വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 തെസ്സലോനിക്യർ 5
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 തെസ്സ​ലോ​നി​ക്യർ ഉള്ളടക്കം

      • യഹോ​വ​യു​ടെ ദിവസ​ത്തി​ന്റെ വരവ്‌ (1-5)

        • “സമാധാ​നം! സുരക്ഷി​ത​ത്വം!” (3)

      • ഉണർന്ന്‌ സുബോ​ധ​ത്തോ​ടെ​യി​രി​ക്കുക (6-11)

      • ഉദ്‌ബോ​ധനം (12-24)

      • ഉപസം​ഹാ​രം—ആശംസകൾ (25-28)

1 തെസ്സലോനിക്യർ 5:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/1/1987, പേ. 21

1 തെസ്സലോനിക്യർ 5:2

അടിക്കുറിപ്പുകള്‍

  • *

    അനു. എ5 കാണുക.

ഒത്തുവാക്യങ്ങള്‍

  • +മത്ത 24:36; 2പത്ര 3:10
  • +സെഫ 1:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    6/2023, പേ. 8-9

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    10/2019, പേ. 8-9

    9/2019, പേ. 9

    ദൈവരാജ്യം ഭരിക്കുന്നു!, പേ. 222

    വീക്ഷാഗോപുരം,

    9/15/2012, പേ. 3-4

    7/15/2010, പേ. 5

    10/1/2009, പേ. 20

    5/15/2008, പേ. 15-16

    3/1/1990, പേ. 6

    4/1/1987, പേ. 21-23, 24-25

1 തെസ്സലോനിക്യർ 5:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:10; യിര 8:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    10/2023, പേ. 21

    6/2023, പേ. 9, 13

    2/2023, പേ. 16

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    10/2019, പേ. 8-9

    9/2019, പേ. 9-10

    ദൈവരാജ്യം ഭരിക്കുന്നു!, പേ. 222-223

    വീക്ഷാഗോപുരം,

    11/15/2013, പേ. 12-13

    1/1/2013, പേ. 7

    9/15/2012, പേ. 3-5

    7/15/2010, പേ. 5

    5/15/2008, പേ. 15-16

    2/1/2004, പേ. 20-21

    6/1/1997, പേ. 9

    4/15/1995, പേ. 25

    8/1/1994, പേ. 6

    3/1/1990, പേ. 6

    10/1/1987, പേ. 17-19

    4/1/1987, പേ. 23-25

    ഉണരുക!,

    7/2008, പേ. 7

    6/8/1993, പേ. 32

    4/8/1989, പേ. 14

    വെളിപ്പാട്‌, പേ. 250-251

    ദൈവത്തെ ആരാധിക്കുക, പേ. 182

    ദൈവം കരുതുന്നുവോ, പേ. 21

    ഉദ്ദേശ്യം, പേ. 28

    സമാധാനം, പേ. 5-7, 85

1 തെസ്സലോനിക്യർ 5:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    6/2023, പേ. 9

1 തെസ്സലോനിക്യർ 5:5

ഒത്തുവാക്യങ്ങള്‍

  • +യോഹ 12:36; റോമ 13:12; എഫ 5:8
  • +യോഹ 8:12; കൊലോ 1:13; 1പത്ര 2:9

1 തെസ്സലോനിക്യർ 5:6

ഒത്തുവാക്യങ്ങള്‍

  • +റോമ 13:11
  • +മത്ത 24:42
  • +1പത്ര 5:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    6/2023, പേ. 10

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    10/2019, പേ. 9

    വീക്ഷാഗോപുരം,

    3/15/2012, പേ. 10-11

    1/1/2003, പേ. 11

1 തെസ്സലോനിക്യർ 5:7

ഒത്തുവാക്യങ്ങള്‍

  • +റോമ 13:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    6/2023, പേ. 10

1 തെസ്സലോനിക്യർ 5:8

ഒത്തുവാക്യങ്ങള്‍

  • +എഫ 6:14-17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    6/2023, പേ. 10-12

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    10/2022, പേ. 25-26

    ദൈവസ്‌നേഹത്തിൽ നിലനിൽക്കുക, പേ. 232

    ‘ദൈവസ്‌നേഹം’, പേ. 232

    വീക്ഷാഗോപുരം,

    4/15/2013, പേ. 11

    12/15/2008, പേ. 7

    10/1/2006, പേ. 29

    1/1/2003, പേ. 20-22

    6/1/2000, പേ. 9-10

    2/1/1991, പേ. 31

    ഉണരുക!,

    5/8/2004, പേ. 12

1 തെസ്സലോനിക്യർ 5:9

ഒത്തുവാക്യങ്ങള്‍

  • +2തെസ്സ 2:13

1 തെസ്സലോനിക്യർ 5:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മരണനി​ദ്ര​യി​ലോ.”

ഒത്തുവാക്യങ്ങള്‍

  • +1തെസ്സ 4:16, 17
  • +റോമ 5:8

1 തെസ്സലോനിക്യർ 5:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആശ്വസി​പ്പി​ക്കു​ക​യും.”

ഒത്തുവാക്യങ്ങള്‍

  • +റോമ 1:11, 12; 15:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    6/2023, പേ. 11

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    8/2022, പേ. 20-25

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 48

    രാജ്യ ശുശ്രൂഷ,

    9/2005, പേ. 7

1 തെസ്സലോനിക്യർ 5:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/2011, പേ. 24-28

    6/1/1999, പേ. 18

    12/1/1989, പേ. 19-20

1 തെസ്സലോനിക്യർ 5:13

ഒത്തുവാക്യങ്ങള്‍

  • +ഫിലി 2:29, 30; 1തിമ 5:17; എബ്ര 13:7
  • +മർ 9:50; 2കൊ 13:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/1/1999, പേ. 18-19

    12/1/1989, പേ. 19-20

1 തെസ്സലോനിക്യർ 5:14

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ക്രമം​കെട്ട്‌ നടക്കു​ന്ന​വരെ ഗുണ​ദോ​ഷി​ക്കുക.”

  • *

    അഥവാ “ഉത്സാഹം നശിച്ച​വ​രോ​ട്‌.”

ഒത്തുവാക്യങ്ങള്‍

  • +ലേവ 19:17; 2തിമ 4:2
  • +1കൊ 13:4; ഗല 5:22; എഫ 4:1, 2; കൊലോ 3:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പൊതുപതിപ്പ്‌),

    നമ്പർ 1 2023 പേ. 14-15

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 102-103, 166-167

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    10/2017, പേ. 10

    വീക്ഷാഗോപുരം,

    2/15/2015, പേ. 9

    8/15/2013, പേ. 22

    6/15/2010, പേ. 12-13

    5/1/2004, പേ. 21

    11/1/2001, പേ. 17-18

    10/1/1995, പേ. 15

    ഉണരുക!,

    1/2014, പേ. 14

    10/2009, പേ. 7-9

    കുടുംബ സന്തുഷ്ടി, പേ. 36-37

1 തെസ്സലോനിക്യർ 5:15

ഒത്തുവാക്യങ്ങള്‍

  • +മത്ത 5:39
  • +റോമ 12:17, 19

1 തെസ്സലോനിക്യർ 5:16

ഒത്തുവാക്യങ്ങള്‍

  • +2കൊ 6:4, 10; ഫിലി 4:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/1992, പേ. 8-10

1 തെസ്സലോനിക്യർ 5:17

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 18:1; റോമ 12:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം: പ്രാർഥനയെക്കുറിച്ച്‌ അറിഞ്ഞിരിക്കേണ്ട ഏഴു കാര്യങ്ങൾ

    വീക്ഷാഗോപുരം,

    9/15/2003, പേ. 15-20

    9/1/1991, പേ. 16

1 തെസ്സലോനിക്യർ 5:18

ഒത്തുവാക്യങ്ങള്‍

  • +എഫ 5:20; കൊലോ 3:17

1 തെസ്സലോനിക്യർ 5:19

ഒത്തുവാക്യങ്ങള്‍

  • +എഫ 4:30

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    6/2023, പേ. 12

    വീക്ഷാഗോപുരം,

    7/1/2000, പേ. 10

1 തെസ്സലോനിക്യർ 5:20

ഒത്തുവാക്യങ്ങള്‍

  • +1കൊ 14:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    6/2023, പേ. 12

1 തെസ്സലോനിക്യർ 5:21

ഒത്തുവാക്യങ്ങള്‍

  • +1യോഹ 4:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    6/2023, പേ. 13

    വീക്ഷാഗോപുരം,

    5/15/1996, പേ. 17

    ഉണരുക!,

    2/8/1996, പേ. 6

    6/8/1988, പേ. 14

1 തെസ്സലോനിക്യർ 5:22

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 2:3

1 തെസ്സലോനിക്യർ 5:23

അടിക്കുറിപ്പുകള്‍

  • *

    അഥവാ “മനോ​ഭാ​വ​വും.”

  • *

    അഥവാ “ജീവനും.” പദാവലി കാണുക.

  • *

    അഥവാ “ആയി കാത്തു​സൂ​ക്ഷി​ക്ക​പ്പെ​ടട്ടെ.”

ഒത്തുവാക്യങ്ങള്‍

  • +1കൊ 1:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2008, പേ. 29

1 തെസ്സലോനിക്യർ 5:25

ഒത്തുവാക്യങ്ങള്‍

  • +റോമ 15:30

1 തെസ്സലോനിക്യർ 5:26

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ (2019), 5/2019, പേ. 1

1 തെസ്സലോനിക്യർ 5:27

ഒത്തുവാക്യങ്ങള്‍

  • +കൊലോ 4:16

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 തെസ്സ. 5:2മത്ത 24:36; 2പത്ര 3:10
1 തെസ്സ. 5:2സെഫ 1:14
1 തെസ്സ. 5:3സങ്ക 37:10; യിര 8:11
1 തെസ്സ. 5:5യോഹ 12:36; റോമ 13:12; എഫ 5:8
1 തെസ്സ. 5:5യോഹ 8:12; കൊലോ 1:13; 1പത്ര 2:9
1 തെസ്സ. 5:6റോമ 13:11
1 തെസ്സ. 5:6മത്ത 24:42
1 തെസ്സ. 5:61പത്ര 5:8
1 തെസ്സ. 5:7റോമ 13:13
1 തെസ്സ. 5:8എഫ 6:14-17
1 തെസ്സ. 5:92തെസ്സ 2:13
1 തെസ്സ. 5:101തെസ്സ 4:16, 17
1 തെസ്സ. 5:10റോമ 5:8
1 തെസ്സ. 5:11റോമ 1:11, 12; 15:2
1 തെസ്സ. 5:13ഫിലി 2:29, 30; 1തിമ 5:17; എബ്ര 13:7
1 തെസ്സ. 5:13മർ 9:50; 2കൊ 13:11
1 തെസ്സ. 5:14ലേവ 19:17; 2തിമ 4:2
1 തെസ്സ. 5:141കൊ 13:4; ഗല 5:22; എഫ 4:1, 2; കൊലോ 3:13
1 തെസ്സ. 5:15മത്ത 5:39
1 തെസ്സ. 5:15റോമ 12:17, 19
1 തെസ്സ. 5:162കൊ 6:4, 10; ഫിലി 4:4
1 തെസ്സ. 5:17ലൂക്ക 18:1; റോമ 12:12
1 തെസ്സ. 5:18എഫ 5:20; കൊലോ 3:17
1 തെസ്സ. 5:19എഫ 4:30
1 തെസ്സ. 5:201കൊ 14:1
1 തെസ്സ. 5:211യോഹ 4:1
1 തെസ്സ. 5:22ഇയ്യ 2:3
1 തെസ്സ. 5:231കൊ 1:8
1 തെസ്സ. 5:25റോമ 15:30
1 തെസ്സ. 5:27കൊലോ 4:16
  • വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
1 തെസ്സലോനിക്യർ 5:1-28

തെസ്സ​ലോ​നി​ക്യ​യി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌

5 സഹോ​ദ​ര​ങ്ങളേ, സമയങ്ങളെ​യും കാലങ്ങളെ​യും കുറിച്ച്‌ പ്രത്യേ​കിച്ച്‌ ഒന്നും നിങ്ങൾക്ക്‌ എഴു​തേ​ണ്ട​തി​ല്ല​ല്ലോ. 2 രാത്രിയിൽ കള്ളൻ വരുന്നതുപോലെയാണ്‌+ യഹോവയുടെ* ദിവസം+ വരുന്ന​തെന്നു നിങ്ങൾക്കു നന്നായി അറിയാം. 3 എപ്പോഴാണോ അവർ “സമാധാ​നം! സുരക്ഷി​ത​ത്വം!” എന്നു പറയു​ന്നത്‌ അപ്പോൾ, ഗർഭി​ണി​ക്കു പ്രസവ​വേദന വരുന്ന​തുപോ​ലെ, പ്രതീ​ക്ഷി​ക്കാത്ത നേരത്ത്‌ അവരുടെ മേൽ പെട്ടെ​ന്നുള്ള നാശം വരും.+ ഒരുത​ര​ത്തി​ലും അവർക്കു രക്ഷപ്പെ​ടാ​നാ​കില്ല. 4 പക്ഷേ സഹോ​ദ​ര​ങ്ങളേ, പകൽവെ​ളി​ച്ചം കള്ളന്മാരെ ഓർക്കാ​പ്പു​റത്ത്‌ പിടി​കൂ​ടു​ന്ന​തുപോ​ലെ ആ ദിവസം നിങ്ങളെ ഓർക്കാ​പ്പു​റത്ത്‌ പിടി​കൂ​ടാൻ നിങ്ങൾ ഇരുട്ടി​ലു​ള്ള​വ​ര​ല്ല​ല്ലോ. 5 നിങ്ങൾ എല്ലാവ​രും വെളി​ച്ച​ത്തിന്റെ​യും പകലിന്റെ​യും മക്കളാണ്‌.+ നമ്മൾ രാത്രി​ക്കോ ഇരുട്ടി​നോ ഉള്ളവരല്ല.+

6 അതുകൊണ്ട്‌ മറ്റുള്ള​വരെപ്പോ​ലെ ഉറക്കത്തിലായിരിക്കാതെ+ നമുക്ക്‌ ഉണർന്ന്‌+ സുബോ​ധത്തോടെ​യി​രി​ക്കാം.+ 7 ഉറങ്ങുന്നവർ രാത്രി​യി​ലാ​ണ​ല്ലോ ഉറങ്ങു​ന്നത്‌. കുടി​യ​ന്മാർ രാത്രി​യി​ലാ​ണ​ല്ലോ കുടിച്ച്‌ ലക്കു​കെ​ടു​ന്നത്‌.+ 8 പക്ഷേ പകലി​നു​ള്ള​വ​രായ നമുക്കു വിശ്വാ​സ​ത്തിന്റെ​യും സ്‌നേ​ഹ​ത്തിന്റെ​യും മാർച്ചട്ട ധരിച്ചും രക്ഷയുടെ പ്രത്യാശ എന്ന പടത്തൊപ്പി+ അണിഞ്ഞും സുബോ​ധത്തോടെ​യി​രി​ക്കാം. 9 കാരണം ദൈവം നമ്മളെ തിര​ഞ്ഞെ​ടു​ത്തതു ദൈവ​ക്രോ​ധ​ത്തി​നു പാത്ര​മാ​കാ​നല്ല, നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ലൂ​ടെ രക്ഷ നേടാ​നാണ്‌.+ 10 നമ്മൾ ഉണർന്നി​രി​ക്കു​ക​യോ ഉറങ്ങുകയോ* ആണെങ്കി​ലും ക്രിസ്‌തു​വിന്റെ​കൂ​ടെ ജീവിക്കാൻവേണ്ടിയാണു+ ക്രിസ്‌തു നമുക്കു​വേണ്ടി മരിച്ചത്‌.+ 11 അതുകൊണ്ട്‌ നിങ്ങൾ ഇപ്പോൾ ചെയ്‌തു​വ​രു​ന്ന​തുപോ​ലെ പരസ്‌പരം പ്രോത്സാഹിപ്പിക്കുകയും* ബലപ്പെ​ടു​ത്തു​ക​യും ചെയ്യുക.+

12 ഇപ്പോൾ സഹോ​ദ​ര​ങ്ങളേ, ഞങ്ങൾ ഒരു കാര്യം അപേക്ഷി​ക്കു​ക​യാണ്‌: നിങ്ങൾക്കി​ട​യിൽ അധ്വാ​നി​ക്കു​ക​യും കർത്താ​വിൽ നേതൃ​ത്വമെ​ടു​ക്കു​ക​യും നിങ്ങൾക്കു വേണ്ട ഉപദേശം തരുക​യും ചെയ്യു​ന്ന​വരെ ബഹുമാ​നി​ക്കണം. 13 അവരുടെ അധ്വാനം+ ഓർത്ത്‌ അവരോ​ടു സ്‌നേ​ഹത്തോ​ടെ സാധാ​ര​ണ​യിൽ കവിഞ്ഞ പരിഗണന കാണി​ക്കുക. പരസ്‌പരം സമാധാ​നത്തോ​ടെ കഴിയുക.+ 14 സഹോദരങ്ങളേ, ഇങ്ങനെയൊ​രു കാര്യം​കൂ​ടെ ചെയ്യാൻ ഞങ്ങൾ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാണ്‌: ക്രമം​കെട്ട്‌ നടക്കു​ന്ന​വർക്കു താക്കീതു കൊടു​ക്കുക.*+ വിഷാദിച്ചിരിക്കുന്നവരോട്‌* അവർക്ക്‌ ആശ്വാസം തോന്നുന്ന രീതി​യിൽ സംസാ​രി​ക്കുക. ബലഹീ​നർക്കു വേണ്ട പിന്തുണ കൊടു​ക്കുക. എല്ലാവരോ​ടും ക്ഷമ കാണി​ക്കുക.+ 15 നിങ്ങളിൽ ആരും തിന്മയ്‌ക്കു പകരം തിന്മ ചെയ്യരു​ത്‌;+ നിങ്ങളു​ടെ ഇടയി​ലു​ള്ള​വർക്കും മറ്റുള്ള​വർക്കും നന്മ ചെയ്യുക എന്നതാ​യി​രി​ക്കട്ടെ എപ്പോ​ഴും നിങ്ങളു​ടെ ലക്ഷ്യം.+

16 എപ്പോഴും സന്തോ​ഷി​ക്കുക.+ 17 ഇടവിടാതെ പ്രാർഥി​ക്കുക.+ 18 എല്ലാത്തിനും നന്ദി പറയുക.+ ഇതാണു ക്രിസ്‌തുയേ​ശു​വിൽ നിങ്ങ​ളെ​ക്കു​റി​ച്ചുള്ള ദൈ​വേഷ്ടം. 19 ദൈവാത്മാവിന്റെ തീ കെടു​ത്തി​ക്ക​ള​യ​രുത്‌.+ 20 പ്രവചനങ്ങളെ നിന്ദി​ക്ക​രുത്‌.+ 21 എല്ലാ കാര്യ​ങ്ങ​ളും പരി​ശോ​ധിച്ച്‌ ഉറപ്പുവരുത്തി+ നല്ലതു മുറുകെ പിടി​ക്കുക. 22 എല്ലാ തരം തിന്മയിൽനി​ന്നും അകന്നു​നിൽക്കുക.+

23 സമാധാനത്തിന്റെ ദൈവം നിങ്ങളെ സമ്പൂർണ​മാ​യി വിശു​ദ്ധീ​ക​രി​ക്കട്ടെ. നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ സാന്നി​ധ്യ​സ​മ​യത്ത്‌ നിങ്ങളു​ടെ ആത്മാവും* ദേഹിയും* ശരീര​വും എല്ലാംകൊ​ണ്ടും തികവു​ള്ള​തും കുറ്റമ​റ്റ​തും ആയിരി​ക്കട്ടെ.*+ 24 നിങ്ങളെ വിളി​ക്കുന്ന ദൈവം വിശ്വ​സ്‌ത​നാണ്‌. ഉറപ്പാ​യും ദൈവം ഇതൊക്കെ ചെയ്‌തു​ത​രും.

25 സഹോദരങ്ങളേ, ഞങ്ങൾക്കു​വേണ്ടി മുടങ്ങാ​തെ പ്രാർഥി​ക്കുക.+

26 സഹോദരങ്ങളെയെല്ലാം വിശു​ദ്ധ​ചും​ബ​ന​ത്താൽ അഭിവാ​ദനം ചെയ്യുക.

27 ഈ കത്ത്‌ എല്ലാ സഹോ​ദ​ര​ങ്ങളെ​യും വായിച്ചുകേൾപ്പിക്കാൻ+ കർത്താ​വി​ന്റെ നാമത്തിൽ ഞാൻ നിങ്ങളെ ചുമത​ലപ്പെ​ടു​ത്തു​ക​യാണ്‌.

28 നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ അനർഹദയ നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക