വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സഭാപ്രസംഗകൻ 10
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സഭാപ്രസംഗകൻ ഉള്ളടക്കം

      • അൽപ്പം വിഡ്‌ഢി​ത്തം ജ്ഞാനത്തെ നിഷ്‌പ്ര​ഭ​മാ​ക്കു​ന്നു (1)

      • കാര്യ​പ്രാ​പ്‌തി​യി​ല്ലാ​ത്ത​തി​ന്റെ അപകടങ്ങൾ (2-11)

      • വിഡ്‌ഢി​കൾക്കു വരുന്ന ദുരന്തം (12-15)

      • ഭരണാ​ധി​കാ​രി​ക​ളു​ടെ വിഡ്‌ഢി​ത്തം (16-20)

        • ഒരു പക്ഷി നിന്റെ വാക്കുകൾ പാടി​ന​ട​ന്നേ​ക്കാം (20)

സഭാപ്രസംഗകൻ 10:1

ഒത്തുവാക്യങ്ങള്‍

  • +സംഖ 20:10, 12; 2ശമു 12:9-11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/2006, പേ. 16

    ഉണരുക!,

    3/8/2001, പേ. 25-26

    5/8/1987, പേ. 19

സഭാപ്രസംഗകൻ 10:2

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവന്റെ വലതു​കൈ​യു​ടെ വശത്താണ്‌.”

  • *

    അക്ഷ. “അവന്റെ ഇടതു​കൈ​യു​ടെ വശത്താണ്‌.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 14:8; 17:16

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/2006, പേ. 15

    12/1/1987, പേ. 30

സഭാപ്രസംഗകൻ 10:3

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “നടന്നാ​ലും അവനു ഹൃദയ​മില്ല.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 10:23
  • +സുഭ 13:16; 18:7

സഭാപ്രസംഗകൻ 10:4

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ആത്മാവ്‌; ശ്വാസം.”

ഒത്തുവാക്യങ്ങള്‍

  • +സഭ 8:2, 3
  • +1ശമു 25:23, 24; സുഭ 25:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/2006, പേ. 16

സഭാപ്രസംഗകൻ 10:5

ഒത്തുവാക്യങ്ങള്‍

  • +1ശമു 26:21; 1രാജ 12:13, 14

സഭാപ്രസംഗകൻ 10:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കാര്യ​പ്രാ​പ്‌തി​യു​ള്ള​വ​രോ.”

സഭാപ്രസംഗകൻ 10:7

ഒത്തുവാക്യങ്ങള്‍

  • +സുഭ 30:21-23

സഭാപ്രസംഗകൻ 10:8

ഒത്തുവാക്യങ്ങള്‍

  • +സുഭ 26:27

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/1987, പേ. 30

സഭാപ്രസംഗകൻ 10:9

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “വിറകു കീറു​ന്നവൻ അതു സൂക്ഷിച്ച്‌ ചെയ്യണം.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/1987, പേ. 30

സഭാപ്രസംഗകൻ 10:10

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    4/2014, പേ. 6

    വീക്ഷാഗോപുരം,

    10/1/2000, പേ. 16

സഭാപ്രസംഗകൻ 10:11

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “നാവിന്റെ ഉപയോ​ഗ​ത്തിൽ നിപു​ണ​നാ​യ​വന്‌.”

സഭാപ്രസംഗകൻ 10:12

ഒത്തുവാക്യങ്ങള്‍

  • +1രാജ 10:6, 8; സങ്ക 37:30; ലൂക്ക 4:22; എഫ 4:29
  • +സങ്ക 64:2, 8; സുഭ 10:14, 21; 14:3

സഭാപ്രസംഗകൻ 10:13

ഒത്തുവാക്യങ്ങള്‍

  • +1ശമു 25:10, 11

സഭാപ്രസംഗകൻ 10:14

ഒത്തുവാക്യങ്ങള്‍

  • +സുഭ 10:19; 15:2
  • +സുഭ 27:1; സഭ 6:12; യാക്ക 4:13, 14

സഭാപ്രസംഗകൻ 10:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/2006, പേ. 15

സഭാപ്രസംഗകൻ 10:16

ഒത്തുവാക്യങ്ങള്‍

  • +2ദിന 13:7; 36:9

സഭാപ്രസംഗകൻ 10:17

ഒത്തുവാക്യങ്ങള്‍

  • +സുഭ 31:4, 5

സഭാപ്രസംഗകൻ 10:18

ഒത്തുവാക്യങ്ങള്‍

  • +സുഭ 21:25; 24:33, 34

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/1/1996, പേ. 22

സഭാപ്രസംഗകൻ 10:19

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആഹാരം.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 104:15; സഭ 9:7
  • +സഭ 7:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/1998, പേ. 4

സഭാപ്രസംഗകൻ 10:20

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “നിന്റെ കിടക്ക​യിൽവെ​ച്ചു​പോ​ലും.”

  • *

    അക്ഷ. “ആകാശത്ത്‌ പറന്നു​ന​ട​ക്കുന്ന ഒരു ജീവി.”

  • *

    അഥവാ “സന്ദേശം.”

ഒത്തുവാക്യങ്ങള്‍

  • +പുറ 22:28

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സഭാ. 10:1സംഖ 20:10, 12; 2ശമു 12:9-11
സഭാ. 10:2സുഭ 14:8; 17:16
സഭാ. 10:3സുഭ 10:23
സഭാ. 10:3സുഭ 13:16; 18:7
സഭാ. 10:4സഭ 8:2, 3
സഭാ. 10:41ശമു 25:23, 24; സുഭ 25:15
സഭാ. 10:51ശമു 26:21; 1രാജ 12:13, 14
സഭാ. 10:7സുഭ 30:21-23
സഭാ. 10:8സുഭ 26:27
സഭാ. 10:121രാജ 10:6, 8; സങ്ക 37:30; ലൂക്ക 4:22; എഫ 4:29
സഭാ. 10:12സങ്ക 64:2, 8; സുഭ 10:14, 21; 14:3
സഭാ. 10:131ശമു 25:10, 11
സഭാ. 10:14സുഭ 10:19; 15:2
സഭാ. 10:14സുഭ 27:1; സഭ 6:12; യാക്ക 4:13, 14
സഭാ. 10:162ദിന 13:7; 36:9
സഭാ. 10:17സുഭ 31:4, 5
സഭാ. 10:18സുഭ 21:25; 24:33, 34
സഭാ. 10:19സങ്ക 104:15; സഭ 9:7
സഭാ. 10:19സഭ 7:12
സഭാ. 10:20പുറ 22:28
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സഭാപ്രസംഗകൻ 10:1-20

സഭാ​പ്ര​സം​ഗകൻ

10 ചത്ത ഈച്ച സുഗന്ധ​ദ്ര​വ്യ​ക്കാ​രന്റെ തൈല​ത്തി​നു ദുർഗ​ന്ധ​മു​ണ്ടാ​ക്കു​ക​യും അതു പതയാൻ ഇടയാ​ക്കു​ക​യും ചെയ്യു​ന്ന​തു​പോ​ലെ അൽപ്പം വിഡ്‌ഢി​ത്തം ജ്ഞാന​ത്തെ​യും മഹത്ത്വ​ത്തെ​യും നിഷ്‌പ്ര​ഭ​മാ​ക്കു​ന്നു.+

2 ബുദ്ധിമാന്റെ ഹൃദയം അവനെ ശരിയായ വഴിയിൽ നയിക്കു​ന്നു.* മണ്ടന്റെ ഹൃദയം അവനെ നയിക്കു​ന്ന​തോ തെറ്റായ വഴിയി​ലൂ​ടെ​യും.*+ 3 വിഡ്‌ഢി ഏതു വഴിയേ നടന്നാ​ലും സാമാ​ന്യ​ബോ​ധം കാണി​ക്കില്ല.*+ താൻ വിഡ്‌ഢി​യാ​ണെന്ന്‌ അവൻ എല്ലാവർക്കും വെളി​പ്പെ​ടു​ത്തു​ന്നു.+

4 നിന്റെ നേരെ ഭരണാ​ധി​കാ​രി​യു​ടെ കോപം* ജ്വലി​ച്ചാൽ നീ നിന്റെ സ്ഥാനം ഉപേക്ഷി​ച്ച്‌ പോക​രുത്‌.+ കാരണം, ശാന്തത വലിയ പാപങ്ങളെ തടഞ്ഞു​നി​റു​ത്തും.+

5 സൂര്യനു കീഴെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു കാര്യം ഞാൻ കണ്ടു, പൊതു​വേ അധികാ​ര​ത്തി​ലു​ള്ളവർ വരുത്തുന്ന പിഴവ്‌:+ 6 വിഡ്‌ഢികളെ പല ഉന്നതസ്ഥാ​ന​ങ്ങ​ളി​ലും പ്രതി​ഷ്‌ഠി​ച്ചി​രി​ക്കു​ന്നു. സമ്പന്നരോ* താഴ്‌ന്ന സ്ഥാനങ്ങ​ളിൽത്തന്നെ തുടരു​ന്നു.

7 ദാസർ കുതി​ര​പ്പു​റത്ത്‌ സവാരി ചെയ്യു​ന്നതു ഞാൻ കണ്ടിട്ടു​ണ്ട്‌. അതേസ​മയം പ്രഭു​ക്ക​ന്മാർ ദാസ​രെ​പ്പോ​ലെ നടന്നു​പോ​കു​ന്ന​തും കണ്ടിട്ടു​ണ്ട്‌.+

8 കുഴി കുഴി​ക്കു​ന്നവൻ അതിൽ വീണേ​ക്കാം.+ കൻമതിൽ പൊളി​ക്കു​ന്ന​വനെ പാമ്പു കടി​ച്ചേ​ക്കാം.

9 പാറ പൊട്ടി​ക്കു​ന്ന​വനു മുറി​വേ​റ്റേ​ക്കാം. വിറകു കീറു​ന്ന​വന്‌ അപകട​മു​ണ്ടാ​യേ​ക്കാം.*

10 ഒരാൾ മൂർച്ച​യി​ല്ലാത്ത ഇരുമ്പാ​യു​ധ​ത്തി​ന്റെ വായ്‌ത്ത​ല​യ്‌ക്കു മൂർച്ച കൂട്ടാ​തി​രു​ന്നാൽ അയാൾ കൂടുതൽ അധ്വാ​നി​ക്കേ​ണ്ടി​വ​രും. പക്ഷേ, വിജയം വരിക്കാൻ ജ്ഞാനം സഹായി​ക്കു​ന്നു.

11 പാമ്പാട്ടി മയക്കും​മു​മ്പേ പാമ്പു കടിച്ചാൽ പാമ്പാട്ടി എത്രതന്നെ വിദഗ്‌ധ​നാ​ണെ​ങ്കി​ലും അവന്‌* എന്തു ഗുണം?

12 ബുദ്ധിമാനു തന്റെ വായിലെ വാക്കു​ക​ളാൽ പ്രീതി കിട്ടുന്നു.+ മണ്ടന്റെ ചുണ്ടു​ക​ളോ അവനു നാശം വരുത്തു​ന്നു.+ 13 അവന്റെ വായിൽനി​ന്ന്‌ ആദ്യം വരുന്നതു വിഡ്‌ഢി​ത്ത​മാണ്‌.+ ഒടുവിൽ വരുന്ന​തോ വിനാ​ശ​ക​മായ ഭ്രാന്തും. 14 എന്നിട്ടും വിഡ്‌ഢി സംസാരം നിറു​ത്തു​ന്നില്ല.+

എന്താണു സംഭവി​ക്കാൻപോ​കു​ന്ന​തെന്നു മനുഷ്യ​ന്‌ അറിയില്ല. അവന്റെ കാല​ശേഷം എന്തു സംഭവി​ക്കു​മെന്ന്‌ ആർക്ക്‌ അവനോ​ടു പറയാ​നാ​കും?+

15 മണ്ടന്റെ കഠിനാ​ധ്വാ​നം അവനെ തളർത്തി​ക്ക​ള​യു​ന്നു. നഗരത്തി​ലേ​ക്കുള്ള വഴി കണ്ടുപി​ടി​ക്കാൻപോ​ലും അവന്‌ അറിയി​ല്ല​ല്ലോ.

16 ബാലനായ രാജാവും+ രാവി​ലെ​തന്നെ സദ്യ ഉണ്ണാൻ തുടങ്ങുന്ന പ്രഭു​ക്ക​ന്മാ​രും ഉള്ള നാടിന്റെ സ്ഥിതി എത്ര ശോച​നീ​യം! 17 പക്ഷേ, കുലീ​ന​പു​ത്ര​നായ ഒരു രാജാ​വും അമിത​മാ​യി കുടി​ക്കാ​നല്ല, ശക്തിയാർജി​ക്കാൻവേണ്ടി ഉചിത​മായ സമയത്ത്‌ മാത്രം ഭക്ഷണം കഴിക്കുന്ന പ്രഭു​ക്ക​ന്മാ​രും ഉള്ള നാട്‌ എത്ര സന്തോ​ഷ​മു​ള്ളത്‌!+

18 അങ്ങേയറ്റത്തെ മടി കാരണം മേൽക്കൂ​ര​യു​ടെ തുലാം വളഞ്ഞു​തൂ​ങ്ങു​ന്നു. കൈകൾ അലസമാ​യ​തു​കൊണ്ട്‌ വീടു ചോർന്നൊ​ലി​ക്കു​ന്നു.+

19 അപ്പം* ഉല്ലാസ​ത്തി​നു​വേ​ണ്ടി​യാണ്‌. വീഞ്ഞു ജീവിതം ആനന്ദഭ​രി​ത​മാ​ക്കു​ന്നു.+ പക്ഷേ പണമാണ്‌ എല്ലാ ആവശ്യ​ങ്ങ​ളും നിറ​വേ​റ്റു​ന്നത്‌.+

20 നിന്റെ മനസ്സിൽപ്പോലും* രാജാ​വി​നെ ശപിക്ക​രുത്‌.+ നിന്റെ കിടപ്പ​റ​യിൽവെച്ച്‌ ധനവാ​നെ​യും ശപിക്ക​രുത്‌. കാരണം, ഒരു പക്ഷി* ആ ശബ്ദം* കൊണ്ടു​പോ​കു​ക​യോ ഒരു പറവ അക്കാര്യം പാടി​ന​ട​ക്കു​ക​യോ ചെയ്‌തേ​ക്കാം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക