വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 140
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • യഹോവ ശക്തനായ രക്ഷകൻ

        • ദുഷ്ടന്മാർ സർപ്പ​ത്തെ​പ്പോ​ലെ (3)

        • അക്രമാ​സക്തർ വീഴും (11)

സങ്കീർത്തനം 140:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 18:48; 59:1

സങ്കീർത്തനം 140:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 64:2, 6

സങ്കീർത്തനം 140:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 52:1, 2; 58:3, 4
  • +റോമ 3:13; യാക്ക 3:8

സങ്കീർത്തനം 140:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 17:8; 36:11; 71:4

സങ്കീർത്തനം 140:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 10:9
  • +യിര 18:22

സങ്കീർത്തനം 140:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 28:2; 55:1

സങ്കീർത്തനം 140:7

ഒത്തുവാക്യങ്ങള്‍

  • +1ശമു 17:37

സങ്കീർത്തനം 140:8

ഒത്തുവാക്യങ്ങള്‍

  • +2ശമു 15:31; സങ്ക 27:12

സങ്കീർത്തനം 140:9

ഒത്തുവാക്യങ്ങള്‍

  • +സങ്ക 7:16; സുഭ 12:13

സങ്കീർത്തനം 140:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വെള്ളമുള്ള കുഴി​ക​ളി​ലേക്ക്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 11:5, 6
  • +സങ്ക 55:23

സങ്കീർത്തനം 140:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 12:3

സങ്കീർത്തനം 140:12

ഒത്തുവാക്യങ്ങള്‍

  • +സങ്ക 10:17, 18; 22:24

സങ്കീർത്തനം 140:13

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “തിരു​മു​ഖ​ത്തി​നു മുന്നിൽ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 23:6

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 140:1സങ്ക 18:48; 59:1
സങ്കീ. 140:2സങ്ക 64:2, 6
സങ്കീ. 140:3സങ്ക 52:1, 2; 58:3, 4
സങ്കീ. 140:3റോമ 3:13; യാക്ക 3:8
സങ്കീ. 140:4സങ്ക 17:8; 36:11; 71:4
സങ്കീ. 140:5സങ്ക 10:9
സങ്കീ. 140:5യിര 18:22
സങ്കീ. 140:6സങ്ക 28:2; 55:1
സങ്കീ. 140:71ശമു 17:37
സങ്കീ. 140:82ശമു 15:31; സങ്ക 27:12
സങ്കീ. 140:9സങ്ക 7:16; സുഭ 12:13
സങ്കീ. 140:10സങ്ക 11:5, 6
സങ്കീ. 140:10സങ്ക 55:23
സങ്കീ. 140:11സങ്ക 12:3
സങ്കീ. 140:12സങ്ക 10:17, 18; 22:24
സങ്കീ. 140:13സങ്ക 23:6
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 140:1-13

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

140 യഹോവേ, ദുഷ്ടന്മാ​രിൽനിന്ന്‌ എന്നെ മോചി​പ്പി​ക്കേ​ണമേ;

അക്രമാസക്തരിൽനിന്ന്‌ എന്നെ സംരക്ഷി​ക്കേ​ണമേ.+

 2 അവർ ഹൃദയ​ത്തിൽ കുടി​ല​പ​ദ്ധ​തി​കൾ മനയുന്നു,+

ദിവസം മുഴു​വ​നും കലഹം ഇളക്കി​വി​ടു​ന്നു.

 3 അവർ അവരുടെ നാവ്‌ സർപ്പത്തി​ന്റേ​തു​പോ​ലെ മൂർച്ച​യു​ള്ള​താ​ക്കു​ന്നു;+

അവരുടെ വായിൽ അണലി​വി​ഷ​മുണ്ട്‌.+ (സേലാ)

 4 യഹോവേ, ദുഷ്ടന്റെ കൈയിൽനി​ന്ന്‌ എന്നെ സംരക്ഷി​ക്കേ​ണമേ;+

എന്നെ മറിച്ചി​ടാൻ കുതന്ത്രം ഒരുക്കുന്ന

അക്രമാസക്തരിൽനിന്ന്‌ എന്നെ കാക്കേ​ണമേ.

 5 ധാർഷ്ട്യമുള്ളവർ എനിക്കാ​യി ഒരു കെണി മറച്ചു​വെ​ക്കു​ന്നു;

അവർ വഴിയ​രി​കെ കയറു​കൊണ്ട്‌ വല വിരി​ക്കു​ന്നു;+

എനിക്കായി അവർ കുടുക്കു വെക്കുന്നു.+ (സേലാ)

 6 ഞാൻ യഹോ​വ​യോ​ടു പറയുന്നു: “അങ്ങ്‌ എന്റെ ദൈവം.

യഹോവേ, സഹായ​ത്തി​നാ​യുള്ള എന്റെ യാചനകൾ കേൾക്കേ​ണമേ.”+

 7 പരമാധികാരിയാം യഹോവേ, എന്റെ ശക്തനായ രക്ഷകാ,

യുദ്ധദിവസത്തിൽ അങ്ങ്‌ എന്റെ തലയ്‌ക്കു സംരക്ഷ​ണ​മേ​കു​ന്നു.+

 8 യഹോവേ, ദുഷ്ടന്മാ​രു​ടെ ആഗ്രഹങ്ങൾ സാധി​ച്ചു​കൊ​ടു​ക്ക​രു​തേ.

അവർ പൊങ്ങി​പ്പോ​കാ​തി​രി​ക്കേ​ണ്ട​തിന്‌ അവരുടെ തന്ത്രങ്ങൾ വിജയി​ക്കാൻ അനുവ​ദി​ക്ക​രു​തേ.+ (സേലാ)

 9 എന്നെ വളഞ്ഞി​രി​ക്കു​ന്ന​വ​രു​ടെ തലകളെ

അവരുടെ നാവിൽനി​ന്നുള്ള ദുരന്ത​ങ്ങൾതന്നെ മൂടി​ക്ക​ള​യട്ടെ.+

10 അവരുടെ മേൽ തീക്കന​ലു​കൾ പെയ്‌തി​റ​ങ്ങട്ടെ.+

അവരെ തീയി​ലേക്ക്‌, അഗാധ​ഗർത്ത​ങ്ങ​ളി​ലേക്ക്‌,*+ വലി​ച്ചെ​റി​യട്ടെ;

പിന്നീട്‌ ഒരിക്ക​ലും അവർ എഴു​ന്നേ​റ്റു​വ​ര​രുത്‌.

11 പരദൂഷണക്കാർക്കു ഭൂമി​യിൽ ഇടമി​ല്ലാ​താ​കട്ടെ.+

അക്രമാസക്തരെ ആപത്തു പിന്തു​ടർന്ന്‌ സംഹരി​ക്കട്ടെ.

12 യഹോവ സാധു​ക്കൾക്കു​വേണ്ടി വാദി​ക്കു​മെ​ന്നും

ദരിദ്രനു നീതി നടത്തി​ക്കൊ​ടു​ക്കു​മെ​ന്നും എനിക്ക്‌ അറിയാം.+

13 നീതിമാൻ തീർച്ച​യാ​യും അങ്ങയുടെ പേരിനു നന്ദി പറയും;

നേരുള്ളവൻ തിരുസന്നിധിയിൽ* താമസി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക