വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 71
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • പ്രായ​മാ​യ​വ​രു​ടെ ഉറച്ച ബോധ്യം

        • ചെറു​പ്പം​മു​തൽ ദൈവത്തെ അഭയമാ​ക്കു​ന്നു (5)

        • “എന്റെ ശക്തി ക്ഷയിക്കു​മ്പോൾ” (9)

        • ‘ദൈവം ചെറു​പ്പം​മു​തൽ എന്നെ പഠിപ്പി​ച്ചു’ (17)

സങ്കീർത്തനം 71:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 25:2; 31:1-3; യശ 45:17; യിര 17:18

സങ്കീർത്തനം 71:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കുനിഞ്ഞ്‌ എന്നെ ശ്രദ്ധിച്ച്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 34:15

സങ്കീർത്തനം 71:3

ഒത്തുവാക്യങ്ങള്‍

  • +2ശമു 22:2, 3; സങ്ക 18:2; 144:2

സങ്കീർത്തനം 71:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 17:8, 9; 59:1; 140:4; മത്ത 6:13

സങ്കീർത്തനം 71:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അങ്ങാണ്‌ എന്റെ ധൈര്യം.”

ഒത്തുവാക്യങ്ങള്‍

  • +1ശമു 17:45; യിര 17:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/1999, പേ. 17

    ഉണരുക!,

    11/22/1995, പേ. 13

സങ്കീർത്തനം 71:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 22:9, 10; 139:16; യശ 46:3

സങ്കീർത്തനം 71:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 51:15; എബ്ര 13:15

സങ്കീർത്തനം 71:9

ഒത്തുവാക്യങ്ങള്‍

  • +സങ്ക 92:14
  • +സങ്ക 73:26; സഭ 12:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2014, പേ. 20-21

    ഉണരുക!,

    11/8/2004, പേ. 17

സങ്കീർത്തനം 71:10

ഒത്തുവാക്യങ്ങള്‍

  • +2ശമു 17:1, 2

സങ്കീർത്തനം 71:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 3:2; 42:10; മത്ത 27:42, 43

സങ്കീർത്തനം 71:12

ഒത്തുവാക്യങ്ങള്‍

  • +സങ്ക 22:11; 35:22; 38:21, 22

സങ്കീർത്തനം 71:13

ഒത്തുവാക്യങ്ങള്‍

  • +2ശമു 17:23
  • +സങ്ക 109:29

സങ്കീർത്തനം 71:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    2/2024, പേ. 27

സങ്കീർത്തനം 71:15

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എണ്ണിയാൽ ഒടുങ്ങാ​ത്ത​തെ​ങ്കി​ലും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 40:5
  • +സങ്ക 35:28; 40:9

സങ്കീർത്തനം 71:17

ഒത്തുവാക്യങ്ങള്‍

  • +സങ്ക 71:5
  • +2ശമു 22:1; 1ദിന 16:4; സങ്ക 9:1

സങ്കീർത്തനം 71:18

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കൈ​യെ​ക്കു​റി​ച്ച്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:25; 71:9
  • +പുറ 13:8; 1ദിന 29:10, 11; സങ്ക 78:2-4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2014, പേ. 23

    6/1/2007, പേ. 29-30

    5/15/1997, പേ. 19-20

സങ്കീർത്തനം 71:19

ഒത്തുവാക്യങ്ങള്‍

  • +സങ്ക 36:6
  • +പുറ 15:11; സങ്ക 86:8; 89:6; യിര 10:7

സങ്കീർത്തനം 71:20

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഭൂമി​യി​ലെ ആഴക്കയ​ങ്ങ​ളിൽനി​ന്ന്‌.”

ഒത്തുവാക്യങ്ങള്‍

  • +2ശമു 12:10, 11
  • +സങ്ക 40:2; 86:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/1986, പേ. 28

സങ്കീർത്തനം 71:22

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സംഗീതം ഉതിർക്കും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 25:10; 108:4; 146:6

സങ്കീർത്തനം 71:23

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വീണ്ടെ​ടു​ത്തത്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 63:5; 104:33
  • +2ശമു 4:9; സങ്ക 103:4

സങ്കീർത്തനം 71:24

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നീതി​യെ​ക്കു​റി​ച്ച്‌ ധ്യാനി​ക്കും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 71:8
  • +സങ്ക 71:13

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 71:1സങ്ക 25:2; 31:1-3; യശ 45:17; യിര 17:18
സങ്കീ. 71:2സങ്ക 34:15
സങ്കീ. 71:32ശമു 22:2, 3; സങ്ക 18:2; 144:2
സങ്കീ. 71:4സങ്ക 17:8, 9; 59:1; 140:4; മത്ത 6:13
സങ്കീ. 71:51ശമു 17:45; യിര 17:7
സങ്കീ. 71:6സങ്ക 22:9, 10; 139:16; യശ 46:3
സങ്കീ. 71:8സങ്ക 51:15; എബ്ര 13:15
സങ്കീ. 71:9സങ്ക 92:14
സങ്കീ. 71:9സങ്ക 73:26; സഭ 12:3
സങ്കീ. 71:102ശമു 17:1, 2
സങ്കീ. 71:11സങ്ക 3:2; 42:10; മത്ത 27:42, 43
സങ്കീ. 71:12സങ്ക 22:11; 35:22; 38:21, 22
സങ്കീ. 71:132ശമു 17:23
സങ്കീ. 71:13സങ്ക 109:29
സങ്കീ. 71:15സങ്ക 40:5
സങ്കീ. 71:15സങ്ക 35:28; 40:9
സങ്കീ. 71:17സങ്ക 71:5
സങ്കീ. 71:172ശമു 22:1; 1ദിന 16:4; സങ്ക 9:1
സങ്കീ. 71:18സങ്ക 37:25; 71:9
സങ്കീ. 71:18പുറ 13:8; 1ദിന 29:10, 11; സങ്ക 78:2-4
സങ്കീ. 71:19സങ്ക 36:6
സങ്കീ. 71:19പുറ 15:11; സങ്ക 86:8; 89:6; യിര 10:7
സങ്കീ. 71:202ശമു 12:10, 11
സങ്കീ. 71:20സങ്ക 40:2; 86:13
സങ്കീ. 71:22സങ്ക 25:10; 108:4; 146:6
സങ്കീ. 71:23സങ്ക 63:5; 104:33
സങ്കീ. 71:232ശമു 4:9; സങ്ക 103:4
സങ്കീ. 71:24സങ്ക 71:8
സങ്കീ. 71:24സങ്ക 71:13
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 71:1-24

സങ്കീർത്ത​നം

71 യഹോവേ, അങ്ങയിൽ ഞാൻ അഭയം തേടി​യി​രി​ക്കു​ന്നു.

ഞാൻ നാണം​കെ​ട്ടു​പോ​കാൻ ഒരിക്ക​ലും ഇടവരു​ത്ത​രു​തേ.+

 2 അങ്ങയുടെ നീതി​യാൽ എന്നെ രക്ഷി​ക്കേ​ണമേ, എന്നെ വിടു​വി​ക്കേ​ണമേ.

എന്നിലേക്കു ചെവി ചായിച്ച്‌* എന്നെ രക്ഷി​ക്കേ​ണമേ.+

 3 അങ്ങ്‌ എനിക്ക്‌ ഏതു നേരത്തും കടന്നു​വ​രാ​വു​ന്ന

ഒരു കരിങ്കൽക്കോ​ട്ട​യാ​കേ​ണമേ.

എന്നെ രക്ഷിക്കാൻ കല്‌പന കൊടു​ക്കേ​ണമേ;

അങ്ങല്ലോ എന്റെ വൻപാ​റ​യും അഭയസ്ഥാ​ന​വും.+

 4 എന്റെ ദൈവമേ, ദുഷ്ടന്റെ കൈയിൽനി​ന്ന്‌ എന്നെ വിടു​വി​ക്കേ​ണമേ;+

അന്യായമായി ദ്രോ​ഹി​ക്കു​ന്ന​വന്റെ പിടി​യിൽനിന്ന്‌ എന്നെ രക്ഷി​ക്കേ​ണമേ.

 5 പരമാധികാരിയാം യഹോവേ, അങ്ങാണ്‌ എന്റെ പ്രത്യാശ;

ചെറുപ്പംമുതൽ അങ്ങയെ ഞാൻ അഭയമാ​ക്കി.*+

 6 പിറന്നുവീണതുമുതൽ ഞാൻ അങ്ങയിൽ ആശ്രയി​ക്കു​ന്നു;

എന്റെ അമ്മയുടെ ഗർഭപാ​ത്ര​ത്തിൽനിന്ന്‌ എന്നെ എടുത്തത്‌ അങ്ങാണ്‌.+

ഞാൻ ഇടവി​ടാ​തെ അങ്ങയെ സ്‌തു​തി​ക്കു​ന്നു.

 7 പലരുടെയും കണ്ണിൽ ഞാൻ ഒരു അത്ഭുത​മാണ്‌;

എന്നാൽ, അങ്ങാണ്‌ എന്റെ സുശക്ത​മായ സങ്കേതം.

 8 അങ്ങയെക്കുറിച്ചുള്ള സ്‌തു​തി​ക​ളാൽ എന്റെ വായ്‌ നിറഞ്ഞി​രി​ക്കു​ന്നു;+

ദിവസം മുഴുവൻ അങ്ങയുടെ മഹിമ​യെ​ക്കു​റിച്ച്‌ ഞാൻ വിവരി​ക്കു​ന്നു.

 9 എന്റെ വാർധ​ക്യ​ത്തിൽ എന്നെ കൈ​വെ​ടി​യ​രു​തേ;+

എന്റെ ശക്തി ക്ഷയിക്കു​മ്പോൾ എന്നെ ഉപേക്ഷി​ക്കു​ക​യു​മ​രു​തേ.+

10 എന്റെ ശത്രുക്കൾ എനിക്ക്‌ എതിരെ സംസാ​രി​ക്കു​ന്നു;

എന്റെ ജീവ​നെ​ടു​ക്കാൻ നോക്കു​ന്നവർ സംഘം ചേർന്ന്‌ ഗൂഢാ​ലോ​ചന നടത്തുന്നു.+

11 അവർ പറയുന്നു: “ദൈവം അവനെ ഉപേക്ഷി​ച്ചു.

പുറകേ ചെന്ന്‌ നമുക്ക്‌ അവനെ പിടി​ക്കാം. അവനെ രക്ഷിക്കാൻ ആരുമി​ല്ല​ല്ലോ.”+

12 ദൈവമേ, എന്നിൽനി​ന്ന്‌ ദൂരെ മാറി​നിൽക്ക​രു​തേ.

എന്റെ ദൈവമേ, വേഗം വന്ന്‌ എന്നെ സഹായി​ക്കേ​ണമേ.+

13 എന്നെ എതിർക്കു​ന്നവർ നാണം​കെ​ടട്ടെ; അവർ നശിച്ചു​പോ​കട്ടെ.+

എനിക്കു ദുരന്തം വന്നുകാ​ണാൻ ആഗ്രഹി​ക്കു​ന്ന​വ​രെ

നിന്ദയും അപമാ​ന​വും മൂടട്ടെ.+

14 എന്നാൽ ഞാനോ, ഇനിയും കാത്തി​രി​ക്കും;

അങ്ങയെ ഞാൻ അധിക​മ​ധി​കം സ്‌തു​തി​ക്കും.

15 എന്റെ ഗ്രാഹ്യ​ത്തിന്‌ അതീതമെങ്കിലും*+

ദിവസം മുഴുവൻ അങ്ങയുടെ എണ്ണമറ്റ രക്ഷാ​പ്ര​വൃ​ത്തി​കൾ ഞാൻ വിവരി​ക്കും;

എന്റെ വായ്‌ അങ്ങയുടെ നീതിയെ വർണി​ക്കും.+

16 പരമാധികാരിയാം യഹോവേ,

ഞാൻ വന്ന്‌ അങ്ങയുടെ അത്ഭുത​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കും;

അങ്ങയുടെ നീതി​യെ​ക്കു​റിച്ച്‌, അങ്ങയുടെ മാത്രം നീതി​യെ​ക്കു​റിച്ച്‌, ഞാൻ വിവരി​ക്കും.

17 ദൈവമേ, ചെറു​പ്പം​മു​തൽ അങ്ങ്‌ എന്നെ പഠിപ്പി​ച്ചു;+

ഞാനോ ഈ സമയം​വരെ അങ്ങയുടെ മഹനീ​യ​പ്ര​വൃ​ത്തി​ക​ളെ​ക്കു​റിച്ച്‌ ഘോഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.+

18 ഞാൻ പ്രായം ചെന്ന്‌ നരച്ചാ​ലും ദൈവമേ, എന്നെ ഉപേക്ഷി​ക്ക​രു​തേ.+

അങ്ങനെ അങ്ങയുടെ ശക്തിയെക്കുറിച്ച്‌* വരും​ത​ല​മു​റ​യോ​ടും ഞാൻ പറയട്ടെ;

അങ്ങയുടെ പ്രതാ​പ​ത്തെ​ക്കു​റിച്ച്‌ വരാനി​രി​ക്കു​ന്ന​വ​രോ​ടെ​ല്ലാം ഞാൻ വർണി​ക്കട്ടെ.+

19 ദൈവമേ, അങ്ങയുടെ നീതി ഉന്നതങ്ങ​ളിൽ എത്തുന്നു;+

അങ്ങ്‌ വൻകാ​ര്യ​ങ്ങൾ ചെയ്‌തി​രി​ക്കു​ന്നു;

ദൈവമേ, അങ്ങയെ​പ്പോ​ലെ മറ്റാരു​ണ്ട്‌?+

20 ഞാൻ അനേകം കഷ്ടപ്പാ​ടു​ക​ളി​ലൂ​ടെ​യും ദുരി​ത​ങ്ങ​ളി​ലൂ​ടെ​യും കടന്നു​പോ​കാൻ അങ്ങ്‌ ഇടയാക്കിയെങ്കിലും+

എനിക്കു വീണ്ടും നവജീവൻ നൽകേ​ണമേ;

ഭൂമിയുടെ ആഴങ്ങളിൽനിന്ന്‌* എന്നെ കരകയ​റ്റേ​ണമേ.+

21 എന്റെ മഹിമ വർധി​പ്പി​ക്കേ​ണമേ;

എന്നെ വലയം ചെയ്‌ത്‌ ആശ്വസി​പ്പി​ക്കേ​ണമേ.

22 അപ്പോൾ എന്റെ ദൈവമേ, അങ്ങയുടെ വിശ്വ​സ്‌തത നിമിത്തം+

ഞാൻ തന്ത്രി​വാ​ദ്യം മീട്ടി അങ്ങയെ സ്‌തു​തി​ക്കും.

ഇസ്രായേലിന്റെ പരിശു​ദ്ധനേ,

കിന്നരം മീട്ടി ഞാൻ അങ്ങയ്‌ക്കു സ്‌തുതി പാടും.*

23 അങ്ങയെ പാടി സ്‌തു​തി​ക്കുന്ന എന്റെ അധരങ്ങൾ സന്തോ​ഷി​ച്ചാർക്കും;+

അങ്ങല്ലോ എന്റെ ജീവൻ രക്ഷിച്ചത്‌.*+

24 എന്റെ നാവ്‌ ദിവസം മുഴുവൻ അങ്ങയുടെ നീതിയെ വർണി​ക്കും.*+

എന്റെ നാശം കാണാൻ ആഗ്രഹി​ക്കു​ന്ന​വ​രോ നാണിച്ച്‌ തല താഴ്‌ത്തും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക