌ സൂര്യനു കീഴെ സമ്പാദി​ച്ച​തെ​ല്ലാം അവൻ കൈയ​ട​ക്കും. ഇതും വ്യർഥ​ത​യാണ്‌. 20 സൂര്യനു കീഴെ ഞാൻ ചെയ്‌ത കഠിനാ​ധ്വാ​ന​ത്തെ​ക്കു​റി​ച്ചെ​ല്ലാം ഓർത്ത്‌ എന്റെ ഹൃദയം നിരാ​ശ​യി​ലാ​യി. 21 ജ്ഞാനത്തോടെയും അറി​വോ​ടെ​യും വൈദ​ഗ്‌ധ്യ​ത്തോ​ടെ​യും ഒരു മനുഷ്യൻ കഠിനാ​ധ്വാ​നം ചെയ്‌തേ​ക്കാം. പക്ഷേ, താൻ നേടി​യ​തെ​ല്ലാം അതിനു​വേണ്ടി അധ്വാ​നി​ക്കാത്ത ഒരാൾക്കു വിട്ടു​കൊ​ടു​ക്കേ​ണ്ടി​വ​രും.+ ഇതും വ്യർഥ​ത​യും വലിയ ദുരന്ത​വും ആണ്‌.

22 വാസ്‌തവത്തിൽ, ഒരു മനുഷ്യ​നു സൂര്യനു കീഴെ​യുള്ള തന്റെ എല്ലാ കഠിനാ​ധ്വാ​നം​കൊ​ണ്ടും അതിനു പ്രേരി​പ്പി​ക്കുന്ന അതിമോഹംകൊണ്ടും* എന്തു നേട്ടമാ​ണു​ള്ളത്‌?+ 23 ജീവിതകാലം മുഴുവൻ അവൻ ചെയ്യുന്ന കാര്യങ്ങൾ നിരാ​ശ​യ്‌ക്കും മനഃ​ക്ലേ​ശ​ത്തി​നും കാരണ​മാ​കു​ന്നു.+ രാത്രി​യിൽപ്പോ​ലും അവന്റെ ഹൃദയ​ത്തി​നു സ്വസ്ഥത​യില്ല.+ ഇതും വ്യർഥ​ത​യാണ്‌.

24 തിന്നുകയും കുടി​ക്കു​ക​യും അധ്വാ​ന​ത്തിൽ ആസ്വാ​ദനം കണ്ടെത്തു​ക​യും ചെയ്യു​ന്ന​തി​നെ​ക്കാൾ മെച്ചമാ​യി മനുഷ്യ​ന്‌ ഒന്നുമില്ല.+ പക്ഷേ ഇതും സത്യ​ദൈ​വ​ത്തി​ന്റെ കൈക​ളിൽനി​ന്നാ​ണെന്നു ഞാൻ തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു.+ 25 എന്നെക്കാൾ മെച്ചമാ​യി തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്യുന്ന വേറെ ആരുമി​ല്ല​ല്ലോ.+

26 തന്നെ പ്രസാ​ദി​പ്പി​ക്കു​ന്ന​വനു സത്യ​ദൈവം ജ്ഞാനവും അറിവും അത്യാ​ന​ന്ദ​വും കൊടു​ക്കു​ന്നു.+ പക്ഷേ, ദൈവം പാപിക്കു ശേഖരി​ക്കാ​നുള്ള ജോലി കൊടു​ക്കു​ന്നു; തന്നെ പ്രസാ​ദി​പ്പി​ക്കു​ന്ന​വനു കൊടു​ക്കാൻവേണ്ടി കേവലം സമാഹ​രി​ക്കാ​നുള്ള ജോലി!+ ഇതും വ്യർഥ​ത​യാണ്‌; കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ടം മാത്രം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക