വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 21:19, 20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ഒരുവനുള്ള ശിക്ഷ ദൈവം അവന്റെ പുത്ര​ന്മാർക്കാ​യി കരുതി​വെ​ക്കും;

      എന്നാൽ അവനു മനസ്സി​ലാ​കേ​ണ്ട​തി​നു ദൈവം അവനെ ശിക്ഷി​ക്കട്ടെ.+

      20 അവന്റെ സ്വന്തം കണ്ണുകൾ അവന്റെ നാശം കാണട്ടെ;

      അവൻതന്നെ സർവശ​ക്തന്റെ ഉഗ്ര​കോ​പം കുടി​ച്ചി​റ​ക്കട്ടെ.+

  • യിരെമ്യ 25:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ഇസ്രായേലിന്റെ ദൈവ​മായ യഹോവ എന്നോടു പറഞ്ഞത്‌ ഇതാണ്‌: “ക്രോ​ധ​ത്തി​ന്റെ വീഞ്ഞുള്ള ഈ പാനപാ​ത്രം എന്റെ കൈയിൽനി​ന്ന്‌ വാങ്ങുക. എന്നിട്ട്‌, ഞാൻ നിന്നെ ഏതൊക്കെ ജനതക​ളു​ടെ അടുത്ത്‌ അയയ്‌ക്കു​ന്നോ അവരെ​യെ​ല്ലാം അതിൽനി​ന്ന്‌ കുടി​പ്പി​ക്കുക.

  • യിരെമ്യ 25:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അവർ നിന്റെ കൈയിൽനി​ന്ന്‌ പാനപാ​ത്രം വാങ്ങി അതിൽനി​ന്ന്‌ കുടി​ക്കാൻ കൂട്ടാ​ക്കു​ന്നി​ല്ലെ​ങ്കിൽ അവരോ​ട്‌ ഇങ്ങനെ പറയണം: ‘സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: “നിങ്ങൾ ഇതു കുടിച്ചേ തീരൂ!

  • യിരെമ്യ 49:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 യഹോവ പറയുന്നു: “ശിക്ഷയു​ടെ പാനപാ​ത്ര​ത്തിൽനിന്ന്‌ കുടി​ക്കാൻ വിധി​ക്ക​പ്പെ​ടാ​ത്ത​വർക്കു​പോ​ലും അതിൽനി​ന്ന്‌ കുടി​ക്കേ​ണ്ടി​വ​ന്നെ​ങ്കിൽ നിന്നെ ഞാൻ വെറുതേ വിടു​മോ? ഒരു കാരണ​വ​ശാ​ലും നിന്നെ ശിക്ഷി​ക്കാ​തെ വിടില്ല. നീ അതു കുടിച്ചേ മതിയാ​കൂ.”+

  • വെളിപാട്‌ 14:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 ഇങ്ങനെ വിളി​ച്ചു​പ​റ​ഞ്ഞുകൊണ്ട്‌ മൂന്നാ​മതൊ​രു ദൂതനും അവരുടെ പിന്നാലെ ചെന്നു: “ആരെങ്കി​ലും കാട്ടുമൃഗത്തെയോ+ അതിന്റെ പ്രതി​മയെ​യോ ആരാധി​ച്ച്‌ നെറ്റി​യി​ലോ കൈയി​ലോ അതിന്റെ മുദ്ര സ്വീകരിക്കുന്നെങ്കിൽ+ 10 ദൈവക്രോധത്തിന്റെ പാനപാത്ര​ത്തിൽ പകർന്നി​രി​ക്കുന്ന, ദൈവകോ​പ​മെന്ന വീര്യം കുറയ്‌ക്കാത്ത വീഞ്ഞ്‌ അയാൾ കുടിക്കേ​ണ്ടി​വ​രും.+ അയാളെ വിശു​ദ്ധ​ദൂ​ത​ന്മാ​രുടെ​യും കുഞ്ഞാ​ടിന്റെ​യും മുന്നിൽവെച്ച്‌ തീയും ഗന്ധകവും* കൊണ്ട്‌ പീഡി​പ്പി​ക്കും.+

  • വെളിപാട്‌ 16:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 മഹാനഗരം+ മൂന്നായി പിളർന്നു; ജനതക​ളു​ടെ നഗരങ്ങ​ളും നശിച്ചുപോ​യി. ദൈവം തന്റെ ഉഗ്ര​കോ​പം എന്ന വീഞ്ഞു നിറച്ച പാനപാത്രം+ ബാബി​ലോൺ എന്ന മഹതിക്കു+ കൊടു​ക്കാൻവേണ്ടി അവളെ ഓർത്തു.

  • വെളിപാട്‌ 18:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അവൾ മറ്റുള്ള​വരോ​ടു പെരു​മാ​റിയ അതേ വിധത്തിൽ അവളോ​ടും പെരു​മാ​റുക.+ അവളുടെ ചെയ്‌തി​കൾക്ക്‌ ഇരട്ടി പകരം കൊടു​ക്കുക.+ അവൾ വീഞ്ഞു കലർത്തിയ പാനപാത്രത്തിൽ+ അവൾക്ക്‌ ഇരട്ടി കലർത്തിക്കൊ​ടു​ക്കുക.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക