വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 55
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • സുഹൃത്തു വഞ്ചിച്ചപ്പോ​ഴത്തെ ഒരു പ്രാർഥന

        • ഉറ്റ ചങ്ങാതി നിന്ദി​ക്കു​ന്നു (12-14)

        • “നിന്റെ ഭാരം യഹോ​വ​യു​ടെ മേൽ ഇടുക” (22)

സങ്കീർത്തനം 55:മേലെഴുത്ത്‌

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

സങ്കീർത്തനം 55:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സഹായ​ത്തി​നാ​യി ഞാൻ പ്രാർഥി​ക്കു​മ്പോൾ അങ്ങ്‌ മറഞ്ഞി​രി​ക്ക​രു​തേ.”

ഒത്തുവാക്യങ്ങള്‍

  • +1പത്ര 3:12
  • +സങ്ക 28:2; 143:7

സങ്കീർത്തനം 55:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 17:1
  • +യശ 38:14

സങ്കീർത്തനം 55:3

ഒത്തുവാക്യങ്ങള്‍

  • +2ശമു 16:5-7

സങ്കീർത്തനം 55:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 69:29
  • +സങ്ക 18:4; 116:3; യശ 38:10

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/1/1996, പേ. 29-30

സങ്കീർത്തനം 55:7

ഒത്തുവാക്യങ്ങള്‍

  • +2ശമു 15:14
  • +1ശമു 23:14

സങ്കീർത്തനം 55:9

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അവരുടെ നാവ്‌ വിഭജി​ക്കേ​ണമേ.”

ഒത്തുവാക്യങ്ങള്‍

  • +2ശമു 15:31; 17:7

സങ്കീർത്തനം 55:10

ഒത്തുവാക്യങ്ങള്‍

  • +2ശമു 17:1

സങ്കീർത്തനം 55:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പൊതു​ച​ത്വ​ര​ത്തിൽ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 109:2

സങ്കീർത്തനം 55:12

ഒത്തുവാക്യങ്ങള്‍

  • +സങ്ക 41:9; മത്ത 26:21; യോഹ 13:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/1/1996, പേ. 29-30

സങ്കീർത്തനം 55:13

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എനിക്കു തുല്യ​നായ.”

ഒത്തുവാക്യങ്ങള്‍

  • +2ശമു 15:12; 16:23
  • +ലൂക്ക 22:21, 48

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ (2016), 8/2016, പേ. 1

    വീക്ഷാഗോപുരം,

    4/1/1996, പേ. 29-30

സങ്കീർത്തനം 55:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    4/1/1996, പേ. 29-30

സങ്കീർത്തനം 55:15

അടിക്കുറിപ്പുകള്‍

  • *

    എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +2ശമു 17:23; 18:14; സങ്ക 109:15; മത്ത 27:3, 5; പ്രവൃ 1:16, 18

സങ്കീർത്തനം 55:16

ഒത്തുവാക്യങ്ങള്‍

  • +സങ്ക 91:15

സങ്കീർത്തനം 55:17

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഒച്ചവെ​ക്കു​ക​യാ​ണ്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:147; ദാനി 6:10
  • +സങ്ക 5:3

സങ്കീർത്തനം 55:18

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വീണ്ടെ​ടു​ത്ത്‌.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 32:7; സങ്ക 3:6

സങ്കീർത്തനം 55:19

ഒത്തുവാക്യങ്ങള്‍

  • +ആവ 33:27; സങ്ക 90:2
  • +സങ്ക 143:12
  • +സങ്ക 36:1

സങ്കീർത്തനം 55:20

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, 13, 14 വാക്യ​ങ്ങ​ളിൽ പറഞ്ഞി​രി​ക്കുന്ന മുൻസ്‌നേ​ഹി​തൻ.

ഒത്തുവാക്യങ്ങള്‍

  • +2ശമു 15:12
  • +2ശമു 5:3; സഭ 8:2

സങ്കീർത്തനം 55:21

ഒത്തുവാക്യങ്ങള്‍

  • +2ശമു 16:23
  • +സങ്ക 28:3; 62:4

സങ്കീർത്തനം 55:22

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പതറി​പ്പോ​കാൻ; ചഞ്ചല​പ്പെ​ടാൻ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 43:5; 1പത്ര 5:6, 7
  • +സങ്ക 37:5; 68:19; ഫിലി 4:6, 7
  • +സങ്ക 37:23, 24; 62:2; 121:3

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 191

    ജീവിത—സേവന യോഗത്തിനുള്ള പഠനസഹായി,

    6/2016, പേ. 7

    വീക്ഷാഗോപുരം,

    3/15/2008, പേ. 13

    6/1/2006, പേ. 11

    8/1/2005, പേ. 6

    3/15/1999, പേ. 22-23

    4/1/1996, പേ. 27-30

    3/15/1992, പേ. 16-18

സങ്കീർത്തനം 55:23

ഒത്തുവാക്യങ്ങള്‍

  • +സങ്ക 55:15
  • +സങ്ക 5:6; സുഭ 10:27

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 55:11പത്ര 3:12
സങ്കീ. 55:1സങ്ക 28:2; 143:7
സങ്കീ. 55:2സങ്ക 17:1
സങ്കീ. 55:2യശ 38:14
സങ്കീ. 55:32ശമു 16:5-7
സങ്കീ. 55:4സങ്ക 69:29
സങ്കീ. 55:4സങ്ക 18:4; 116:3; യശ 38:10
സങ്കീ. 55:72ശമു 15:14
സങ്കീ. 55:71ശമു 23:14
സങ്കീ. 55:92ശമു 15:31; 17:7
സങ്കീ. 55:102ശമു 17:1
സങ്കീ. 55:11സങ്ക 109:2
സങ്കീ. 55:12സങ്ക 41:9; മത്ത 26:21; യോഹ 13:18
സങ്കീ. 55:132ശമു 15:12; 16:23
സങ്കീ. 55:13ലൂക്ക 22:21, 48
സങ്കീ. 55:152ശമു 17:23; 18:14; സങ്ക 109:15; മത്ത 27:3, 5; പ്രവൃ 1:16, 18
സങ്കീ. 55:16സങ്ക 91:15
സങ്കീ. 55:17സങ്ക 119:147; ദാനി 6:10
സങ്കീ. 55:17സങ്ക 5:3
സങ്കീ. 55:182ദിന 32:7; സങ്ക 3:6
സങ്കീ. 55:19ആവ 33:27; സങ്ക 90:2
സങ്കീ. 55:19സങ്ക 143:12
സങ്കീ. 55:19സങ്ക 36:1
സങ്കീ. 55:202ശമു 15:12
സങ്കീ. 55:202ശമു 5:3; സഭ 8:2
സങ്കീ. 55:212ശമു 16:23
സങ്കീ. 55:21സങ്ക 28:3; 62:4
സങ്കീ. 55:22സങ്ക 43:5; 1പത്ര 5:6, 7
സങ്കീ. 55:22സങ്ക 37:5; 68:19; ഫിലി 4:6, 7
സങ്കീ. 55:22സങ്ക 37:23, 24; 62:2; 121:3
സങ്കീ. 55:23സങ്ക 55:15
സങ്കീ. 55:23സങ്ക 5:6; സുഭ 10:27
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 55:1-23

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; തന്ത്രി​വാ​ദ്യ​ങ്ങ​ളോ​ടെ പാടേ​ണ്ടത്‌. മാസ്‌കിൽ.* ദാവീ​ദി​ന്റേത്‌.

55 ദൈവമേ, എന്റെ പ്രാർഥന കേൾക്കേ​ണമേ;+

കരുണയ്‌ക്കായുള്ള എന്റെ യാചന അവഗണി​ക്ക​രു​തേ.*+

 2 എന്റെ വാക്കുകൾ ശ്രദ്ധി​ക്കേ​ണമേ, എനിക്ക്‌ ഉത്തര​മേ​കേ​ണമേ.+

എന്റെ ആകുല​തകൾ എന്നെ അസ്വസ്ഥ​നാ​ക്കു​ന്നു;+

എന്റെ മനസ്സ്‌ ആകെ പ്രക്ഷു​ബ്ധ​മാണ്‌.

 3 അതിനു കാരണം ശത്രു​വി​ന്റെ വാക്കു​ക​ളും

ദുഷ്ടന്റെ സമ്മർദ​വും ആണ്‌.

അവർ എന്റെ മേൽ പ്രശ്‌നങ്ങൾ കുന്നു​കൂ​ട്ടു​ന്ന​ല്ലോ;

കോപി​ഷ്‌ഠ​രായ അവർ എന്നോടു കടുത്ത ശത്രുത വെച്ചു​പു​ലർത്തു​ന്നു.+

 4 എന്റെ ഹൃദയം ഉള്ളിൽ വേദന​കൊണ്ട്‌ പിടയു​ന്നു;+

മരണഭീതി എന്നെ കീഴട​ക്കു​ന്നു.+

 5 എനിക്കു പേടി​യും സംഭ്ര​മ​വും തോന്നു​ന്നു;

വിറയൽ എന്നെ പിടി​കൂ​ടു​ന്നു.

 6 ഞാൻ ഇങ്ങനെ പറഞ്ഞു: “എനിക്കു പ്രാവി​നെ​പ്പോ​ലെ ചിറകു​ണ്ടാ​യി​രു​ന്നെ​ങ്കിൽ,

ദൂരേക്കു പറന്നു​പോ​യി സുരക്ഷി​ത​മായ ഒരിടത്ത്‌ താമസി​ച്ചേനേ.

 7 അതെ! ഞാൻ ദൂരേക്ക്‌ ഓടി​പ്പോ​യേനേ.+

ഞാൻ വിജന​ഭൂ​മി​യിൽ കഴി​ഞ്ഞേനേ.+ (സേലാ)

 8 വീശിയടിക്കുന്ന കാറ്റിൽനി​ന്ന്‌, ഉഗ്രമായ കൊടു​ങ്കാ​റ്റിൽനിന്ന്‌, അഭയം തേടി

ഒരു രക്ഷാ​കേ​ന്ദ്ര​ത്തി​ലേക്കു പോ​യേനേ.”

 9 യഹോവേ, അവരെ ആശയക്കു​ഴ​പ്പ​ത്തി​ലാ​ക്കേ​ണമേ. അവരുടെ പദ്ധതികൾ വിഫല​മാ​ക്കേ​ണമേ;*+

കാരണം, ഞാൻ നഗരത്തിൽ കണ്ടത്‌ അക്രമ​വും വഴക്കും ആണ്‌.

10 അവ രാവും പകലും അതിന്റെ മതിലു​ക​ളിൽ ചുറ്റി​ന​ട​ക്കു​ന്നു;

മതിലുകൾക്കുള്ളിലോ ദ്രോ​ഹ​ചി​ന്ത​യും കുഴപ്പ​ങ്ങ​ളും.+

11 നാശം അതിന്റെ നടുവി​ലുണ്ട്‌;

അവിടെ പൊതുസ്ഥലത്ത്‌* അടിച്ച​മർത്ത​ലും വഞ്ചനയും ഒഴിഞ്ഞ നേരമില്ല.+

12 ശത്രുവല്ല എന്നെ നിന്ദി​ക്കു​ന്നത്‌;+

ശത്രുവായിരുന്നെങ്കിൽ എനിക്ക്‌ അതു സഹിക്കാ​മാ​യി​രു​ന്നു.

ഒരു എതിരാ​ളി​യല്ല എനിക്ക്‌ എതിരെ എഴു​ന്നേ​റ്റി​രി​ക്കു​ന്നത്‌;

എതിരാളിയായിരുന്നെങ്കിൽ എനിക്ക്‌ അവനിൽനി​ന്ന്‌ ഒളിക്കാ​മാ​യി​രു​ന്നു.

13 പക്ഷേ നീയാ​ണ​ല്ലോ ഇതു ചെയ്‌തത്‌, എന്നെപ്പോലുള്ള* ഒരാൾ,+

എനിക്ക്‌ അടുത്ത്‌ അറിയാ​വുന്ന എന്റെ സ്വന്തം കൂട്ടു​കാ​രൻ.+

14 നമ്മൾ ഉറ്റ ചങ്ങാതി​മാ​രാ​യി​രു​ന്നി​ല്ലേ?

വൻജനാവലിയോടൊപ്പം നമ്മൾ ഒന്നിച്ച്‌ ദൈവ​ഭ​വ​ന​ത്തി​ലേക്കു പോയി​രു​ന്ന​തല്ലേ?

15 പൊടുന്നനെ നാശം അവരെ പിടി​കൂ​ടട്ടെ!+

അവർ ജീവ​നോ​ടെ ശവക്കുഴിയിലേക്ക്‌* ഇറങ്ങട്ടെ;

അവർക്കിടയിലും അവരുടെ ഉള്ളിലും ദുഷ്ടത കുടി​കൊ​ള്ളു​ന്ന​ല്ലോ.

16 ഞാനോ ദൈവത്തെ വിളി​ച്ച​പേ​ക്ഷി​ക്കും;

യഹോവ എന്നെ രക്ഷിക്കും.+

17 രാവിലെയും ഉച്ചയ്‌ക്കും വൈകി​ട്ടും ഞാൻ ആകെ വിഷമി​ച്ച്‌ ഞരങ്ങു​ക​യാണ്‌;*+

ദൈവം എന്റെ ശബ്ദം കേൾക്കു​ന്നു.+

18 എന്നോടു പോരാ​ടു​ന്ന​വ​രിൽനിന്ന്‌ എന്നെ രക്ഷിച്ച്‌* ദൈവം എനിക്കു സമാധാ​നം തരും;

ജനസഹസ്രങ്ങളാണല്ലോ എനിക്ക്‌ എതിരെ വരുന്നത്‌.+

19 പുരാതനകാലംമുതൽ+ സിംഹാ​സ​ന​സ്ഥ​നായ ദൈവം

എന്റെ ശബ്ദം കേട്ട്‌ അവരോ​ടു പ്രതി​ക​രി​ക്കും.+ (സേലാ)

അവർ ദൈവത്തെ ഭയപ്പെ​ടാ​ത്തവർ;+

മാറ്റം വരുത്താൻ അവർ കൂട്ടാ​ക്കില്ല.

20 താനുമായി സമാധാ​ന​ത്തി​ലാ​യി​രു​ന്ന​വരെ അവൻ* ആക്രമി​ച്ചു;+

അവൻ സ്വന്തം ഉടമ്പടി ലംഘിച്ചു.+

21 അവന്റെ വാക്കുകൾ വെണ്ണ​യെ​ക്കാൾ മൃദു​വാണ്‌;+

അവന്റെ ഹൃദയ​ത്തി​ലു​ള്ള​തോ ശണ്‌ഠ​യും.

അവന്റെ വാക്കു​കൾക്ക്‌ എണ്ണയെ​ക്കാൾ മയമുണ്ട്‌;

എന്നാൽ അവ ഊരി​പ്പി​ടിച്ച വാളു​ക​ളാണ്‌.+

22 നിന്റെ ഭാരം യഹോ​വ​യു​ടെ മേൽ ഇടുക.+

ദൈവം നിന്നെ പുലർത്തും.+

നീതിമാൻ വീണുപോകാൻ* ദൈവം ഒരിക്ക​ലും അനുവ​ദി​ക്കില്ല.+

23 എന്നാൽ ദൈവമേ, ദുഷ്ടന്മാ​രെ അങ്ങ്‌ അത്യഗാ​ധ​മായ കുഴി​യി​ലേക്ക്‌ ഇറക്കും.+

രക്തം ചൊരിഞ്ഞ കുറ്റമുള്ള ആ വഞ്ചകർ അവരുടെ ആയുസ്സി​ന്റെ പകുതി​പോ​ലും തികയ്‌ക്കില്ല.+

ഞാൻ പക്ഷേ, അങ്ങയിൽ ആശ്രയി​ക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക